Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു... ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്...

18 APRIL 2024 04:18 PM ISTമലയാളി വാര്‍ത്ത
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു. ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. റുവാങ് പർവതത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനാഡോ നഗരത്തിലെ സാം റതുല...

കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ: കേസിൽ പാക് വാദം ആരംഭിച്ചു

19 February 2019

കു​ല്‍​ഭൂ​ഷ​ണ്‍ ജാദവ് കേ​സി​ല്‍ രാ​ജ്യാ​ന്ത​ര കോ​ട​തി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ വി​ചാ​ര​ണ ആരംഭിച്ചു.  മുസ്ലീം പേരിലെടുത്ത പാസ്‍പോര്‍ട്ട് ജാദവിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് പാകിസ്ഥാൻ വാദിക്കുന്നത്...

ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയില്‍ കൂട്ട രാജി

19 February 2019

ബ്രിട്ടനിൽ പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിയിൽ പൊട്ടിത്തെറിയെ തുടർന്ന് ഏഴ് എംപി മാർ രാജിവെച്ചു. നേതൃത്വത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് എംപിമാർ രാജി വെച്ചത്. നിലവിലെ രീതി മാറ്റാന്‍ ജെറമി കോര്‍ബിന്...

താന്‍ ഭാര്യയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന കവി ജെയിംസ് കെ ബക്സ്റ്ററുടെ കുറ്റസമ്മതം ഞെട്ടല്‍ ഉളവാക്കുന്നു

19 February 2019

ജെയിംസ് കെ ബക്സ്റ്റര്‍ ന്യൂസിലാന്‍ഡ് കണ്ട ഏറ്റവും വലിയ കവിയാണ്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അദ്ദേഹം സുഹൃത്തിന് അയച്ച കത്തില്‍ തുറന്ന് എഴുതിയിരിക്കുന്ന ചില കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ...

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് കൈനീട്ടി പാക് പ്രതിനിധി; ഹസ്തദാനം നല്‍കാതെ ഇന്ത്യ: നയതന്ത്ര തിരിച്ചടി

19 February 2019

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വച്ച് പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതിഷേധം. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് പരിഗ...

സിറിയയില്‍ ഇരട്ട സ്ഫോടനം: 24 പേര് മരണപ്പെട്ടു; മരിച്ചവരിൽ 4 കുട്ടികളും

19 February 2019

സിറിയയിലെ ഇരട്ട സ്‌ഫോടനങ്ങളിൽ 24 പേർ കൊല്ലപ്പെട്ടു.സിറിയയിലെ വടക്ക് കിഴക്ക് മേഖലയിലെ ഇദ്‍ലിബിലാണ് സ്ഫോടനം ഉണ്ടായത്. മരിച്ചവരിൽ 4 കുട്ടികളും. നിരവധിപേർക്ക് പരിക്ക്. എന്നാൽ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാ...

അമേരിക്കയിൽ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ശക്തമായ പ്രതിഷേധം

19 February 2019

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു.അതും സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ . റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് കൂടുതല്...

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയ പാക്കിസ്ഥാന് സൗദിയുടെ 20 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം:- കരാറില്‍ ഒപ്പുവച്ചത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം

18 February 2019

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്ന് ശക്തമായ നിലപാടെടുത്ത സാഹചര്യത്തില്‍ പാകിസ്താന് സൗദിയുടെ സാമ്പത്തിക സഹായം. പാക്കിസ്ഥാനുമായി 20 ബില്യണ്‍ ഡോള...

ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് ശരീഫ്

18 February 2019

ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് ശരീഫ്.ഇസ്രായേല്‍ യുദ്ധത്തിന് മനപൂര്‍വ്വം ശ്രമിക്കുകയാണ്. അതേസമയം പശ്ചിമേഷ്യൻ രാജ്യങ്ങളെ തമ്മിലടിപ്പിക്കാനാണ് അമേരിക്...

