Widgets Magazine
21
Nov / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

നിങ്ങൾക്ക് വയ്യെങ്കിൽ ഞാൻ ചെയ്യും; ചപ്പുചവറുകള്‍ ചവറ്റു കൊട്ടയിൽ പെറുക്കിയിട്ട് ആന; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

21 NOVEMBER 2019 01:34 PM ISTമലയാളി വാര്‍ത്ത
മനുഷ്യര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ അനുകരിക്കാൻ ആനകൾ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഒരു ആഫ്രിക്കൻ ആനയുടെ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്‌. 2015 ല്‍ ഇറങ്ങിയ മനോഹരമായ ഈ ദൃശ്യങ്ങള്‍ ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാൻ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവയ്യ്ക്കുകയായിരുന്നു. മനുഷ്യവാസ കേന്ദ്രത്തിലെത്തിയ കാട്ടാന വീടിനു...

പ്രസവിച്ച കുഞ്ഞിനെ അമ്മ തിന്നാന്‍ ശ്രമിച്ചു

05 December 2014

തെക്കന്‍ ചൈനയിലെ, ഗുവ്വാങ്‌ഡോങ് പ്രവിശ്യയിലെ ഒരു ആശുപത്രിയില്‍ അടുത്തിടെ നടന്ന ഒരു സംഭവം ആരേയും ഞെട്ടിക്കുന്നതാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് പ്രസവവേദനയുമായി തെരുവില്‍ കിടക്കുന്ന ലീ സെന്‍ഗുവ-യെ ആ...

ഒരു ഉടലും രണ്ടു തലയുമായി അത്ഭുതശിശു

05 December 2014

അമേരിക്കയിലെ അറ്റ്‌ലാന്റായില്‍ ഒരു ഉടലില്‍ രണ്ടു തലയുമായി സയാമീസ് ഇരട്ടകള്‍ പിറന്നു. ഇത്തരത്തിലുള്ള സയാമീസ് ഇരട്ടകള്‍ ഉണ്ടാകുന്നതിന് പത്തുലക്ഷത്തില്‍ ഒരു സാധ്യത മാത്രമാണുള്ളതെന്ന് മെഡിക്കല്‍ വൃത്തങ്ങള...

സഹപ്രവര്‍ത്തകരോട് അമിതാധികാരം; തന്റെ സുരക്ഷാ മേധാവിയെ മാര്‍പ്പാപ്പ പുറത്താക്കി

04 December 2014

തന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്വിസ് ഗാര്‍ഡ്‌സിന്റെ മേധാവി ഡാനിയല്‍ ആന്‍രിഗിനെ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്താക്കി. വത്തിക്കാനില്‍ നിന്നുള്ള ദിനപത്രമാണ് സുരക്ഷാ മേധാവിയെ മാര്‍പാപ്പ പുറത്താക്കിയ വിവര...

ഗ്രോസ്‌നിയില്‍ മൂന്ന് പോലീസുകാര്‍ വെടിയേറ്റ് മരിച്ചു

04 December 2014

ഗ്രോസ്‌നിയില്‍ തീവ്രവാദികളുടെ വെടിയേറ്റ് മൂന്ന് ട്രാഫിക് പോലീസുകാര്‍ മരിച്ചു. റഷ്യയിലെ ചെചന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമാണ് ഗ്രോസ്‌നി. ആയുധങ്ങളുമായി പോവുകയായിരുന്ന വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെയാ...

ബാഴ്‌സയുടെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ജഴ്‌സിക്ക് രൂപമാറ്റം

04 December 2014

സ്‌പെയിനിലെ മുന്‍നിര ക്‌ളബായ ബാഴ്‌സലോണയുടെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ജഴ്‌സിക്ക് രൂപമാറ്റം വരുത്തുന്നു. കുത്തനെയുള്ള ചുവപ്പു വരകളോടുകൂടിയ നീല ജഴ്‌സിയും അപൂര്‍വമായി അണിയുന്ന മഞ്ഞ ജഴ്‌സിയും ഒരുപോലെ ര...

ഈജിപറ്റില്‍ ബ്രദര്‍ഹുഡ് അനുകൂലികള്‍ക്ക് വധശിക്ഷ

04 December 2014

കെര്‍ദാസയിലെ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസില്‍ ബ്രദര്‍ഹുഡ് അനുയായികളെ ഈജിപറ്റില്‍ വധശിക്ഷയ്ക്ക് വിധിച്ചു. 188 അനുയായികളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈന്യം സ്ഥാനഭ്രഷ്...

ഐസിസ് തലവന്റെ ഭാര്യയും മകനും ലബനണില്‍ പിടിയില്‍

03 December 2014

ഇസ്ലാമിക ഭീകര സംഘടനയായ ഐസിസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യയും മകനും ലെബനണില്‍ അറസ്റ്റിലായി. വ്യാജരേഖകളുപയോഗിച്ച് അതിര്‍ത്തി കടക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. സിറിയയില്‍ നിന്നാണ് ഇ...

