INTERNATIONAL
ജപ്പാനില് ട്രെയിന് തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്ക്ക് കൈമാറി
ഇസ്ലാമിക നിയമത്തിനെതിര്; അഫ്ഗാനിസ്താനിൽ ഹുക്ക നിരോധിച്ച് താലിബാൻ സർക്കാർ, ഹുക്ക നിരോധിച്ചിരിക്കുന്നത് പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിൽ
26 October 2022
അഫ്ഗാനിസ്താനിൽ ഹുക്ക നിരോധിച്ച് താലിബാൻ സർക്കാർ രംഗത്ത് എത്തിയിരിക്കുകയാണ്. ഷീഷ എന്നറിയപ്പെടുന്ന ഹുക്ക ലഹരിവസ്തുവാണെന്നും ഇത് ഇസ്ലാമിക നിയമത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം കൊണ്ടുവന്നിരിക്ക...
മധ്യവയസ്കയെ ജീവനോടെ വിഴുങ്ങി കൂറ്റന് പെരുമ്പാമ്പ്, അമ്പത്തിനാലുകാരിക്കായി തെരച്ചില് നടത്തിയപ്പോള് കണ്ടത് വയറ് വീര്ത്ത പെരുമ്പാമ്പിനെ, കടുത്ത ആശങ്കയിൽ പ്രദേശവാസികള്
26 October 2022
അമ്പത്തിനാലുകാരിയെ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി. തോട്ടത്തില് റബ്ബര് ശേഖരിക്കുന്നതിനിടെയാണ് ജഹ്റ എന്ന മധ്യവയസ്ക പാമ്പിന്റെ വായിലകപ്പെട്ടത്. ഇന്തോനേഷ്യയിലാണ് സംഭവമുണ്ടായത്. ജാംബി പ്രവിശ്യയില് ഞായ...
കുളിച്ചപ്പോൾ രോഗം വന്നു അന്തരിച്ചു ; ലോകത്തിലെ ഏറ്റവും വൃത്തിഹീനന്റെ അന്ത്യം 94–ാം വയസ്സിൽ
26 October 2022
50 ലേറെ വർഷമായി കുളിക്കാതെ ജീവിച്ച ഇറാൻകാരനായ അമൗ ഹാജി ഓർമയായി. ഇയാൾക്ക് 94 വയസ്സായിരുന്നു. ‘ലോകത്തിലെ ഏറ്റവും വൃത്തിഹീനൻ’ എന്നാണു ലോകം അമൗ ഹാജിയെ വിശേഷിപ്പിച്ചിരുന്നത്. ഇറാൻ വാർത്താ ഏജൻസി ഐആർഎൻഎയാണു ...
ബ്രിട്ടന്റെ ഭരണം ഇനി ഇന്ത്യന് വംശജനായ ഋഷി സുനക്കിന്റെ കരങ്ങളില്.... 200 വര്ഷത്തിനിടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി... 42കാരനായ സുനക് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ചുമതലയേറ്റു.....
26 October 2022
ബ്രിട്ടന്റെ ഭരണം ഇനി ഇന്ത്യന് വംശജനായ ഋഷി സുനക്കിന്റെ കരങ്ങളില്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന് കടുത്ത നടപടികള് വേണ്ടിവരുമെന്ന പ്രഖ്യാപനത്തോടെ 42കാരനായ സുനക് ബ്രിട്ടന്റെ 57-ാം ...
മരുമകന് പ്രധാനമന്ത്രി ആയതില് സന്തോഷം പങ്കുവച്ച് നാരായണമൂര്ത്തി അന്ന് ഉയരം കുറഞ്ഞ കൊച്ചു മനുഷ്യനെന്ന് കളിയാക്കിയവര് ഇന്ന് ഋഷിയെകണ്ട് വണങ്ങും
25 October 2022
'സുനകിനെക്കുറിച്ച് അഭിമാനം കൊള്ളുന്നു' ഹ്രസ്വമായ പ്രതികരണത്തിലൂടെ നാരായണമൂര്ത്തി പറഞ്ഞു. ഇന്ത്യന് വംശപരമ്പരയിലെ ആദ്യപ്രധാനമന്ത്രി ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ടി തന്റെ കഴിവിന്റെ പരമാവധി ചെയ്യു...
