Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

12 JULY 2026 07:38 PM ISTമലയാളി വാര്‍ത്ത
 ഖമേനിയുടെ ഖബറിലെ ചൂട്  മാറിയില്ല ചവാൻ തയ്യാറായി  മുജ്തബ..! ഹോര്‍മുസ് തൊട്ടത്  മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി    ...

പാക്കികൾ നിലവിളിച്ച് ഓടുന്നു... പാക്കിസ്ഥാൻ പോറ്റി വളർത്തിയ താലിബാൻ തിരിച്ചടിക്കുന്നു? ഇമ്രാനു മുന്നിൽ കലാപസാധ്യത! ഒപ്പം ഇന്ത്യയുടെ ചെക്ക് മേറ്റ്....

25 August 2021

ഇത്രയും നാൾ ഇന്ത്യയെ മാത്രം ഭയന്ന് കഴിഞ്ഞാൽ മതിയാരുന്നു. അതിലും വലിയ ഭയപ്പാടിന്റെ ആവശ്യകത വരുന്നില്ല. നമ്മൾ എപ്പോഴും ആഗ്രഹിക്കുന്നത് സമാധാനമാണ്. എന്നുവെച്ച് പണി തരാൻ അറിയില്ല എന്നല്ല! നമ്മൾ എന്തായാലും...

ഇരട്ടത്താപ്പ് പുറത്തായി... അമേരിക്കയ്ക്ക് ആ താക്കീത്! നാടു വിടരുതെന്ന് താലിബാന്റെ അഭ്യർത്ഥനയും...

24 August 2021

താലിബാന്റെ ഇരട്ടത്താപ്പ് എന്താണെന്ന് ചോദിക്കുന്നവർക്ക് ഒരു വ്യക്തമായ മറുപടി ലഭിക്കുന്ന രണ്ട് വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരേസമയം, സമാധാനവും അതുപോലെ ഭീഷണിയും അക്രമവും പിന്നെ കുരുട്ടു ബ...

ദുരൂഹത വർധിപ്പിച്ച് താലിബാന്‍-സിഐഎ രഹസ്യ കൂടിക്കാഴ്ച.... നെഞ്ചിടിച്ച് ജനങ്ങൾ...

24 August 2021

അഫ്ഗാനിസ്ഥാനിൽ പുതിയൊരു ഭരണവും രാഷ്ട്രീയ കാലാവസ്ഥയും ഉരുത്തിരിയുമ്പോൾ രണ്ടിനോടുമുള്ള പ്രായോഗിക പ്രതികരണം വലിയൊരു നയതന്ത്ര വെല്ലുവിളിയാണ് ഇപ്പോൾ ഉയരുന്നത്. ഇന്ത്യയുടെ അഫ്ഗാൻനയത്തെ രണ്ടു ദശകങ്ങളായെങ്കില...

അഫ്ഗാനിലെ 1300 കോടി തിരിച്ചു പിടിക്കാൻ ഇന്ത്യ.... കട്ടയ്ക്ക് റഷ്യയും കളികൾ വേറെ! ബറാദറും സിഐഎയും ഒന്നിച്ച്....

24 August 2021

അഫ്ഗാനിസ്ഥാനിൽ പുതിയൊരു ഭരണവും രാഷ്ട്രീയ കാലാവസ്ഥയും ഉരുത്തിരിയുമ്പോൾ രണ്ടിനോടുമുള്ള പ്രായോഗികപ്രതികരണം വലിയൊരു നയതന്ത്ര വെല്ലുവിളിയാണ് നിലവിൽ ഉയർത്തുന്നത്. അഫ്ഗാനെ സംബന്ധിച്ചടുത്തോളം ഇന്ത്യ അഫ്​ഗാന്റ...

ഇന്ത്യയുടെ ഓപ്പറേഷൻ ദേവി ശക്തി.... കാബൂളിൽ ഇരച്ചെത്തിയ കരുത്ത്! വിമാനവേധ മിസൈലും റാഞ്ചലും....

24 August 2021

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നാലെ, 2001ലാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് അധിനിവേശം നടത്തുന്നത്. അൽ ഖായിദ നേതാവ് ബിൻ ലാദനെ കൈമാറാൻ താലിബാൻ തയാറാകാത്തതിനെ തുടർന്നായിരുന്നു അമേരിക്കൻ കടന്നുകയറ്റം...

താലിബാനേ.... ഞങ്ങളെ കണ്ടു പഠിക്ക് , ഇന്ത്യയ്ക്ക് അഭിമാനമായി ഈ 5 വനിതകള്‍...

24 August 2021

താലിബാൻ അഫ്ഗാനിശാനിസ്ഥാനിൽ സ്ത്രീകളോടും കുട്ടികളോടും ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരത ലോക രാഷ്ട്രങ്ങൾ ഭീതിയോടെയാണ് നോക്കികാണുന്നത്.സ്ത്രീകൾക്ക് മേൽ അവർ അടിച്ചേൽപ്പിക്കുന്ന കാടൻ നിയമം മനുഷ്യത്വത്തിന്റെ ചെറ...

പതിനാറ് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ഫൈ​സ​ര്‍ ബ​യോ​ണ്‍​ടെ​ക് കോ​വി​ഡ് വാ​ക്സി​ന്‍ നല്‍കാന്‍ അനുമതി നൽകി യുഎഎസ്; 12 മു​ത​ല്‍ 15 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നും വാ​ക്സി​ന്‍ ന​ല്‍​കാം

24 August 2021

രാജ്യത്ത് പതിനാറ് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ഫൈ​സ​ര്‍ ബ​യോ​ണ്‍​ടെ​ക് കോ​വി​ഡ് വാ​ക്സി​ന്‍ നല്‍കാന്‍ പൂ​ര്‍​ണാ​നു​മ​തി ന​ല്‍​കി യു​എ​സ് ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ രംഗത്ത് എത്...

