Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

09 JULY 2025 04:45 PM ISTമലയാളി വാര്‍ത്ത
പ്രവചനങ്ങൾ എല്ലാം സത്യമാവുന്നു .നിയന്ത്രണാതീതമായ കാട്ടു തീ ശക്തമായ കാറ്റുകൂടി എത്തിയതോടെ തെക്കന്‍ ഫ്രാന്‍സിലെ നഗരമായ മാഴ്സെല്ലിയില്‍ അതിവേഗം വ്യാപിക്കുകയാണ്. നഗര പ്രാന്തങ്ങളിലുള്ള വീടുകളിലെക്ക് അഗ്‌നിനാളങ്ങള്‍ എത്തുന്നതിനു മുന്‍പേ അത് അണയ്ക്കുന്നതിനായി നൂറുകണക്കിന് അഗ്‌നിശമന പ്രവര്‍ത്തകരെയാണ് വിന്യസ...

യുഎഇ ഭരണകൂടത്തിന്റെ എല്ലാ നിർദേശങ്ങളും പാലിക്കണം... താമസ സ്ഥലങ്ങളിൽ നിന്നും പുറത്തിറങ്ങരുത് ;യുഎയിലെ ഇന്ത്യൻ പൗരന്മാരോട് അഭ്യർത്ഥിച്ച് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍

29 March 2020

കൊറോണ വൈറസുമായി ബന്ധപ്പെട്ട് യുഎഇ ഭരണകൂടം നല്‍കുന്ന എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും യുഎഇയിലെ ഇന്ത്യന്‍ പൗരന്മാര്‍ പാലിക്കണം, താമസ സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ഇന്ത്യന്‍ അംബാസഡര്‍ പവന്‍ ക...

അമേരിക്ക ചൈനയെ മറികടക്കുന്നു; കോവിഡ്​ ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തോടടുക്കുന്നു; ന്യൂയോര്‍ക്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപ് പിന്മാറി

29 March 2020

അമേരിക്കയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തോടടുക്കുകയാണ്. ഇന്ന്​ വൈകീട്ട്​ നാലുമണിവരെ 1,23,781 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 2,229 പേര്‍ മരണപ്പെട്ടു. മരണസംഖ്യ 10000 കടന്ന ഇറ്റലിയില്...

കൊവിഡ് 19; ജിദ്ദ നഗരത്തിൽ 15 മണിക്കൂർ കർഫ്യൂ...ജിദ്ദ നഗരപരിധിയിൽ ആളുകൾ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും വിലക്ക്

29 March 2020

കോവിഡ് 19 പശ്ചാത്തലത്തിൽ സൗദിയിൽ നിലവിലുള്ള കർഫ്യൂ ജിദ്ദ നഗര പരിധിയിൽ 15 മണിക്കൂറായി ദീർഘിപ്പി തീരുമാനമായി . ഇന്നുമുതൽ പ്രാബല്യത്തിലായെന്നും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പിറ്റേന്ന് പുലർച്ചെ ആറുവരെയിരിക്കുമ...

കൊവിഡ് 19; കടുത്ത പ്രതിരോധ നടപടികൾ സ്വീകരിക്കാനൊരുങ്ങി ഒമാൻ ഭരണകൂടം...കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി ഡോക്ടർ അഹമ്മദ് അൽ സൈദി

29 March 2020

കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണ നടപടികളിലേക്ക് നീങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡ് വൈറസ് പടർന്നു പിടിക്കുന്നത് തടയുന്നതിന് ഒമാൻ സർക്കാർ കൂടുതൽ കർശന നടപടികൾ സ്വ...

കോവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി വിടവാങ്ങി... വെറസ് ബാധയേറ്റ് മരിക്കുന്ന ആദ്യ രാജകുടുംബാംഗം, പാരീസില്‍ താമസിച്ചിരുന്ന രാജകുമാരിയുടെ സംസ്‌കാര ചടങ്ങുകള്‍ അടുത്ത വെള്ളിയാഴ്ച മാഡ്രിഡില്‍

29 March 2020

കോവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു. വൈറസ് ബാധയേറ്റ് മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് ഇവര്‍. 86 വയസായിരുന്നു. സഹോദരന്‍ സിസ്റ്റോ എന്റിക്യു രാജകുമാരനാണ് മരണ വിവരം ഫേസ്ബുക്കിലൂ...

ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ ഗാര്‍ഹിക കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.... ഇരയാവുന്നത് സ്ത്രീകളും കുട്ടികളും

29 March 2020

എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത കുറച്ചുപേര്‍. അപവാദമാണ് ലോകത്തിന് അപമാനമാണ്. കയ്യും കെട്ടിയിരിക്കില്ല. ഉറപ്പ്. ലോക്ഡൗണിലാണ് പല ലോക രാജ്യങ്ങളും. അപ്പോളും ഗാര്‍ഹിക കുറ്റകൃത്യങ്ങള്‍ ഏറുന്നതായി റിപ്പോര...