അമ്മയുടെ മൃതദേഹം ബ്ലാങ്കറ്റുകള്‍ക്കിടയില്‍ മകള്‍ സൂക്ഷിച്ചുവച്ചത് 44 ദിവസം! മകള്‍ അറസ്റ്റില്‍

18 February 2019

അമേരിക്കയിലെ വെര്‍ജീനിയയില്‍ അമ്മയുടെ മൃതദേഹം മറവു ചെയ്യാതെ വീട്ടില്‍ സൂക്ഷിച്ച മകള്‍ അറസ്റ്റില്‍. ജോ വിറ്റ്‌നി ഔട്ട്‌ലാന്റ് എന്ന 56 വയസ്സുകാരിയാണ് അമ്മ മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും അവരുടെ മൃതദേഹ...

ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

18 February 2019

സിറിയയില്‍ നിന്ന് പിടികൂടിയ ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്നാവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. അല്ലെങ്കില്‍ അവരെ വിട്ടയക്കുമെന്നും ട്രംപ് താക്കീത് നൽകി . ഇന്നലെ ട്വിറ്ററ...

നൈജീരിയയിലെ ബുനി യാഡില്‍ ബോക്കോ ഹറാം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈനികര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

18 February 2019

നൈജീരിയയിലെ ബുനി യാഡില്‍ ബോക്കോ ഹറാം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈനികര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുനി യാഡിലെ സൈനിക ക്യാന്പിനെ ലക്ഷ്യമിട്ടായിരുന്നു ഭീകര...

ചി​റ്റ​ഗോംഗ് ചേരിയിൽ വൻ തീപ്പിടിത്തം; ഒൻപതു പേർ വെന്തുമരിച്ചു; അൻപതോളം പേ​ര്‍​ക്ക് പൊള്ളലേറ്റു

17 February 2019

ബം​ഗ്ലാ​ദേ​ശി​ലെ തീ​ര​ദേ​ശ ന​ഗ​ര​മാ​യ ചി​റ്റ​ഗോം​ഗി​ല്‍ ചേ​രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ഒൻപതു പേ​ര്‍ മ​രിച്ചതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ അൻപതോളം പേ​ര്‍​ക്ക് പൊ​ള്ള​ലേറ്റ...

ബ്രിട്ടന്‍ അപ്‌സ്‌കര്‍ട്ടിങ് ക്രിമിനല്‍ കുറ്റമായി പരിഗണിച്ചു, ജീന ഒറ്റയ്ക്ക് പൊരുതി നേടിയ വിജയം

17 February 2019

ജീന മാര്‍ട്ടിന്‍ എന്ന യുവതിയുടെ നീണ്ട പോരാട്ടത്തിന്റെ ഫലമായി കഴിഞ്ഞദിവസം എലിസബത്ത് രാജ്ഞി നിയമത്തില്‍ ഒപ്പുവച്ചതോടെ അപ്‌സ്‌കര്‍ട്ടിങ് ക്രിമിനല്‍ കുറ്റമായി പരിഗണിച്ചു. സ്ത്രീകളുടെ അറിവോ സമ്മതമോ ഇല്ലാതെ...

ഭീകര സംഘടനകളെ സഹായിക്കുന്ന പാക്സിതാന്റെ നിലപാടിനെതിരെ ഇന്ത്യക്കൊപ്പം പോരാടുമെന്ന് ഇറാൻ

17 February 2019

പാക്കിസ്ഥാന്റെ നിലപാടിനെതിരെ ഇന്ത്യക്കൊപ്പം പോരാടുമെന്ന് ഇറാൻ. ഭീകര സംഘടനകളെ സഹായിക്കുന്ന നിലപാടിനെതിരെയാണ് ഇന്ത്യക്കൊപ്പം പോരാടുമെന്ന് ഇറാൻ വ്യക്തമാക്കി.വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ഇറാന്‍ വിദേശ ക...

ഇന്ത്യന്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ച് പാകിസ്താന്‍ സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

17 February 2019

പാകിസ്താനിലെ കറാച്ചിയില്‍ ഇന്ത്യന്‍ ഗാനം ആലപിക്കുകയും പതാക വീശുകയും ചെയ്തതിന് പാകിസ്താനിലെ സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയാണ് നടപടി. കാരണം കാണിക്കല്‍ നോട്...

Malayali Vartha Recommends