Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!

24 APRIL 2024 06:48 PM ISTമലയാളി വാര്‍ത്ത
യൂറോപ്പിലേക്കുള്ള പുതിയ ചരക്ക്-യാത്രാ പാത വെട്ടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ജി20 യോഗം ഡല്‍ഹിയില്‍ നടന്ന വേളയില്‍ ഇതിന്റെ പ്രഖ്യാപനമുണ്ടായി . ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കും അവിടെ നിന്ന് ഇസ്രായേലിനെ ബന്ധിപ്പിച്ച് യൂറോപ്പിലേക്കുള്ള പാതയാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി. എന്നാല്‍ ഇതിന...

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉനിന്റെ മരണവാർത്ത നിഷേധിച്ച് ചൈനയും ;ഹൃദയശസ്ത്രക്രിയ വിജയകരമെന്ന്‌ ഉത്തരകൊറിയ

22 April 2020

ലോകം മുഴുവൻ ഈ കഴിഞ്ഞ ദിവസം ചർച്ച ചെയ്ത വർത്തയായിരുന്നു ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരണാസന്നനാണ് എന്നത്. ഏറ്റവും വലിയ സ്വേച്ഛാധിപതിയായ കിം ജോങ് ഉന്നിന്റെ ജീവിതം ഏറെ ചർച്ച ചെയ്യപ്പെട്ടതും അപ്പോഴ...

കോവിഡ് വ്യാപനത്തോത് ആഗോളതലത്തില്‍ അനിയന്ത്രിതമായി മുന്നോട്ട് കുതിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ നീട്ടി അയര്‍ലന്‍ഡ്

22 April 2020

കോവിഡ് വ്യാപനത്തോത് ആഗോളതലത്തില്‍ അനിയന്ത്രിതമായി മുന്നോട്ട് കുതിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ നീട്ടി അയര്‍ലന്‍ഡ്. വലിയ പൊതുപരിപാടികളും കൂടിച്ചേരലുകളും സെപ്റ്റംബര്‍ വരെ ഒഴിവാക്കാന്‍...

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 25ലക്ഷം കടന്നു.... മരിച്ചടവരുടെ എണ്ണം 1,77,000 കടന്നു, ലക്ഷത്തിലധികം ആളുകള്‍ മരിച്ച യൂറോപ്പില്‍ പൊതുവെ മരണനിരക്ക് കുറയുന്നുണ്ടെങ്കിലും ബ്രിട്ടനില്‍ ചൊവ്വാഴ്ചയും വര്‍ധനവുണ്ടായി

22 April 2020

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 25.38 ലക്ഷം കടന്നു. മരണസംഖ്യ 1.77,000 ത്തോളമായി. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 806,034 ആയി. 44,243 പേരാണ് ഇതുവരെ മരിച്ചത്. സ്‌പെയിനില്‍ രോഗികളുടെ എണ്ണം 2.04 ലക്ഷം...

കൊറോണ പടരുന്നത് 5ജി മൊബൈല്‍ ടവറുകള്‍ മുഖേനയാണെന്ന് വ്യാജപ്രചാരണം, യൂറോപ്പില്‍ ടവറുകള്‍ കത്തിക്കുന്നു!

22 April 2020

5ജി മൊബൈല്‍ ടവറുകള്‍ മുഖേനയാണ് കൊറോണ വൈറസ് പടരുന്നതെന്ന വ്യാജപ്രചാരണത്തെത്തുടര്‍ന്ന് യൂറോപ്പില്‍ ടവറുകള്‍ അഗ്‌നിക്കിരയാക്കുന്ന സംഭവം വ്യാപകമായി. ഹോളണ്ടിലെ ബിസിനസ് കേന്ദ്രത്തില്‍ അജ്ഞാതന്‍ എന്തോ ദ്രാവക...

