Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

12 JULY 2026 07:38 PM ISTമലയാളി വാര്‍ത്ത
 ഖമേനിയുടെ ഖബറിലെ ചൂട്  മാറിയില്ല ചവാൻ തയ്യാറായി  മുജ്തബ..! ഹോര്‍മുസ് തൊട്ടത്  മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി    ...

താലിബാൻ ലക്ഷ്യം വെക്കുന്നത് ഈ രണ്ട് രാജ്യങ്ങളെ! വരും വർഷങ്ങളിൽ സംഭവിക്കാൻ പോകുന്നത്!

01 September 2021

അഫ്ഗാൻ മണ്ണിൽ താലിബാൻ കാട്ടിക്കൂട്ടുന്ന ക്രൊപ്രായങ്ങൾക്ക് സാക്ഷ്യം വഹിക്കുമാകയാണ് ലോക ജനത.അഫ്ഗാനിസ്ഥാന് ഒരു ചരിത്രമുണ്ട്. അവസാനിക്കാത്ത അധിനിവേശത്തിന്‍റെ, ആഭ്യന്തര കലഹങ്ങളുടെ അരക്ഷിതാവസ്ഥയുടെ അസ്വസ്ഥമ...

അഫ്ഗാനെ കൂടെ നിന്ന് ഒറ്റിയ ചതിയൻ..താലിബാനെ പരിശീലിപ്പിച്ചത് അമേരിക്കയോ?

01 September 2021

യു എസ് സഖ്യം ഒഴിഞ്ഞു പോയതോടെ അഫ്ഗാനിസ്ഥാൻ അടക്കി ഭരിക്കുമെന്നുള്ള മോഹത്തിലാണ് താലിബാൻ.അതിന്റെ പ്രഖ്യാപനങ്ങൾ ഓരോന്നായി അവർ നടത്തുന്നുമുണ്ട്.എന്നാൽ ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്ന ഒരു കാര്യമുണ്ട്.യുഎസ് സൈ...

ഇങ്ങനെ ഒരു അടി ബൈഡൻ പ്രതീക്ഷിച്ചില്ല... അമേരിക്കയുടെ നെഞ്ചിൽ കൊടി കുത്തി താലിബാൻ

01 September 2021

ചാവേറുകളുടെ കയ്യിൽ നിന്നും ജീവൻ രക്ഷിക്കാൻ പെടാപ്പാടു പെടുന്ന അഫ്ഗാൻ ജനതയെ ലോകം മുഴുവനുമുള്ള മനുഷ്യർ നിസ്സഹായതയോടെ നോക്കി കാണുകയാണ്.എന്നാൽ ഈയൊരു സാഹചര്യത്തിലും പാവങ്ങൾ ജീവനായി കേഴുമ്പോളും ജനങ്ങൾ ഭീതിയ...

ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി ഉയരുന്നു; ശ്രീലങ്കയിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

01 September 2021

ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ശ്രീലങ്ക രാജ്യത്ത് സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ അരി, പഞ്ചസാര തുടങ്ങിയവയുടെ വിതരണം ഇന്നു മുതല്‍ സര്‍ക്ക...

വൻമതിലായി മസൂദും... കരുത്തുകാട്ടി പഞ്ചശീർ സിംഹങ്ങൾ... 14 താലിബാലികളുടെ തലയുരുണ്ടു! കാലുകുത്തിയാൽ വെട്ടിയരിയുമെന്ന് പേടിച്ചരണ്ട് ഭീകരരും... തോറ്റമ്പി...

01 September 2021

കാബൂളിൽ നിന്ന് വെറും 125 കിലോമീറ്റർ അകലെയാണ് പഞ്ച്ശീർ താഴ്വാര. ഈ താഴ്വര ഇന്നും താലിബാൻ തീവ്രവാദികൾക്ക് ഒരു വെല്ലുവിളിയായി നിലനിൽക്കുകയാണ്. താലിബാനെ പോലെ ഒരു ഏകാധിപത്യത്തെയും അംഗീകരിക്കില്ലെന്ന പ്രതിജ്...

