INTERNATIONAL
ഇമ്രാന് ഖാനെ നാടുകടത്താന് പാകിസ്ഥാന് ആലോചിക്കുന്നതായി റിപ്പോര്ട്ട്
വെർച്വലായി ബലാൽസംഗം, പാര്ട്ടി നടക്കുന്ന സ്വകാര്യ റൂമിലേക്ക് ആനയിച്ച ശേഷം ബലാത്സംഗം, ആക്രമിക്കപ്പെട്ട സമയത്ത് വോഡ്ക കൈമാറിക്കൊണ്ട് ഒരാള് കണ്ടിരുന്നു, വെളിപ്പെടുത്തലുമായി ഗവേഷക....!
09 June 2022
വെര്ച്വലായി താന് ബലാത്സംഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി ഗവേഷക. ഇരുപത്തിയൊന്നുകാരിയായ എന്ജിഒ സംഓഫ്അസ് എന്ന സംഘടനയിലെ ജോലിക്കാരിയാണ് ഗവേഷകയായ പരാതിക്കാരി.ഫെയ്സ്ബുക്കിന്റെ മെറ്റാവേഴ്സ് ഹൊറിസോണ് ആപ...
ഇസ്ലാമിനെയും ഖുറാനെയും അവഹേളിച്ചു, ഹാസ്യാത്മക സ്വരത്തിൽ ഖുറാൻ വാക്യങ്ങൾ ചൊല്ലി, പ്രശസ്ത അഫ്ഗാൻ ഫാഷൻ മോഡലു മൂന്ന് സഹപ്രവർത്തകരും താലിബാൻ പിടിയിൽ...!
09 June 2022
ഇസ്ലാമിനെയും മുസ്ലീം വിശുദ്ധ ഗ്രന്ഥമായ ഖുറാനെയും അവഹേളിച്ചെന്നാരോപിച്ച് പ്രശസ്ത അഫ്ഗാൻ ഫാഷൻ മോഡലും മൂന്ന് സഹപ്രവർത്തകരും താലിബാൻ പിടിയിൽ. പ്രശ്സ്ത മോഡൽ അജ്മൽ ഹഖിഖിയേയും സഹപ്രവർത്തകരേയുമാണ് താലിബാൻ അറ...
തൂക്കുപാലം ഉദ്ഘാടനം ചെയ്ത് സ്ഥലം മേയറും സംഘവും പാലത്തില് കയറവേ പാലം തകര്ന്നു....മേയറും കൗണ്സില് അംഗങ്ങളും ഉദ്യോഗസ്ഥരുമെല്ലാം കല്ലുകള് നിറഞ്ഞ കുഴിയിലേക്ക്, വീഴ്ചയില് നിരവധി പേര്ക്ക് പരിക്ക്
09 June 2022
തൂക്കുപാലം ഉദ്ഘാടനം ചെയ്ത് സ്ഥലം മേയറും സംഘവും പാലത്തില് കയറവേ പാലം തകര്ന്നു....മേയറും കൗണ്സില് അംഗങ്ങളും ഉദ്യോഗസ്ഥരുമെല്ലാം കല്ലുകള് നിറഞ്ഞ കുഴിയിലേക്ക്, വീഴ്ചയില് നിരവധി പേര്ക്ക് പരിക്ക്.തൂക...
ഇന്ത്യയാണ് ശരി സമ്മതിച്ച് റഷ്യ ചൈന ഔദ്യോഗിക മാധ്യമത്തില് ഇന്ത്യയെ പുകഴ്തി ലേഖനം ഇന്ത്യയ്ക്ക് കയ്യടിച്ച് ചൈന
08 June 2022
ആഗോള ശക്തികള് ചേരിതിരിയുന്ന സ്വാര്ത്ഥപരമായ സമീപനത്തെ തുറന്നു പറഞ്ഞ ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് ചൈന രംഗത്ത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കര് പാശ്ചാത്യരാജ്യങ്ങളുടെ ചേരിതിരിവിനെതിരെ നടത്തിയ പ്രസ്ത...
എല്ലാവരും കൈവിട്ടു ഏക ആശ്രയം ഇന്ത്യ; ഉപരോധത്തില് പിടിച്ചുനില്ക്കാന് സഹായം അഭ്യര്ത്ഥിച്ച് പുടിന് സഹായ ഹസ്തം നീട്ടി ഇന്ത്യ
08 June 2022
യൂറോപ്യന് രാജ്യങ്ങള് റഷ്യയില് നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഭാഗികമായി നിരോധനം ഏര്പ്പെടുത്തിയതോടെ ഇന്ത്യയെ കൂടുതല് ആശ്രയിക്കാന് റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിന് ഒരുങ്ങുന്നു. ഇന്ത്യയോടൊപ്പം ...