ഇമിഗ്രേഷന്‍ വിലക്കില്‍ എച്ച്1ബി വീസ ഉള്‍പ്പെടുമോയെന്നതില്‍ അവ്യക്തത

22 April 2020

ഇന്ത്യയിലെ ഐടി വ്യവസായവും യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങളും പരിഗണിക്കുമ്പോള്‍ യുഎസിലേക്കുള്ള ഇമിഗ്രേഷന്‍ വിലക്കില്‍ അവ്യക്തതകളുണ്ടെങ്കിലും, ഈ നീക്കം നിര്‍ണായകമാണ്. മിക്ക ഐടി സേവന കമ്പനികളിലും 100 പേരുട...

ഇന്നലെ പുറത്തുവന്ന കണക്കുകള്‍ ബ്രിട്ടന് ആശങ്കയേറ്റുന്നു, മലയാളി ഉള്‍പ്പെടെ മരിച്ചത് 823 പേര്‍!

22 April 2020

ഇന്നലെ പുറത്തുവന്ന കണക്കുകള്‍, രണ്ടുദിവസമായി ആശ്വാസത്തിലായിരുന്ന ബ്രിട്ടനെ ആശങ്കയിലാഴ്ത്തി. ഞായറാഴ്ച അഞ്ഞൂറിലേക്കും തിങ്കളാഴ്ച 449-ലേക്കും താഴ്ന്ന മരണനിരക്ക് ഇന്നലെ വീണ്ടും കുതിച്ചുയര്‍ന്ന് 823-ല്‍ എത...

ചൈനയുടെ കള്ളക്കളി കയ്യോടെ പൊക്കി അമേരിക്ക; കൊറോണ വൈറസ് സുരക്ഷാ ഉപകരണങ്ങള്‍ ചൈന പൂഴ്ത്തിവെയ്ക്കുന്നതായി തെളിവ് ലഭിച്ചെന്ന് അമേരിക്ക, തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് ട്രേഡ് ആന്റ് മാനുഫാക്ചറിങ് ഡയറക്ടര്‍ പീറ്റര്‍ നവാറോ

21 April 2020

കോവിഡ്-19 ബാധ ചികിത്സയുമായി ബന്ധപ്പെട്ടുള്ള പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ചൈന പൂഴ്ത്തിവെയ്ക്കുന്നതായി തെളിവ് ലഭിച്ചെന്ന് അമേരിക്കന്‍ വൈറ്റ് ഹൗസ്. ജനുവരിയിലും ഫെബ്രുവരിയിലും ചൈന പല രാഷ്ട്...

ദുബായില്‍ ഫേ​സ്മാ​സ്ക്കു​ക​ള്‍​ക്ക് അമിത വി​ല ഈ​ടാ​ക്കിയ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ പി​ഴ ചു​മ​ത്തി; ഇവർക്ക് മാ​സ്ക്കു​ക​ള്‍ വി​ല്‍​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ന്‍​സി​ല്ലെ​ന്നും കണ്ടെത്തൽ

21 April 2020

കോവിഡ് പശ്ചാത്തലത്തിൽ ദുബായില്‍ ഫേ​സ്മാ​സ്ക്കു​ക​ള്‍​ക്ക് അമിത വി​ല ഈ​ടാ​ക്കിയ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ പി​ഴ ചു​മ​ത്തി. ദു​ബായ് ഇ​ക്ക​ണോ​മി​യി​ലെ ക​മേ​ഴ്‌​സ്യ​ല്‍ കം​പ്ല​യി​ന്‍​സ് ആ​ന്‍​ഡ്​​ ക​ണ്‍​...

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷയേകി റെംഡെസിവിര്‍ പരീക്ഷണം; ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന മുപ്പതോളം വരുന്ന മരുന്നുകളില്‍ റെംഡെസിവിര്‍ ഫലപ്രദമാണെന്ന് ഡോ.കാത്‌ലീന്‍ മുള്ളെയ്ന്‍

21 April 2020

റെംഡെസിവിര്‍ എന്ന ഗിലീഡ് സയന്‍സിന്റെ മരുന്ന് നല്‍കുന്നത് വലിയ പ്രതീക്ഷകളാണ് ലോകത്തിന് നല്‍കുന്നത്, അതിന് ഏറ്റവും വലിയ ഉദാഹരണം എന്നുള്ളത് ഈ മരുന്ന് രക്ഷിച്ച ജീവനുകളാണ്. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന...