ഭാര്യ കടുപിടുത്തം വിട്ടു ചായകോപ്പയുടെ വില കേട്ട് ഞെട്ടി.... നികുതി അടച്ചു കൊള്ളാമെന്ന് അക്ഷത
25 October 2022
സൂര്യന് അസ്തമിക്കാത്ത രാജ്യമെന്ന് ഇന്ത്യക്കാര് ചൊല്ലിപഠിച്ചത് ബ്രിട്ടീഷുകാരുടെ രാജ്യത്തെകുറിച്ചായിരുന്നു. ഭൂപടത്തില് ഇന്ഡ്യ രൂപപ്പെടുന്നതിന് മുമ്പേ വെള്ളക്കാര് നമ്മുടെ രാജ്യത്ത് എത്തിയിരുന്നു. എന...
യുകെയിലെ മലയാളി ശാസ്ത്രജ്ഞൻ രാജീവ് പാട്ടത്തിൽ പറയുന്നു ... ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം ഏകപക്ഷീയമായി മാറാതെ ഇരുഭാഗത്തേക്കും കൂടുതല് സജീവമാക്കും; ബ്രിട്ടനില് നിന്നുള്ള വിദ്യാര്ഥികള്ക്കും കമ്പനികള്ക്കും ഇന്ത്യയിലെത്താനും പഠിക്കാനും പ്രവര്ത്തിക്കാനും സംവിധാനങ്ങള് എളുപ്പമാക്കാനും മുൻകൈ എടുക്കുമെന്ന് ഋഷി സുനക്ക്
25 October 2022
ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം ഏകപക്ഷീയമായി മാറാതെ ഇരുഭാഗത്തേക്കും കൂടുതല് സജീവമാക്കുകയാണു തന്റെ ലക്ഷ്യമെന്ന് ഇന്ത്യന് വംശജനായ ഋഷി സുനക്ക് പറയുമ്പോൾ മലയാളികൾ ഉൾപ്പടെ ഉള്ള ഇന്ത്യക്കാർക്ക് അത് ...
ഋഷി സുനക്ക് എന്ന മിടുമിടുക്കൻ; ബോറിസ് ജോൺസനോട് വിയോജിച്ച് ധനമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് രാജിവെച്ചിറങ്ങാൻ ധൈര്യം കാണിച്ചതോടെ പാർട്ടിയിൽ റിഷി സുനക്കിന് കരുത്ത് വർധിച്ചു! ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയുടെ ആധിപത്യം ഏറ്റെടുക്കാൻ കഴിഞെങ്കിൽ അത് ചരിത്രപരമായ ഒരു നേട്ടം തന്നെ...
25 October 2022
2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ റിഷിയെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്, പിന്നീട് ബോറിസ് ജോൺസനോട് വിയോജിച്ച് ധനമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് രാജിവെച്ചിറങ്ങാൻ ധൈര്യം കാണിച്ചതോടെ ...
ലോകമെമ്പാടും വാട്സ്ആപ്പ് നിശ്ചലമായി; ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല, പ്രതികരിക്കാതെ വാട്സാപ്പ് അധികൃതർ
25 October 2022
പ്രമുഖ ഓൺലൈൻ മെസേജിങ് ആപ്പായ വാട്സ്ആപ്പ് നിശ്ചലമായതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നിലവിൽ ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്...