താലിബാനെ ഉപയോഗിച്ച് ഇന്ത്യക്കെതിരെ കളിക്കാം എന്ന പാകിസ്ഥാന്റെ സ്വപ്നങ്ങള്‍ക്ക് വന്‍ തിരിച്ചടി... താലിബാനെ പൂട്ടി ഇന്ത്യ... ഞെട്ടി വിറച്ച് റഷ്യയും ചൈനയും, യു എന്നില്‍ ഇന്ത്യയുടെ മിന്നല്‍ നീക്കം

01 September 2021

താലിബാനെ ഉപയോഗിച്ച് ഇന്ത്യക്കെതിരെ കളിക്കാം എന്ന പാകിസ്ഥാന്റെ സ്വപ്നങ്ങള്‍ക്ക് വന്‍ തിരിച്ചടി. ജെയ്ഷ് ഇ മുഹമ്മദ് പോലുള്ള തീവ്ര വാദ സംഘടനകളെ അഫ്ഗാനിസ്ഥാനില്‍ കുടിയിരുത്തി അവിടം ഇന്ത്യക്കെതിരെയുള്ള പോരാ...

താലിബാന് കനത്ത തിരിച്ചടി .... ചുട്ടെരിച്ചത് 7 പേരെ, പഞ്ചഷീര്‍ പോരാളികള്‍ കളി തുടങ്ങി

01 September 2021

സാമ്രാജ്യങ്ങളുടെ ശവ പറമ്പ് എന്നറിയപ്പെടുന്ന സ്ഥലമാണ് അഫ്ഘാനിസ്ഥാന്‍. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം മുതല്‍ പഴയ സോവിയറ്റ് യൂണിയനുള്‍പ്പെടെ ഇപ്പോള്‍ ഏറ്റവും ഒടുവിലായി അമേരിക്ക വരെ അഫ്ഘാനിസ്ഥാന...

നിര്‍മാണ നിയമം ലംഘനം... രണ്ട് 40 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് കളയാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

01 September 2021

നിര്‍മാണ നിയമം ലംഘനം...  റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സൂപ്പര്‍ടെക്ക് നിര്‍മിച്ച രണ്ട് 40 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് കളയാന്‍ ഉത്തരവിട്ട് സുപ്രീംകോടതി.     നിര്‍മാണ നിയമം ലംഘിച്ചുവെന്ന ക...

താലിബാന്റെ മോഹത്തിന് വലിയ തിരിച്ചടി; യുഎസ് സേനയുടെ യുദ്ധ വിമാനങ്ങളും സായുധ വാഹനങ്ങളും ഒന്നടങ്കം നിര്‍വീര്യമാക്കി അമേരിക്ക

01 September 2021

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചു പോയ 73 യുദ്ധ വിമാനങ്ങളും 78 സായുധ വാഹനങ്ങളും താലിബാന്‍ തീവ്രവാദികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം നിര്‍വീര്യമാക്കി യുഎസ് സേന. ഇതോടെ ഇതെല്ല...

കാബൂളില്‍ കുട്ടികള്‍ സ്കൂളിലെത്തി തുടങ്ങി; ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചാവും പഠിപ്പിക്കുക

01 September 2021

അമേരിക്കന്‍ –- നാറ്റോ സൈനിക പിന്മാറ്റത്തിനിടെയും കാബൂളില്‍ ചൊവ്വാഴ്ച കുട്ടികള്‍ സ്കൂളുകളിലെത്തി. നാലു ദിവസം മുമ്പാണ് കുട്ടികളോട് സ്കൂളിലെത്താന്‍ താലിബാന്‍ അറിയിച്ചത്. അതേസമയം ആണ്‍കുട്ടികളെയും പെണ്‍കുട...

