Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

16 AUGUST 2026 02:05 PM ISTമലയാളി വാര്‍ത്ത
ശക്തമായ ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്നതിനിടെ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു ഞായറാഴ്ച (ഓഗസ്റ്റ് 16, 2026) റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു.77 കിലോമീറ്റർ (47.85 മൈൽ) ആഴത്തിലാണ് ഭൂകമ...

പൂച്ചക്കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു...വളരെ ക്രൂരമായ രീതിയിൽ പീഡനമേറ്റിട്ടുണ്ട് എന്നാണു വെറ്റിനറി ഡോക്ടർ പറഞ്ഞത്.. വേദന കാരണം നിൽക്കാനോ ഇരിക്കാനോ കിടക്കാനോ ഒന്ന് കണ്ണടക്കാൻ പോലുമോ ആകാതെയാണ് ആ പാവം ജീവൻ വെടിഞ്ഞത്..

28 July 2020

പൂച്ചക്കുട്ടിയെ ഒരു സംഘം യുവാക്കൾ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നതായി റിപ്പോർട്ട്.പാകിസ്താനിലെ ലാഹോറിൽ ആണ് പതിനഞ്ചുകാരനും സുഹൃത്തുക്കളും കൂടി‌ പൂച്ചക്കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്. പാകിസ്താൻ ആസ്ഥാനമായ...

കൊറോണ വൈറസുകളെ ഇനി നായകൾ കണ്ടെത്തും;94 ശതമാനം കൃത്യതയോടെ നായ്ക്കള്‍ രോഗികളെ തിരിച്ചറിയും!

28 July 2020

കൊറോണ വൈറസ് പരിശോധനയ്ക്കായി നായ്ക്കളെ പരിശീലിപ്പിച്ച്‌ ജര്‍മനി. ജര്‍മനിയിലെ വെറ്റിനറി സര്‍വകലാശാല ഗവേഷകരാണ് കൊറോണ പരിശോധനയ്ക്ക് നായ്ക്കളെ പരിശീലിപ്പിക്കുന്നത്. ജര്‍മന്‍ സായുധ സേനയിലെ എട്ട് നായ്ക്കളെയാ...

ബ്രിട്ടനിൽ വളര്‍ത്തു പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആറ് വയസ്സ് പ്രായമുള്ള ഒരു പെണ്‍പൂച്ചയ്ക്കാണ് കോവിഡ് 19

28 July 2020

ബ്രിട്ടനിൽ വളര്‍ത്തു പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിന് പിന്നാലെയാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീക്കരിച്ചത് . ബ്രിട്ടണില്‍ മൃഗങ്ങളില്‍ രോഗം കണ്ടെത്തിയ ആദ്യ സംഭവമാണിത്. നേരത്തെ ന്യൂയോര്‍ക്കി...

മരണത്തിന്റെ വായിൽ നിന്ന് ആത്ഭുതകരമായി രക്ഷപ്പെട്ട ബാലന് പുതു ജീവൻ ; മുത്തശ്ശനൊപ്പം നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് ബാലൻ പതിച്ചത് ഗുഹാഗർത്തത്തിലെ കലുങ്കിൽ; ബാലനെ കണ്ടെത്തിയത് കൈ മാത്രം പുറത്തേക്ക് കാണപ്പെട്ട നിലയിൽ; പത്തുമിനിറ്റു നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിൽ ബാലനെ രക്ഷപ്പെടുത്തി അഗ്നിശമന സേനാംഗങ്ങൾ; ചൈനയിലെ അമ്പരപ്പിക്കുന്ന രക്ഷാപ്രവർത്തനം ഇങ്ങനെ

28 July 2020

മുത്തശ്ശനൊപ്പം നദിയില്‍ നീന്താനിറങ്ങിയപ്പോൾ ഒഴുക്കില്‍പ്പെട്ടുപോയ കുട്ടി ഭൂഗര്‍ഭ ഗുഹാഗര്‍ത്തത്തില്‍ പെട്ടു .. കൈകൾ മാത്രം പുരത്തത്തെക്ക് കാണുന്ന രീതിയിൽ ഗർത്തത്തിൽ അകപ്പെട്ട കുട്ടിയെ അതിസാഹസികമായി അഗ്...

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍... പാക് ഗ്രൂമിങ് ഗ്യാങ്ങുകളുടേത് സമാനതകളില്ലാത്ത ക്രൂരത...ലൈംഗിക പീഡനത്തിനിരയാക്കിയത് അഞ്ചു ലക്ഷത്തോളം പെണ്‍കുട്ടികളെ

28 July 2020

മതനിന്ദ ആയുധമാക്കി ന്യൂനപക്ഷ മതസ്ഥരെ അടിച്ചമര്‍ത്താന്‍ പാക് ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ നിരവധി തവണ ചര്‍ച്ചയായതാണ് .ഈ കുറ്റം ചുമത്തപ്പെട്ട ന്യൂനപക്ഷ മതസ്ഥരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കു...

ഫ്രഞ്ച് അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന നെപ്പോളിയന്റെ ആദ്യഭാര്യയുടെ പ്രതിമ തകര്‍ത്തു

28 July 2020

വര്‍ണവിവേചനത്തിനെതിരേ പോരാടുന്നവര്‍ അധിനിവേശ ബിംബങ്ങളെ തകര്‍ത്തെറിയണമെന്ന ആവശ്യം ഉന്നയിച്ചിരുന്നത് നിലവിലെ പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ തള്ളിയതിനു പിന്നാലെ ജനം ഫ്രഞ്ച് അതിര്‍ത്തിയിലെ മാര്‍ട്ടിനിക...