കൊറോണ വൈറസ് മഹാമാരിക്കുമുന്നില്‍ ലോകം പകച്ചുനില്‍ക്കുമ്പോള്‍ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഏകനായെത്തി ലോകജനതയ്ക്കായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

29 March 2020

കൊറോണ വൈറസ് മഹാമാരിക്കുമുന്നില്‍ ലോകം പകച്ചുനില്‍ക്കുമ്പോള്‍ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഏകനായെത്തി ലോകജനതയ്ക്കായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഒന്നിച്ചുനില്‍ക്കാനും ഐക്യ...

കോവിഡ്19 ബാധിച്ച് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം... അമേരിക്കയില്‍ ല്ലിനോയിലെ ചിക്കോഗോയില്‍ ഒരുവയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് ശനിയാഴ്ച മരിച്ചത്

29 March 2020

കോവിഡ്19 ബാധിച്ച് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയില്‍ ല്ലിനോയിലെ ചിക്കോഗോയില്‍ ഒരുവയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് ശനിയാഴ്ച മരിച്ചത്. ആദ്യമായാണ് ഒരു കുഞ്ഞ് കൊവിഡ് ബാധിച്ച് മരിക്കുന്നത...

ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം10,000 കടന്നു.... ഇന്നലെ മാത്രം മരിച്ചത് 889 പേര്‍, 92,472 പേര്‍ക്കാണ് ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്, ഇതില്‍ 70,065 പേരും ചികിത്സയില്‍

29 March 2020

ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം10,000 കടന്നു. ഇന്നലെ മാത്രം 889 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് മരണസംഖ്യ പതിനായിരം കടന്നത്. 10,023 പേരാണ് ഇതിനൊടകം ഇറ്റലിയില്‍ കോവിഡിന് കീഴടങ്ങി...

കൊറോണ വൈറസിന്റെ ഉത്ഭവസ്ഥലമായ വുഹാൻ നഗരം പൂർവസ്ഥിയിലേക്ക്; നിയന്ത്രണങ്ങൾ ഭാഗികമായി നീക്കി...ഗതാഗതം ആരംഭിച്ചു...ട്രെയിനുകൾ സർവീസ് തുടങ്ങി

28 March 2020

കൊറോണവൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരംസാധാരണ നിലയിലേക്ക്. മൂന്നുമാസമായി ലോക്ക് ടൗണിലായിരുന്നു നഗരം. നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കിയിരിക്കുകയാണ്. കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത...

നാലു വയസ്സുള്ള മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി; മാതാവിനെ ഹൂസ്റ്റൺ ഷുഗർലാന്റ് പൊലീസ് അറസ്റ്റ് ചെയ്തു, കണ്ണില്ലാ ക്രൂരത ലോകം മറക്കില്ല

28 March 2020

ലോകം പല കൊലപാതകങ്ങൾ കേൾക്കുമ്പോഴും നടുങ്ങുന്ന കാഴ്ച കാണുവാൻ സാധിക്കും. എന്നാൽ സ്വന്തമതം മക്കളെ കൊലപാതകം ചെയ്യുന്ന തരത്തിലേക്ക് പല മാതാപിതാക്കളും എത്തിപ്പെടുന്നത് ഏറെ ഞെട്ടൽ ഉളവാക്കുകയാണ്. നാലു വയസ്സുള...

ന്യൂയോർക്കിൽ മാത്രം രോഗികൾ 39,000 കവിഞ്ഞു; അമേരിക്ക കൈവിട്ടുപോയി, കൊറോണ ബാധിതർ ഒരുലക്ഷം കടന്നു; കടുത്ത സമ്മർദത്തിൽ പ്രവാസികൾ

28 March 2020

ലോകത്തിലെ തന്നെ ഏറ്റവും വികസിത സാഹചര്യങ്ങളുണ്ടെന്ന് അഭിമാനിക്കുന്ന യുഎസ്, കോവിഡ് കേസുകളുടെ എണ്ണത്തിൽ മുന്നിലെത്തിയത് ഏവരെയും ഏറെ അമ്പരപ്പിക്കുകയുണ്ടായി. സാമൂഹിക അകലം പാലിക്കുന്നതിലെ അലംഭാവം, സമ്പദ്ഘടന...

24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം 969 മരണം!! ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 9,134ആയി; സ്‌പെയിനിലും മരണനിരക്ക് വര്‍ധിക്കുകയാണ്...മരണസംഖ്യ 4858 ആയി ഉയര്‍ന്നു! അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന് 101,000 ആയി

28 March 2020

ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ ബലി കൊടുക്കേണ്ടി വന്നതിന്റെ കണ്ണീരില്‍ ഇറ്റലി. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം 969 ആളുകളാണ് മരിച്ചത്. കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറ...

കൊറോണ വൈറസ് വ്യാപനം ലോകത്തെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി മേധാവി ക്രിസ്റ്റലിന ജോര്‍ജീവ

28 March 2020

കൊറോണ വൈറസ് വ്യാപനം ലോകത്തെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി മേധാവി ക്രിസ്റ്റലിന ജോര്‍ജീവ പറഞ്ഞു. വികസ്വര രാഷ്ട്രങ്ങളെ സഹായിക്കാന്‍ വന്‍ തോതില്‍ പണം ആവശ്യമാണെന്ന...

Malayali Vartha Recommends