പോ​ള​ണ്ടി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത മൂ​ന്ന് അ​ഫ്ഗാ​ന്‍ കു​ട്ടി​ക​ള്‍ വി​ഷ​ക്കൂ​ണ്‍ ക​ഴി​ച്ച്‌ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍; മൂ​ത്ത കു​ട്ടി​യു​ടെ ക​ര​ള്‍ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി ​വ​യ്ക്കേ​ണ്ടി​വ​രും, ഇ​ള​യ കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യിൽ

01 September 2021

താ​ലി​ബാ​ന്‍ അ​ധി​കാ​രം പി​ടി​ച്ച​തോ​ടെ പോ​ള​ണ്ടി​ലേ​ക്കു പ​ലാ​യ​നം ചെ​യ്ത അ​ഫ്ഗാ​ന്‍ കു​ടും​ബ​ത്തി​ലെ മൂ​ന്ന് കു​ട്ടി​ക​ള്‍ വി​ഷ​ക്കൂ​ണ്‍ ക​ഴി​ച്ച്‌ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. അ​ഞ്ചും ആ​റും വ​യ​സു​ള്ള...

താലിബാന്റെ മോഹം വെള്ളത്തിലായി; യുഎസ് സേനയുടെ 73 യുദ്ധവിമാനങ്ങളും 78 സായുധവാഹനങ്ങളും താലിബാന് ഉപയോഗിക്കാന്‍ സാധിക്കില്ല, കാബൂള്‍ വിമാനത്താവളത്തെ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടി ഉയര്‍ത്തിയ സി-റാം സംവിധാനങ്ങളും നിര്‍വ്വീര്യമാക്കി

31 August 2021

യു എസിന്റെ യുദ്ധവിമാനങ്ങൾ ഉപയോഗിക്കാമെന്ന താലിബാന്റെ ആഗ്രഹം ഇനി വെള്ളത്തിലാകും... അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ യുഎസ് സേന ഉപേക്ഷിച്ചുപോയ 73 യുദ്ധ വിമാനങ്ങളും 78 സായുധ വാഹനങ്ങളും താലിബാന്‍...

'ഇതൊരു ദുഃസ്വപ്നമായിരുന്നെങ്കില്‍...' ഐ.എസ്‌കെ നടത്തിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അഫ്ഗാന്‍ യൂട്യുബര്‍ നജ്മ പറഞ്ഞത്...

31 August 2021

കഴിഞ്ഞ വ്യാഴാഴ്ച കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തിന് സമീപം ഐ.എസ്‌കെ നടത്തിയ സ്‌ഫോടനത്തിലാണ് 20കാരിയായ നജ്മ കൊല്ലപ്പെട്ടത്.'ഇതൊരു ദുഃസ്വപ്നമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുകയാണ്. ഇതില്‍ ...

അഫ്ഗാനിസ്ഥാനെ താലിബാൻ പിടിച്ചടക്കിയതിന് ശേഷം ആദ്യമായി ചര്‍ച്ച നടത്തി ഇന്ത്യ; വിഷയം സുരക്ഷയും ഇന്ത്യക്കാരുടെ മടങ്ങി വരവും, ഖത്തറില്‍ വെച്ച് ഇന്ത്യന്‍ അംബാസിഡര്‍ ദീപക്​ മിത്തലും താലിബാന്‍ നേതാവ്​ ഷെര്‍ മുഹമ്മദ്​ അബ്ബാസ്​ സ്തനേഷായിയും തമ്മിലായിരുന്നു ചര്‍ച്ച

31 August 2021

അഫ്​ഗാനിസ്​താനില്‍ അരക്ഷിതാവസ്ഥ തുടരവേ ആദ്യമായി ചര്‍ച്ച നടത്തി ഇന്ത്യ. ഖത്തറില്‍ വെച്ചായിരുന്നു ഇന്ത്യ-താലിബാന്‍ നിര്‍ണായക ചര്‍ച്ച നടന്നത്​. ഇന്ത്യന്‍ അംബാസിഡര്‍ ദീപക്​ മിത്തലും താലിബാന്‍ നേതാവ്​ ഷെര്...

ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

31 August 2021

ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ്. അഞ്ചു മണിക്കൂറിലേറെ നേരം നടിയെ ഇഡി ചോദ്യം ചെയ്തു. സാമ്ബത്തിക തട്ടിപ്പു കേസിലെ സാക്ഷിയാണ് ജാക്വലിന്‍. സുകാഷ് ചന്ദ്രശേഖറിന്റെ നേ...

Malayali Vartha Recommends