ഉത്തരകൊറിയയ്ക്ക് മരണമണി പസഫിക്കില് ചീറിപ്പാഞ്ഞ് യുഎസ് യുദ്ധവിമാനങ്ങള് ആണവായുധങ്ങള്ക്ക് മറുപടി
08 June 2022
വടക്കന് കൊറിയയുടെ ആണവ പരീക്ഷണ പരിശ്രമങ്ങളെ തടയിടാന് ലോക ശക്തികളുടെ ശ്രമം. നിരന്തരം മിസൈല് പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന കിം ജോംഗ് ഉന് ദക്ഷിണ കൊറിയക്കെതിരേയും വ്യോമ ഭീഷണി മുഴക്കുന്ന പശ്ചാത്തലത്...
യുക്രൈന് ഗറില്ലാ യുദ്ധം തുടങ്ങി; കൊന്നു തള്ളിയത് 11 റഷ്യന് ജനറല്മാരെ; നെഞ്ചു തകര്ന്ന് പുടിന്
08 June 2022
റഷ്യന് തലവന്മാരെ ഒളിപ്പോരിലൂടെ വീഴ്ത്തി യുക്രൈന്. റഷ്യയുടെ 11ാംമത്തെ ജനറലും യുദ്ധത്തില് ജീവന് വെടിഞ്ഞതായ റിപ്പോര്ട്ടുകള് പുറത്തുവരുന്നു. 29ാം കമ്പൈന്ഡ് ആംസ് ആര്മിയുടെ മേധാവിയായിരുന്നു മേജര് ജ...
ചൈനയുടെ രഹസ്യ നീക്കം, ആഗോളശക്തിയായി ഉയരാൻ രഹസ്യ നാവികത്താവള നിര്മാണം, ഇന്തോ പസിഫിക് മേഖലയില് സ്വാധീനം വര്ധിപ്പിക്കാമുള്ള പ്രധാന നീക്കമെന്ന് വിദഗ്ധരുടെ നിരീക്ഷണം...!
08 June 2022
ആഗോളശക്തിയായി ഉയരാൻ ചൈന രഹസ്യമായി നാവികത്താവളം നിര്മിക്കുന്നതായി റിപ്പോര്ട്ട്. തായ്ലന്ഡ് ഉള്ക്കടലില് കംബോഡിയയുടെ റയേം നാവികത്താവളത്തിന്റെ വടക്കന്ഭാഗത്താണ് ഇതൊരുങ്ങുന്നത്. വാഷിങ്ടണ് പോസ്റ്റിലാണ്...
ഫസ്റ്റടിച്ചതിനുപിന്നാലെ സൈക്കിളിങ്ങ് താരം ചെയ്തത് കണ്ടോ ? ഭാര്യയെ തള്ളിയിട്ട് ഭർത്താവ്...ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യാനായതിന്റെ ആവേശത്തിൽ ഫിനിഷിങ് ലൈൻ കടന്നതിനു തൊട്ടുപിന്നാലെ!! പരിക്കേറ്റ ഭാര്യക്ക് 4 തുന്നൽ; വീഡിയോ വൈറൽ
08 June 2022
സൈക്കിളിങ്ങ് താരത്തിന് പറ്റിയ അബദ്ധത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.കൊളംബിയയിലെ വാർഷിക സൈക്കിളിങ് മത്സരത്തിനിടെ ലൂയി കാർലോസ് ചിയ എന്ന സൈക്കിളിസ്റ്റിനാണ് അബദ്ധം പിണഞ്ഞത്. ഹാൻഡില...
കൊടുംക്രൂരത.... പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് പ്രായപൂര്ത്തിയാകാത്ത മകന് അമ്മയെ വെടിവച്ചു കൊലപ്പെടുത്തി
08 June 2022
കൊടുംക്രൂരത.... പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് പ്രായപൂര്ത്തിയാകാത്ത മകന് അമ്മയെ വെടിവച്ചു കൊലപ്പെടുത്തി. പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് ഉത്തര്പ്രദേശിലെ ലക്നൗവിലാണ് സംഭവം.പിതാവിന്റെ തോക്ക് ...