ഹോളിവുഡ് ഹാസ്യ നടന് ലെസ്ലി ജോര്ഡന് യു.എസിലെ കാലിഫോര്ണിയയില് കാറപകടത്തില് മരിച്ചു.. .ടെലിവിഷന് കോമഡി പരമ്പരയായ വില് ആന്ഡ് ഗ്രേസിലൂടെയും, അമേരിക്കന് ഹൊറര് സ്റ്റോറി, കാള് മി കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു അദ്ദേഹം
25 October 2022
ഹോളിവുഡ് ഹാസ്യ നടന് ലെസ്ലി ജോര്ഡന് (67) യു.എസിലെ കാലിഫോര്ണിയയില് കാറപകടത്തില് മരിച്ചു. ടെലിവിഷന് കോമഡി പരമ്പരയായ വില് ആന്ഡ് ഗ്രേസിലൂടെയും, അമേരിക്കന് ഹൊറര് സ്റ്റോറി, കാള് മി കാറ്റ് തുടങ്ങി...
അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്; മിസൗറിയിലെ ഹൈസ്കൂളിന് നേരെ വെടിവയ്പ്പ്; അക്രമിയടക്കം മൂന്ന് പേർ മരിച്ചു ; പ്രതിക്ക് 20 വയസ് പ്രായമെന്ന് പോലീസ്
25 October 2022
അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. അമേരിക്കയിലെ മിസൗറിയില് ഹൈസ്കൂളിന് നേരെയുണ്ടായ വെടിവയ്പ്പില് മൂന്ന് പേർ മരിച്ചു. ഏഴ് പേര്ക്ക് പരുക്കേറ്റു. അമേരിക്കയിലെ സെന്റ് ലൂയിസ് നഗരത്തിലെ ഹൈസ്കൂളിലാണ് വെടി...
നാല്പത്തിയഞ്ച് ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ബ്രിട്ടന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ്സ്ട്രീറ്റ് പത്തിലേക്ക് തല ഉയര്ത്തി നടന്നു കയറുകയാണ് ഋഷി സുനക്... രാവിലെ കൊട്ടാരത്തിലെത്തി രാജാവിനെ കണ്ട് സ്ഥാനമേല്ക്കും
25 October 2022
നാല്പത്തിയഞ്ച് ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ബ്രിട്ടന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ്സ്ട്രീറ്റ് പത്തിലേക്ക് തല ഉയര്ത്തി നടന്നു കയറുകയാണ് ഋഷി സുനക്. ഇന്ത്യയിലെ പഞ്ചാബില് വേരുകളുള്ള ന...
റഷ്യന് സൈനിക വിമാനം കത്തിയമരുന്നു...പാരച്യൂട്ട് വഴി രക്ഷപ്പെടുന്ന പൈലറ്റുമ്മാർ
24 October 2022
റഷ്യന് സൈനിക വിമാനത്തില് നിന്നും അപകട സമയത്ത് പാരച്യൂട്ട് വഴി രക്ഷപ്പെട്ട പൈലറ്റിന്റെ വീഡിയോ പുറത്ത്. റഷ്യയിലെ ബെൽഗൊറോഡിന് മുകളിലൂടെ പറന്നു പോകുകയായിരുന്ന Su-25 ജെറ്റ് നിയന്ത്രണം വിട്ട് കത്തിയമരുമ്...
ഇന്ത്യയ്ക്ക് അഭിമാനം! റിഷി സുനക് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി
24 October 2022
ഇന്ത്യൻ വംശജൻ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രത്തിലിടം പിടിക്കുകയാണ് റിഷി സുനക്. മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്റിന് ...
200 കൊല്ലം ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ ഇനി ഇന്ത്യക്കാരൻ ഭരിക്കും! ഇന്ത്യക്കിത് ഒരു മധുര പ്രതികാരത്തിന്റെ നിമിഷം; ബോറിസ് ജോൺസന്റെ പിൻഗാമിയായി ഇന്ത്യൻ വംശജനായ ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രി....
24 October 2022
200 കൊല്ലം ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ ഇനി ഇന്ത്യക്കാരൻ ഭരിക്കും. അതെ, ഇന്ത്യക്കിത് ഒരു മധുര പ്രതികാരത്തിന്റെ നിമിഷം കൂടിയാണ്. ബോറിസ് ജോൺസന്റെ പിൻഗാമിയായി ഇന്ത്യൻ വംശജനായ ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...




