ഉടമയിൽ നിന്ന് വളർത്ത് പൂച്ചയ്ക്ക് കോവിഡ് ബാധിച്ചു; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് വെറ്റിനറി ഓഫീസര്‍

28 July 2020

യു കെ യിൽ വളര്‍ത്തുമൃഗത്തില്‍ കോവിഡ് സ്ഥിരീകരിച്ച സംഭവം ആശങ്കയുളവാക്കുന്നു. ഉടമയില്‍ നിന്ന് വളർത്ത് പൂച്ചയ്ക്ക് കോവിഡ് ബാധിച്ചതായി ലഭ്യമായ എല്ലാ തെളിവുകുളിലൂടെയും അടിസ്ഥാനത്തിൽ ബ്രിട്ടീഷ് പരിസ്ഥിതി മന...

കോവിഡ് സ്ഥിതി രൂക്ഷം: അമേരിക്കയിൽ മരണസംഖ്യ ഒന്നര ലക്ഷത്തിനു മുകളിൽ

28 July 2020

അമേരിക്കയിൽ കോവിഡ് മരണങ്ങൾ ഉയരുന്നതായി റിപ്പോർട്ടുകൾ. ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 1,50,444 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ട​ത്. 44,33,389 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ ...

അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ ഒന്നരലക്ഷം കടന്നു... 21,36,591 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്

28 July 2020

അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ ഒന്നരലക്ഷം കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,50,444 പേരാണ് വൈറസ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. 44,33,389 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചതെന്ന് ജോണ്‍സ് ഹ...

ചൈനയിൽ വീണ്ടും ആശങ്ക: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു; മൂന്നു പ്ര​വി​ശ്യ​ക​ളി​ലായി 61 പേർക്ക് രോഗം സ്ഥിരീകരിച്ചു

28 July 2020

കോവിഡ് വൈറസ് ബാധ തുടച്ചു മാറ്റിയെന്ന് അവകാശപ്പെട്ട ചൈനയിൽ വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. പുതുതായി 61 ഓളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏ​പ്രി​ലി​നു ശേ​ഷം ചൈ...

രാജ്യാന്തര യാത്രയ്ക്കുള്ള വിലക്ക് അനിശ്ചിതമായി തുടരാനാകില്ലെന്ന് ലോകാരോഗ്യ സംഘടന

28 July 2020

കോവിഡ് വ്യാപനം അതിര്‍ത്തിക്കകം നിയന്ത്രിച്ചുനിര്‍ത്താന്‍ രാജ്യങ്ങള്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും രാജ്യാന്തര യാത്രയ്ക്കുള്ള വിലക്ക് അനിശ്ചിതമായി തുടരാനാകില്ലെന്നും ലോകാരോഗ്യ ...

കൊവിഡ് വാക്‌സിൻ്റെ ആദ്യ ഉപയോഗം ആരംഭിക്കാൻ 2021വരെ കാത്തിരിക്കേണ്ടി വരും ..ലോകാരോഗ്യ സംഘടന

27 July 2020

ലോകം മുഴുവൻ കാത്തിരിക്കുന്നത് കോവിഡ് വാക്സിൻ എന്ന് വരുമെന്നാണ്.. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിൻ്റെ ആദ്യഘട്ട പരീക്ഷണം വിജയകരമാനെന്ന വാർത്ത വന്നപ്പോൾ ലോകം മുഴുവൻ ആശ്വാസം കൊണ്ടു....

അമേരിക്കയുടെ നയതന്ത്ര വിജയം... ദക്ഷിണ ചൈന കടലില്‍ അമേരിക്കയുടെ ചരിത്രമുന്നേറ്റം.. പോംപിയോ തകര്‍ത്തു വാരുന്നു ജിങ്പിങ്ങിന്റെ കടല്‍ മോഹം അവസാനിക്കുന്നു

27 July 2020

ചൈനയുടെ അധീനപ്രദേശമാണ് ദക്ഷിണ ചൈന കടല്‍ എന്നത് കേവലം ജിങ് പിങ്ങിന്റെ തെറ്റിദ്ധാരണ മാത്രമാണെന്നും ഇത് മാറ്റിക്കൊടുക്കേണ്ടത് ജനധിപത്യം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളുടെയും ആവശ്യകതയാണെന്നും അമേരിക്ക ആവര്‍...

ഇസ്രയേലിന്റെ സാങ്കേതികവിദ്യ; ഇന്ത്യയുടെ നിർമാണശേഷി; ഇനി 30 സെക്കന്റ്നുള്ളിൽ ഫലം അറിയാം; പരീക്ഷണത്തിനായി സംഘം പുറപ്പെട്ടു കഴിഞ്ഞു

27 July 2020

ഇസ്രയേൽ സാങ്കേതികവിദ്യ.......... ഇന്ത്യൻ നിർമാണശേഷി ...ഇവ രണ്ടും കൂട്ടിച്ചേർത്ത് കോവിഡിനെതിരെ മികച്ച പ്രതിരോധം തീർക്കുക ലക്ഷ്യം............ ആ യജ്ഞ൦ ഉടൻ തുടങ്ങും ........ കോവിഡ് പരിശോധനാഫലം 30 സെക്കൻഡി...

Malayali Vartha Recommends