101ാം ദിവസവും പിന്നിട്ട് റഷ്യ യുക്രൈന് യുദ്ധം വിജയി ആര്? നിര്ണായക ചോദ്യത്തിന് ഉത്തരം
07 June 2022
റഷ്യ ഉക്രൈനെ അധിനിവേശിച്ചത് 2022 ഫെബ്രുവരി 24ന് ആണ്. 101ാം ദിവസത്തിലേക്ക് യുദ്ധം കടന്നിരിക്കുന്നു. ഇന്ന് എല്ലാ പേര്ക്കും ചോദിക്കാനുള്ളത് ഒരൊറ്റ ചോദ്യം മാത്രം ഹൂ ഈസ് വിന്നിംഗ് ദിസ് വാര് ഈ യുദ്ധത്തില്...
ജനങ്ങള് ജീവിച്ച് ഒന്ന് തുടങ്ങിയതേ ഉള്ളൂ; കീവില് വീണ്ടും മിസൈലിട്ട് റഷ്യ ഇത് മൂന്നാം ഘട്ട യുദ്ധം?
07 June 2022
യുദ്ധം വീണ്ടും തലസ്ഥാനത്തേയ്ക്ക് ആഴ്ചകളുടെ ഇടവേളയ്ക്കുശേഷം യുക്രെയ്ന് തലസ്ഥാനനഗരമായ കീവില് റഷ്യയുടെ മിസൈലാക്രമണം. യൂറോപ്യന് രാജ്യങ്ങള് നല്കിയ ടാങ്കുകള് സൂക്ഷിച്ചിരുന്ന സംഭരണശാല ലക്ഷ്യമിട്ടാണ് ആക...
റഷ്യയെ ആക്രമിക്കാന് ശേഷിയുള്ള മിസൈലുകള് യുക്രൈന് കൈമാറി ബ്രിട്ടണ്; ഇനി ലോക മഹായുദ്ധം തന്നെ
07 June 2022
പുടിനെ വെല്ലുവിളിച്ച് ബ്രിട്ടണ്. യുഎസിനു പിന്നാലെ ബ്രിട്ടനും യുക്രെയ്നിനു നവീന മിസൈല് സംവിധാനം നല്കുന്നു. 80 കിലോമീറ്റര് വരെ ദൂരപരിധിയുള്ള എം270 മള്ട്ടിപ്പിള് ലോഞ്ച് റോക്കറ്റ് സിസ്റ്റമാണ് റഷ്യയ...
ദക്ഷിണ പസഫിക്കിലെ ചൈനീസ് കടന്നുകയറ്റം ..ദക്ഷിണ പസഫിക്കില് ചൈന സൈനിക താവളം നിര്മിക്കുമോ? പ്രതിരോധിക്കാൻ ക്വാഡ് അനിവാര്യമോ ?
07 June 2022
നിരവധി ചെറിയ ദ്വീപ് സംസ്ഥാനങ്ങൾ ഉൾപ്പെട്ടതാണ് ദക്ഷിണ പസഫിക് മേഖല.. തന്ത്രപ്രധാനമായ സ്ഥാനം കാരണം, രാഷ്ട്രീയത്തിലെ ഒരു വലിയ ശക്തിയാണ് ഈ പ്രദേശം ..ഇവിടെ ചൈന നടത്തുന്ന ആധിപത്യ ശ്രമങ്ങൾക്കിടയിൽ, സ്വാതന്ത്ര...
ഇമ്രാന് ഖാന്റെ രോമത്തിൽ തൊട്ടാൽ ചാവേര് ആക്രമണം നടത്തും; ഇമ്രാൻ ഖാന്റെ ഒരു മുടിയിഴയ്ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ഭരിക്കുന്നവരോ അവരുടെ മക്കളോ ബാക്കിയുണ്ടാവില്ല.. വെല്ലുവിളിച്ച് പാക് എംപി..
07 June 2022
പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വധഗൂഢാലോചന ഉണ്ടെന്നുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട് . എന്നാൽ ആ വർത്തകളേക്കാൾ ഞെട്ടിച്ചത് പാക് എംപി അത്തൗല്ലയുടെ വെല്ലുവിളിയാണ് . ഇമ്രാൻ ഖാന്റെ ഒരു മുടിയിഴയ്ക്കെങ...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..






















