Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം

26 AUGUST 2026 02:56 PM ISTമലയാളി വാര്‍ത്ത
നേപ്പാളിൽ വൻ നാശനഷ്ടം വിതച്ച് ഭീകരമായ മിന്നൽപ്രളയം. ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിലാണ് ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ ദുരന്തമുണ്ടായത്. ഭോട്ടെ കോശി നദിയിൽ പെട്ടെന്ന് വെള്ളം ഉയർന്നതാണ് മിന്നൽപ്രളയത്തിന് കാരണമായത്.പ്രളയത്തിൽപെട്ട് ഏഴ് പേർ മരണപ്പെടുകയും നാൽപ്പതോളം സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതാവുക...

അഫ്ഗാനിസ്താനിൽ പാവപ്പെട്ടവർക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ ശേഖരം ഈമാസം അവസാനത്തോടെ തീരും; ആശങ്കയോടെ ഐക്യരാഷ്ട്രസഭ

03 September 2021

അഫ്ഗാനിസ്ഥാൻ ആ അപകടത്തിലേക്ക്.... ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി യുഎൻ... അഫ്ഗാനിസ്താനിൽ പാവപ്പെട്ടവർക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ ശേഖരം ഈമാസം അവസാനത്തോടെ തീരുമെന്ന ആശങ്കയാണ് ഐക്യരാഷ്ട്രസഭ മുന്ന...

ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 26 മരണം.... ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളിലെ വിമാന-ട്രെയിന്‍ സര്‍വീസുകളും അവശ്യമല്ലാത്ത ഗതാഗതങ്ങളും റദ്ദാക്കി

03 September 2021

ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ 26 മരണം. രണ്ട് വയസുള്ള ഒരു കുട്ടി ഉള്‍പ്പടെ എട്ട് പേര്‍ ന്യൂയോര്‍ക്കില്‍ മരിച്ച...

താലിബാന്​ സഹായം നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ല; ഭരണകൂടത്തെ അംഗീകരിക്കാന്‍ തിടുക്കം കാ​ട്ടേണ്ടതില്ലെന്ന് വൈറ്റ്​ ഹൗസ്

02 September 2021

അഫ്​ഗാനില്‍ താലിബാന്​ സഹായം നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന്​ യു.എസ്​. താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കാന്‍ തിടുക്കം കാ​ട്ടേണ്ടതില്ലെന്നാണ്​ യു.എസി​െന്‍റയും സഖ്യരാജ്യങ്ങളുടെയും തീരുമാനമെന്ന്​ ...

ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ചോദ്യം കേട്ടുമടുത്ത യുവതി ചെയ്തത്?

02 September 2021

കല്യാണം കഴിയ്ക്കുന്നില്ലേയെന്ന ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ചോദ്യം കേട്ടുമടുത്ത ആസ്‌ട്രേലിയക്കാരിയും സ്‌കൂള്‍ അദ്ധ്യാപികയുമായ പട്രീഷ്യ ക്രിസ്റ്റീന ഒടുവില്‍ സ്വയമങ്ങ് വിവാഹം കഴിച്ചു. ആഴ്ചകളോളമെടു...

ഒടുവിൽ കുറ്റസമ്മതം നടത്താനൊരുങ്ങി 'ദി ബീറ്റില്‍സ്; പൗരത്വം പിൻവലിച്ച് ബ്രിട്ടീഷ് സർക്കാർ, യുഎസ് പൗരന്‍മാരെ കഴുത്തറുത്ത് കൊന്ന ഐസിസ് ഭീകരരെ കാത്തിരിക്കുന്നത് ഇതോ...

02 September 2021

അമേരിക്കന്‍ പൗരന്‍മാരെ തലയറുത്ത് കൊന്ന കേസില്‍ ബ്രിട്ടീഷ് വംശജനായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ അലക്സാന്‍ഡ കോട്ടെയ് യു.എസ് ഫെഡറല്‍ കോടതിയില്‍ കുറ്റസമ്മതം നടത്താൻ തീരുമാനിച്ചതായി റിപ്പോർട്ട് പുറത്ത്. &#...