യു.കെ.കോടതി വിധിയിൽ തനിക്ക് നിരാശ; നിയമ നടപടികളുമായി മുന്നോട്ട് പോകും- വിജയ് മല്ല്യ

21 April 2020

തന്റെ ഹര്‍ജി തള്ളിയ യു.കെ കോടതി വിധിയില്‍ നിരാശയെന്ന് ഇന്ത്യ വിട്ട മദ്യ വ്യവസായി വിജയ് മല്ല്യ. തന്റെ അഭിഭാഷകന്റെ നിര്‍ദേശപ്രകാരം നിയമപരമായ മറ്റ് നടപടികള്‍ തേടുമെന്നും മല്ല്യ വ്യക്തമാക്കി. 2500 കോടി രൂ...

ഭ്രാന്തൻ രീതികൾ പിന്തുടർന്ന  കിം ജോങ് ഉൻ; ജീവിച്ചിരിക്കുന്ന ഏറ്റവും വലിയസ്വേച്ഛാധിപതി

21 April 2020

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് വിവരം.ഹൃദയ ശസ്ത്രക്രിയ നടത്തിയതിന് ശേഷം കിമ്മിന്റെ നില അതി ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്...

കൊവിഡ് തടയുന്നതില്‍ ലോകാരോഗ്യസംഘടന പരാജയമാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ലോകാരോഗ്യ സംഘടന വീണ്ടും രംഗത്ത്

21 April 2020

വീണ്ടും കൂട്ടയടി നടക്കുകയാണ്. പരിഹാരത്തിനായി നെട്ടോട്ടമോടുമ്പോള്‍ തന്നെ വേണോ. ഈ തീക്കളി. ഏതായാലും ഇവിടെയും വില്ലന്‍ ചൈന തന്നെ. ചൈനയ്ക്കായി രണ്ട് ചേരിയില്‍ തമ്മിലടിക്കുകയാണ് അമേരിക്കയും ലോകാരോഗ്യ സംഘടന...

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ അടുത്തേക്കെത്തുന്നുവെന്ന് റിപ്പോര്‍ട്ട്... ആശങ്ക വേണ്ടെന്ന് നാസ

21 April 2020

ഭൂമിക്ക് അടുത്ത് കൂടി കടന്ന് പോകുന്നത് വമ്പന്‍ ഛിന്നഗ്രഹം. ആശങ്ക വേണ്ടെന്ന് നാസ. ഏപ്രില്‍ 29നാണ് ഛിന്നഗ്രഹം കടന്നുപോവുകയെന്നാണ് റിപ്പോര്‍ട്ട്. ഭൂമിയുമായി കൂട്ടിയിടിക്കുന്ന സാഹചര്യം സൃഷ്ടിക്കാതെയാണ് ഈ ...

എല്ലാത്തരം കുടിയേറ്റങ്ങളും നിർത്തിവയ്ക്കാനൊരുങ്ങി അമേരിക്ക; തിരിച്ചടിയാകുന്നത് പ്രവാസികൾക്ക്, നിയമങ്ങൾ കടുപ്പിച്ച് ട്രംപ്

21 April 2020

ഇന്ത്യക്കാർക്ക് കുടിയേറ്റ ഇതര വിസ അനുവദിച്ചു നൽകുന്നതിൽ അമേരിക്കയ്ക്ക് താല്പര്യം കുറഞ്ഞു വന്നതായുഗല്ല കണക്കുകൾ പല വർത്തകളിലൂടെയും കണ്ടതാണ്. എന്നാൽ ചൈനക്കാരെ അടിസ്ഥാനമാക്കി നോക്കുമ്പോൾ ഇന്ത്യക്കാരുടെ വ...

കോവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്നു ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു...

21 April 2020

കോവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്നു ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഏപ്രില്‍ 25ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് നീട്ടിയത്. ജൂണ്‍ 20ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് ...

Malayali Vartha Recommends