Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

02 JANUARY 2026 04:15 PM ISTമലയാളി വാര്‍ത്ത
2026നെ അൽപം ഭയത്തോടെ നോക്കി കാണേണ്ട കാര്യവുമുണ്ട്. ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത് എന്ന തരത്തിൽ കാലങ്ങൾക്ക് മുന്നേ നടന്ന പ്രവചനങ്ങളാണ് അതിന് കാരണം. അവയിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വാംഗയുടെ പ്രവചനങ്ങളാണ്. ലോകത്തിനാകെ വിനാശം സംഭവിക്കുന്ന യുദ്ധങ്ങള...

ചൈനയ്ക്ക് അമേരിക്കയുടെ അന്ത്യശാസനം; മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ചൈന ഇടപെടരുതെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

19 May 2020

മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ചൈന ഇടപെടരുതെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇടപെടരുതെന്ന് ചൈനക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്ക. ചൈനയില...

ലോകത്തിന് മുന്നില്‍ മാപ്പു പറഞ്ഞ് ചൈന ,ഒടുവില്‍ മുട്ടുമടക്കി; കൊറോണ വൈറസ് വ്യാപനം കൈകാര്യം ചെയ്തതില്‍ ചൈന സ്വീകരിച്ച നടപടികളെ ഇതാദ്യമായി ലോകവേദിയില്‍ പ്രതിരോധിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്

19 May 2020

കൊറോണ വൈറസ് വ്യാപനം കൈകാര്യം ചെയ്തതില്‍ ചൈന സ്വീകരിച്ച നടപടികളെ ഇതാദ്യമായി ലോകവേദിയില്‍ പ്രതിരോധിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചൈന സുതാര്യതയോടെയും തങ്ങളാല്‍ കഴിയ...

കൊറോണയെഅനേരിടാന്‍ ദിവസവും മലേറിയയുടെ മരുന്ന് കഴിക്കാറുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്; അതും സിങ്കുമായി കൂട്ടിക്കലർത്തി ; കഴിക്കുന്നത് അമേരിക്കയിലെ തന്നെ കൊവിഡ് ടാസ്ക് ഫോഴ്സിലെ വിദ​ഗ്ധർ ഫലപ്രദമല്ലെന്ന് വിലയിരുത്തിയ മരുന്ന്  

19 May 2020

കൊവിഡ് 19നെ പ്രതിരോധിക്കാൻ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.തനിക്ക് കൊവിഡ് പൊസിറ്റീവല്ലെന്നും രോഗ ലക്ഷണങ്ങൾ ഇല്ലെന്നും പറഞ്ഞ ...

ആഗോള തലത്തില്‍ കനത്ത നാശം വിതച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കണമെന്ന ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് ഗത്യന്തരമില്ലാതെ വഴങ്ങി ചൈന... ഈ മഹാമാരിയുടെ കാരണം കണ്ടു പിടിക്കുന്ന കാര്യത്തില്‍ ചൈനയുടെ എല്ലാ പിന്തുണയും ജിങ് പിംഗ് ലോകരാജ്യങ്ങള്‍ക്ക് നല്‍കി

19 May 2020

ചൈനയുടെ പുതിയ അടവ് കണ്ട് പലരും ഞെട്ടിയിരിക്കുകയാണ് .ജിങ് പിംഗ് എന്ന സാക്ഷാല്‍ ചൈനയുടെ തലതൊട്ടപ്പന്‍ ഇങ്ങനെ സാഷ്ടാംഗം തലതാഴ്ത്തി ഏതന്വേഷത്തോടും സഹകരിക്കാമെന്ന് പറയുമെന്ന് ആരും വിചാരിച്ചിരുന്നില്ല .എന്ത...

നഴ്‌സുമാര്‍ പ്രസവമെടുത്തത് ടോയ്‌ലെറ്റ് പേപ്പറുകളും കൈയിലുണ്ടായിരുന്ന തുണികളും ഉപയോഗിച്ച് ;പൊക്കിൾകൊടി മുറിച്ച് മാറ്റിയത് കൈകൊണ്ട്; വിരലുകൾ ചോരക്കുഞ്ഞിന്റെ വായിൽ തിരുകേണ്ടിവന്നു ; വെടിയൊച്ചകള്‍ക്ക് നടുവില്‍ പിറന്നുവീണ കുഞ്ഞ്; ഭയാനകം

19 May 2020

പിറന്നുവീണ കുഞ്ഞുങ്ങളുടെ കരച്ചിലുകളും മാതാപിതാക്കളുടെ സന്തോഷങ്ങളും നിറഞ്ഞിരുന്ന ഇടമായിരുന്നു കാബൂളിലെ ബര്‍ച്ചി നാഷണല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡ്. പക്ഷെ ആ സന്തോഷങ്ങൾ അവസാനിക്കാൻ അധിക നിമിഷങ്ങൾ വേണ്ടി ...

ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരെ യു.എസ്​ നാടുകടത്തുന്നു

18 May 2020

യു.​എ​സി​ല്‍ ത​ട​വി​ലു​ള്ള ഇ​ന്ത്യ​ക്കാ​രാ​യ 1793 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ല്‍ ആ​ദ്യ സം​ഘ​മാ​യ 161 പേ​ര്‍ ചൊ​വ്വാ​ഴ്​​ച നാ​ട്ടി​ലെ​ത്തും. മെ​ക്​​സി​കോ അ​തി​ര്‍​ത്തി വ​ഴി യു.​എ​സി​ലേ​ക്ക്​ നു​ഴ...