ഞങ്ങളുടെ കുഞ്ഞിനെ മരിക്കാന്‍ അനുവദിക്കൂ

02 December 2014

ഞങ്ങളുടെ കുഞ്ഞിനെ മരിക്കാന്‍ അനുവദിക്കൂ... ഇത് ഹൃദയം തകര്‍ന്ന ചൈനീസ് ദമ്പതികളുടെ കരളലിയുന്ന അപേക്ഷയാണ്. കാന്‍സര്‍ ബാധിച്ചു വേദനയില്‍ ജീവിക്കുന്ന തങ്ങളുടെ നാലുവയസ്സുകാരിയ്ക്ക് മരിക്കാന്‍ അനുമതി തരണമെന്...

മാന്‍ഹോളില്‍ കുടുങ്ങിയ കാളയെ രണ്ടു ദിവസത്തിനുശേഷം രക്ഷപ്പെടുത്തി

02 December 2014

മാന്‍ഹോളില്‍ വീണ കൂറ്റന്‍ കാളയെ രക്ഷപ്പെടുത്തി. ചൈനയിലെ ജിയാംഗ്‌സാ പ്രവിശ്യയിലായിരുന്നു സംഭവം. അഗ്‌നിശമന സേനാ പ്രവര്‍ത്തകരും സമീപത്തുണ്ടായിരുന്ന നിര്‍മ്മാണത്തൊഴിലാളികളും ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് ...

പക്ഷികളെ ഉപയോഗിച്ച് ചാവേര്‍ ആക്രമണം നടത്താന്‍ താലിബാന്‍

02 December 2014

പക്ഷികളെ ഉപയോഗിച്ച് താലിബാന്‍ ചാവേര്‍ ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ഫര്യാബ് പ്രവിശ്യയില്‍ നിന്ന് ബോംബ് ഘടിപ്പിച്ച ഒരു പക്ഷിയെ കണ്ടെത്തിയതാണ് ഭീകരരുടെ പുതിയ നീക്കം വെളിച്ചത്തുവര...

കാണാതായ ബാലനെ നാലു വര്‍ഷത്തിനുശേഷം കൃത്രിമ ചുമരിനു പുറകില്‍ കണ്ടെത്തി

01 December 2014

 അമേരിക്ക ജോര്‍ജ്ജയയിലെ അറ്റ്‌ലാന്റയിലാണ് ഉദ്വേഗം നിറഞ്ഞ ഒരു സംഭവകഥ നടന്നത്. 2010-ലാണ് ഫ്‌ളോറിയയിലുളള അച്ഛനെ കാണാന്‍ ഇപ്പോള്‍ പതിമൂന്നുകാരനായ ബാലന്‍ യാത്ര തിരിച്ചത്. പിന്നീട് അവന്‍ തിരിച്ചെത്തിയില്ല. ...

അഞ്ചു വയസ്സുകാരിക്ക് ഹൃദയസ്തംഭനം; ഇംഗ്ലണ്ടില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

01 December 2014

ഇംഗ്ലണ്ടിലെ സൗതാംപ്ടണിലെ യൂണിവേഴ്‌സിറ്റ് ഹോസ്പിറ്റലിനെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കേസ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന ഒന്നാണ്. \'വാര്‍ഡ് അല്‍ഷാമറി\' എന്ന അഞ്ചു വയസ്സുക...

ജയില്‍ ഫാര്‍മസിയില്‍ അതിക്രമിച്ചു കയറിയ തടവുകാര്‍ മരുന്നു കഴിച്ച് ആത്മഹത്യചെയ്തു

01 December 2014

വെനസ്വേലയിലെ ലാറിയിലുളള ഡേവിഡ് വിക്‌ടോറിയ ജയിലിലെ 35 തടവുകാരാണ് ഒന്നിച്ച് ആത്മഹത്യചെയ്തത്. വിഷയത്തില്‍ അന്വേഷണത്തിന് യു.എന്‍.മനുഷ്യവകാശ ഏജന്‍സി ഉത്തരവിട്ടു. 20-ല്‍ അധികം പേര്‍ ഇപ്പോഴും അബോധാവസ്ഥയില്‍ ...

എബോള കവര്‍ന്നത് 6928 ജീവനുകള്‍: ലോകാരോഗ്യ സംഘടന

30 November 2014

എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായിരത്തിന് അടുത്തതായി ലോകാരോഗ്യ സംഘടന. ഇതുവരയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എബോള ബാധിച്ച് 6928 പേര്‍ മരിച്ചു. 16,169 പേര്‍ രോഗ ബാധിതരാണ്. ഏറ്റവും ഒടുവില്‍ പ്രസി...

നടിയുമായുള്ള ഫ്രഞ്ചു പ്രസിഡന്റിന്റെ രഹസ്യ ചിത്രം പുറത്തായതിനെ തുടര്‍ന്ന് കൊട്ടാരത്തിലെ സ്റ്റാഫുകള്‍ക്ക് സ്ഥലമാറ്റം

30 November 2014

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ കോയിസ് ഹോളാന്‍ഡേ ജൂലി ഗേയ്റ്റ് എന്ന നടിയുമായി കൊട്ടാരത്തിനുളളില്‍ ഒന്നിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ അഞ്ചു സ്റ്റാഫുകളെ സ്ഥലം മാറ...

Malayali Vartha Recommends