ഇന്ത്യയ്ക്ക് എതിരേ പാകിസ്താന്റെ കരുത്ത് കൂട്ടാൻ ചൈന ഉപയോഗിക്കാൻ പോകുന്നത് അഫ്ഗാനിസ്ഥാനെ! അമേരിക്ക പിന്മാറിയത് അമേരിക്കയ്ക്ക് സഖ്യകക്ഷികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്

02 September 2021

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതോടെ ബാഗ്രാം വ്യോമതാവളം ചൈന പിടിച്ചെടുക്കാന്‍ സാധ്യതയെന്ന് അമേരിക്ക. ചൈനയുടെ നീക്കങ്ങള്‍ അമേരിക്ക കൂടുതല്‍ സൂഷ്മതയോടെയാണ് നോക്കികാണുന്നത്. ഇന്ത്യയ്ക്ക് എതിരേ പാകി...

ഖത്തറില്‍ ഡ്രൈ​വി​ങ്ങി​നി​ടെ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ ഇനി മുതൽ കര്‍ശന ന​ട​പ​ടി; 10 വ​യ​സ്സി​നു താ​ഴെ പ്രാ​യ​മു​ള്ള​വ​രെ മു​ന്‍ സീ​റ്റി​ലി​രു​ത്തി യാ​ത്ര​ചെ​യ്താ​ലും, സീ​റ്റ്​ ബെ​ല്‍​റ്റ്​ ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ചാ​ലും 500 റി​യാ​ല്‍ പി​ഴ ചു​മ​ത്തും

02 September 2021

ഖത്തറില്‍ ഡ്രൈ​വി​ങ്ങി​നി​ടെ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ കര്‍ശന ന​ട​പ​ടി.രാ​ജ്യ​ത്തെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ പ്ര​ധാ​ന വില്ലനാകുന്നത് മൊബൈല്‍ ഫോണാണെന്ന് ജ​ന​റ​ല്‍ ഡ​യ​റ​ക്​​ടറേറ്റ് ഓഫ്​ ട്രാ​ഫി​ക്കി​ലെ ...

നൂറുകണക്കിന് തേനീച്ചകൾ ശരീരത്തിൽ വന്നിരിക്കും,പക്ഷേ ഇന്നോളം ഒരു തേനീച്ചയും കുത്തി നോവിച്ചിട്ടില്ല....!! 30 വര്‍ഷത്തിലധികമായി സൂക്ഷിച്ച ആ രഹസ്യം പുറത്തുവിട്ട് സാബ

02 September 2021

നമ്മളില്‍ പലരും തേനീച്ച എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഭയന്ന് വിറക്കും. എന്നാല്‍ റുവാണ്ടയിലെ സാബ എന്ന ധൈര്യശാലി തെല്ലും ഭയമില്ലാതെ തന്റെ ദേഹത്തേക്ക് മാടിവിളിക്കുകയാണ്. ദേഹത്തൊരു പതിനായിരം തേനീച്ചകളെ...

'അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ മടങ്ങിയെത്തിയത് ലോകത്ത് ആശങ്കയ്ക്ക് കാരണമാകുമ്പോള്‍, കിരാതരന്‍മാരുടെ പേരിലുള്ള ഇന്ത്യന്‍ മുസ്ലിങ്ങളിലെ ചില വിഭാഗങ്ങളുടെ ആഘോഷങ്ങളുടെ അപകടവും ചെറുതല്ല'; മുന്നറിയിപ്പുമായി നടന്‍ നസറുദ്ദീന്‍ ഷാ

02 September 2021

'അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയത് ഇന്ത്യന്‍ മുസ്ലിങ്ങളിലെ വിഭാഗങ്ങള്‍ ആഘോഷിക്കുന്നു'വെന്ന് ചൂണ്ടിക്കാട്ടി അപലപിച്ച്‌ മുതിര്‍ന്ന നടന്‍ നസറുദ്ദീന്‍ ഷാ. ഇത് അപകടകരമെന്നു...

ഐഡ ചുഴലിക്കാറ്റിന് പിന്നാലെ ന്യൂയോര്‍ക്കില്‍ വെള്ളപ്പൊക്കം; നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ

02 September 2021

ഐഡ ചുഴലിക്കാറ്റിന് തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ വെള്ളപ്പൊക്കവും അതി രൂക്ഷമായിരിക്കുകയാണ്. ബുധനാഴ്ച രാത്രിയിലും ന്യൂയോര്‍ക്കിലും ന്യൂ ജഴ്സിയിലും ശക്തമായ മഴയാണ് പെയ്തത്. നഗരത്തിന്റെ പല ഭാഗങ്ങളും ഇതോടെ വെ...