15 ല​ക്ഷ​ത്തി​ലേ​റെ വൈ​റ​സ്​ ബാ​ധി​ത​രു​ള്ള യു.​എ​സാ​ണ്​ പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്

18 May 2020

ലോ​ക വൈ​റ​സ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 50 ല​ക്ഷ​ത്തി​ലേ​ക്ക്. 15 ല​ക്ഷ​ത്തി​ലേ​റെ വൈ​റ​സ്​ ബാ​ധി​ത​രു​ള്ള യു.​എ​സാ​ണ്​ പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്. രോ​ഗി​ക​ളു​െ​ട എ​ണ്ണം അ​തി​വേ​ഗം വ​ര്‍​ധി​ക്കു​ന്ന റ​ഷ്യ...

ഒടുവിൽ മുട്ടുമടക്കി ചൈന; ലോകരാജ്യങ്ങളുടെ സമിതിക്ക് മുന്‍പില്‍ കൊവിഡ് വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ പിന്തുണ അറിയിച്ചു

18 May 2020

ഒടുവിൽ മുട്ടുമടക്കി ചൈന. കൊവിഡ് വൈറസിന്റെ ഉത്ഭവം കണ്ടെത്താനും, ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രതികരണം ഫലപ്രദമായോ എന്ന് അന്വേഷിക്കാനായി രൂപീകരിച്ച ലോകരാജ്യങ്ങളുടെ സമിതിക്ക് മുന്‍പില്‍ പിന്തുണ അറിയിച്ച് ച...

ചൈനയ്ക്ക് ഇരുട്ടടി; നടക്കുന്നത് ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങളുടെ പിന്തുണയോടെ കരട് പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമം; വൈറസ് വ്യാപനത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യം

18 May 2020

ഇനിയും ആരെയെല്ലാം കബളിപ്പിച്ചു മുന്നോട്ടു പോകാനാകും .വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ കോവിഡ് 19 ഇതിനോടകം എത്രപേർക്ക് ബാധിച്ചു എന്നും എത്രപേർ മരണമടഞ്ഞു എന്നതിനെക്കുറിച്ചുമുള്ള യഥാർത്ഥ കണക്...

ഇമ്രാന്റെ ഭീകരത; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തിരോധാനം; ഐക്യരാഷ്ട്രസഭ അന്വേഷണ സംഘത്തിന് അനുമതി നിഷേധിച്ച് പാകിസ്താന്‍

18 May 2020

ഐക്യരാഷ്ട്രസഭ അന്വേഷണ സംഘത്തിന് അനുമതി നിഷേധിച്ച് പാകിസ്താന്‍. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ അന്വേഷണ സംഘത്തിന്റെ യാത്രക്ക് അനുമതി നല്‍കാതെ പാകിസ്താന്‍. സിന്ധ് പ്...

അമേരിക്കയിൽ പ്രവാസികൾ ഇനി നേരിടാൻ പോകുന്നത്; വിസാ ഫീസുകൾ കുത്തനെ ഉയർത്തി, പ്രവാസികൾക്ക് ഇരട്ടത്താപ്പ്

18 May 2020

കൊറോണ വൈറസ് പ്രവാസികൾക്ക് നൽകിയ ആഘാതം ചെറുതൊന്നുമല്ല. ജോലി നഷ്ടപ്പെട്ടവർ, ഉറ്റവരെ നഷ്ടപ്പെട്ടവർ, നാട്ടിലേക്ക് വരാനാകാതെ കഷ്ടപ്പെടുന്നവർ എന്നിങ്ങനെ നിരവധിപേരാണ് പ്രവാസലോകത്ത് ഉള്ളത്. എന്നാൽ അവസാനിക്കുന...

കൊവിഡില്‍ തകര്‍ന്ന് തരിപ്പണമായി ചൈന; സമ്പദ് വ്യവസ്ഥ കൂട്ടിമുട്ടിക്കാനാവാതെ നട്ടം തിരിയുന്നു

18 May 2020

കൊവിഡ് 19 ചൈനയുടെ സാമ്പത്തിക-സാമൂഹിക വികസനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചൈന. ചൈനയുടെ ആഗോള ഡിമാന്‍ഡില്‍ ഗണ്യമായ ഇടിവുണ്ടായതായും വ്യാപാര മേഖല ഇതുവരെ അഭ...

അമേരിക്ക പറഞ്ഞതാണ് ശരി ; കാരണക്കാരൻ ചൈന തന്നെ ;ഒടുവിൽ കുറ്റസമ്മതം; ആദ്യഘട്ടത്തിൽ വൈറസ് സാമ്പിളുകൾ നശിപ്പിച്ചെന്ന് സമ്മതിച്ച് ചൈന

18 May 2020

കോവിഡ് 19 വിതച്ച നാശങ്ങൾക്കൊപ്പം തന്നെ ലോവും കേൾക്കുന്ന ഒന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവത്തെ ചൊല്ലിയുള്ള വാദ പ്രതിവാദങ്ങളും .ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നായിരുന്നുആദ്യം കൊറോണ വൈറസിന്റെ ആക്രമണം പുറം ലോക...

ഒബാമ കഴിവില്ലാത്ത പ്രസിഡണ്ടായിരുന്നുവെന്ന് ട്രംപ്... കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെയും ഭരണകൂടത്തെയും വിമര്‍ശിച്ച മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മറുപടിയുമായി ട്രംപ്

18 May 2020

ഒബാമ കഴിവില്ലാത്ത പ്രസിഡണ്ടായിരുന്നുവെന്ന് ട്രംപ്... കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെയും ഭരണകൂടത്തെയും വിമര്‍ശിച്ച മുന്‍ പ്രസിഡന്റ് ബരാക് ഒബാമ...

Malayali Vartha Recommends