ജന്മദിനാഘോഷത്തിനിടെ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്നും താഴെ വീണ് ഒരു വയസ്സുകാരന് ദാരുണാന്ത്യം

24 August 2021

ജന്മദിനാഘോഷത്തിനിടെ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്നും താഴെ വീണ് ഒരുവയസുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.റിസ്വാന്‍ എന്നാണ് കുട്ടിയുടെ പേര്...

ഫൈസര്‍ വാക്​സിന്​ പൂര്‍ണ്ണ അംഗീകാരം നല്‍കി യു.എസ്​; 12 മുതല്‍ 15 വയസ്​ വരെ പ്രായമുള്ള കുട്ടികള്‍ക്ക്​​ അടിയന്തര ഉപയോഗത്തിനും ഈ വാക്​സിന്‍ ഉപയോഗിക്കാം

23 August 2021

​​ഫൈസര്‍-ബയോടെക്​ വാക്​സിന്​ പൂര്‍ണ്ണ അംഗീകാരം നല്‍കി യു.എസ്​. ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനാണ്​ അംഗീകാരം നല്‍കിയത്​. 16 വയസിന്​ മുകളിലുള്ളവര്‍ക്ക്​ വാക്​സിന്‍ നല്‍കാനാണ്​ അനുമതി. ഇതിനൊപ്പം 1...

യു എസിന് താലിബാന്റെ അന്ത്യശാസനം; ആഗസ്റ്റ് 31നകം അഫ്ഗാനില്‍ നിന്ന് സേന പിന്മാറണം അല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും

23 August 2021

അഫ്ഗാനിസ്താനില്‍ നിന്നുള്ള സൈനിക പിന്മാറ്റം ആഗസ്റ്റ് 31നകം പൂര്‍ത്തിയാക്കണമെന്ന് യു എസിന് താലിബാന്റെ അന്ത്യശാസനം. സേന പിന്മാറ്റം നടത്തിയില്ലെങ്കില്‍ യു എസ് പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അവര്‍ ...

'ആഗസ്റ്റ് 31 നകം രാജ്യം വിട്ട് പോകണം'; അമേരിക്കന്‍ സൈന്യത്തിന് അന്ത്യശാസനം നൽകി താലിബാൻ

23 August 2021

അമേരിക്കന്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന സമയമായ ആഗസ്റ്റ് 31 നകം അഫ്ഗാന്‍ വിട്ട് പോകണമെന്ന് താലിബാന്റെ മുന്നറിയിപ്പ്. സമയം നീട്ടി നല്‍കില്ലെന്നും നല്‍കിയ സമയത്തിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ ഭവിഷ...

പിസയില്‍ ഇരുമ്പ് ആണികള്‍, നട്ടുകള്‍, ബോള്‍ട്ടുകള്‍ എന്നിവ കണ്ടെത്തി; പണം തിരികെ നല്‍കി വിവാദത്തില്‍ നിന്നും തടിയൂരി ഡോമിനോസ്

23 August 2021

ഡോമിനോസില്‍ നിന്ന് പിസ ഓര്‍ഡര്‍ ചെയ്ത യുണൈറ്റഡ് ബ്രിട്ടീഷ് വനിതയ്ക്ക് അടുത്തിടെ ഉണ്ടായ അനുഭവം ഞെട്ടലുളവാക്കുന്നതാണ്. യുകെയിലെ ലങ്കാഷയറിലെ ഡോമിനോസില്‍ നിന്ന് താന്‍ ഓര്‍ഡര്‍ ചെയ്തതനുസരിച്ച്‌ തനിക്കു കിട...

കാബൂള്‍ വിമാനത്താവളത്തില്‍ നിലയുറപ്പിച്ച് അമേരിക്കന്‍ ഭടന്മാര്‍; ഞായറാഴ്ച മാത്രം 1,700 പേരെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചു

23 August 2021

അമേരിക്ക ഞായറാഴ്ച മാത്രം കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി 1,700 പേരേ ഒഴിപ്പിച്ചു. അതിനും പുറമെ 36 വിമാനങ്ങളിലായി 3,400 പേരെയും സഖ്യസേനയുടെ മറ്റ് വിമാനങ്ങളിലായി ഒഴിപ്പിച്ചിട്ടുണ്ട്. കാബൂള്‍ വിമാനത...

കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന​ തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

23 August 2021

കോവിഡ്​ ബാധിച്ച്‌​ ചികില്‍സയിലിരുന്ന തൃശൂര്‍ സ്വദേശി ഒമാനിലെ സൂറില്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ മതിലകം വള്ളിവട്ടം സ്വദേശി അകളിപറമ്പില്‍ അയ്യപ്പന്‍ കുഞ്ഞിന്റെ മകന്‍ രാജന്‍ (55) ആണ്​ മരിച്ചത്​. സൂറില്‍ കോ...

കാബൂൾ അല്ല പാഞ്ച്ഷീർ 9000 സൈനികരും ഗോത്ര നേതാക്കളും! 'കടക്ക് പുറത്ത്' ഭയന്നോടി താലിബാൻ

23 August 2021

അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത് സന്തോഷിക്കുന്ന താലിബാന് തുടരെ തുടരെ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.പാഞ്ച്ഷീർ കൂടി പിടിച്ചടക്കാനുള്ള അതിമോഹം അസ്ഥാനത്തായി.പാഞ്ച്ഷീർ പിടിക്കാൻ നൂറുകണക്കിന് ഭീകരരെ അയച്ച ...

Malayali Vartha Recommends