താലിബാനെ ഒറ്റപ്പെടുത്തുന്നത്​ അഫ്​ഗാനിലെ സ്ഥിതി കൂടുതൽ വഷളാക്കും; അ​തി​നാ​ല്‍ അ​ഫ്ഗാ​നി​ല്‍ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ തു​ട​രേ​ണ്ട​തു​ണ്ട് -വിദേശകാര്യമന്ത്രി

02 September 2021

അ​ഫ്ഗാ​നി​സ്​​താ​നി​ല്‍ ഇ​തു​വ​രെ ന​ട​ത്തി​വ​ന്ന ഇ​ട​പെ​ട​ലു​ക​ള്‍ പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ദോ​ഷം ചെ​യ്യു​മെ​ന്ന് ഖ​ത്ത​ര്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ ​മ​ന്ത്രി​യു​മാ​യ ശൈ...

ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കാനൊരുങ്ങി താലിബാന്‍; സാങ്കേതിക സഹായം നല്‍കുവാ വ്യോമയാന വിദഗ്ധര്‍ കാബൂളില്‍ എത്തി; അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ വിമാനത്താവളത്തെ തകര്‍ത്തുവെന്ന് ആരോപണവും

02 September 2021

കാബൂൾ പിടിച്ചെടുത്ത താലിബാന്റെ നീക്കങ്ങൾ ഓരോന്നായി വീക്ഷിക്കുകയാണ് ലോകം....താലിബാന്റെ അടുത്ത നീക്കം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത് തന്നെയാണ്. ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം ഉടന്‍ പ്രവര്‍ത്ത...

താലിബാനികൾക്ക് മുട്ടിടിക്കുന്നു! തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തി ഇത് പാഞ്ച്ശീർ സിംഹങ്ങളുടെ നരനായാട്ട്...

01 September 2021

യു എസ് അഫ്ഗാനിസ്ഥാൻ വിട്ടതോടെ താലിബാൻ അഫ്ഗാൻ ജനതയെ പൂർണ്ണമായും വേട്ടയാടാൻ തുടങ്ങിയെന്ന് വേണം കരുതാൻ.അതിന് ഉത്തമ ഉദാഹരണമാണ് അമേരിക്ക പോയ ഉടൻ തന്നെ താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും തേരോട്ടം തുടങ്ങിയത്.അമേ...

താലിബാൻ ലക്ഷ്യം വെക്കുന്നത് ഈ രണ്ട് രാജ്യങ്ങളെ! വരും വർഷങ്ങളിൽ സംഭവിക്കാൻ പോകുന്നത്!

01 September 2021

അഫ്ഗാൻ മണ്ണിൽ താലിബാൻ കാട്ടിക്കൂട്ടുന്ന ക്രൊപ്രായങ്ങൾക്ക് സാക്ഷ്യം വഹിക്കുമാകയാണ് ലോക ജനത.അഫ്ഗാനിസ്ഥാന് ഒരു ചരിത്രമുണ്ട്. അവസാനിക്കാത്ത അധിനിവേശത്തിന്‍റെ, ആഭ്യന്തര കലഹങ്ങളുടെ അരക്ഷിതാവസ്ഥയുടെ അസ്വസ്ഥമ...

അഫ്ഗാനെ കൂടെ നിന്ന് ഒറ്റിയ ചതിയൻ..താലിബാനെ പരിശീലിപ്പിച്ചത് അമേരിക്കയോ?

01 September 2021

യു എസ് സഖ്യം ഒഴിഞ്ഞു പോയതോടെ അഫ്ഗാനിസ്ഥാൻ അടക്കി ഭരിക്കുമെന്നുള്ള മോഹത്തിലാണ് താലിബാൻ.അതിന്റെ പ്രഖ്യാപനങ്ങൾ ഓരോന്നായി അവർ നടത്തുന്നുമുണ്ട്.എന്നാൽ ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്ന ഒരു കാര്യമുണ്ട്.യുഎസ് സൈ...

Malayali Vartha Recommends