Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

സങ്കടം അടക്കാനാവാതെ ...നഴ്‌സായിരുന്ന മാതാവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവും മരിച്ചതോടെ തനിച്ചായി മകള്‍.... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

02 MAY 2024 07:36 AM ISTമലയാളി വാര്‍ത്ത
സങ്കടം അടക്കാനാവാതെ ...നഴ്‌സായിരുന്ന മാതാവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവും മരിച്ചതോടെ തനിച്ചായി മകള്‍....  ചിചെസ്റ്ററിലെ മലയാളി ദമ്പതികളായ ജോണിയുടെയും റെജിയുടെയും മകളാണ് അമ്മു. ഞായറാഴ്ച ഉച്ചഭക്ഷണം കഴിച്ച് പതിവുപോലെ ഉറങ്ങാന്‍ പോയ ജോണിയെ ഏറെ വൈകിയും പുറത്തു കാണാതിരുന്നതോടെ അന്വേഷിച്ച മകളാണ് ...

പാക്കിസ്ഥാൻ പ്രധാനമന്തിക്കെതിരെ പാർലമെന്റിൽ മുദ്രാവാക്യം

26 February 2019

പാർലമെന്റിൽ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ മുദ്രാവാക്യം വിളികള്‍.പാക് പാർലമെന്റിനകത്താണ് പ്രധാന മന്ത്രിക്കെതിരെ പ്രതിപക്ഷ കക്ഷികൾ മുദ്രാവാക്യം വിളിച്ചത്. സഭാ നടപടികകളുമായി ബന്ധപ്പെട്ട് ...

ആണവായുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായാൽ ഉത്തര കൊറിയയ്ക്ക് വലിയ സാമ്പത്തിക ശക്തിയായി മാറാൻ കഴിയും; രണ്ടാം ഉച്ചകോടിയ്ക്ക് മുൻപായി ഉത്തര കൊറിയയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ട്രംപ്

26 February 2019

ഉത്തര കൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറാൻ കഴിയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇതിനുള്ള സാഹചര്യങ്...

തുടർച്ചയായി എണ്ണ വില ഉയരുന്നതിൽ ആശങ്കയറിയിച്ച് അമേരിക്ക; വിലയിൽ നിയന്ത്രണം നടത്താൻ ഒപ്പെക് ഇടപെടല്‍ നടത്തണമെന്ന് പ്രസിഡന്റ് ട്രംപ്

26 February 2019

തുടർച്ചയായി എണ്ണ വില അമിതമായി ഉയരുന്നതില്‍ ആശങ്കയറിയിച്ച് അമേരിക്ക വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. വില നിയന്ത്രിച്ചു നിർത്താന്‍ ഒപ്പെക് ഇടപെടല്‍ നടത്തണമെന്ന ആവശ്യം ആവര്‍ത്തിച്ചു അമേരിക്കൻ പ്രസിഡന്റ്...

ബാലപീഡനം നടത്തിയ ഓസ്‌ട്രേലിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍ കുറ്റക്കാരനെന്ന് കണ്ടെത്തി; നാളെ ശിക്ഷ വിധിയ്ക്കും

26 February 2019

കത്തോലിക്കാ സഭയിലെ ഒരു കര്‍ദ്ദിനാള്‍ ശിക്ഷാവിധി ഏറ്റുവാങ്ങുന്നു. ബാലപീഡകര്‍ക്കെതിരെ കടുത്ത നടപടിക്ക് വത്തിക്കാനില്‍ ചേര്‍ന്ന പ്രത്യേക സിനഡ് തീരുമാനിച്ചിരുന്നു. ഗായക സംഘത്തിലെ രണ്ട് ബാലന്മാരെ പീഡിപ്പിച...

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി നാളെ ആരംഭിക്കും

26 February 2019

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടിക്ക് നാളെ ആരംഭം .രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടി വിയറ്റ്നാമിലാണ് നടക്കുന്നത് ഇരു രാ...

ഒരു വയസ് മാത്രം പ്രായമുള്ള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ആമസോണ്‍ കാടിന് നടുവിൽ

26 February 2019

36 അടി നീളമുളള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ആമസോണ്‍ കാടിന് നടുവിൽ കണ്ടെത്തി. തിമിം​ഗലം നേരത്തെ ചത്തിട്ടുണ്ടാവും, ഉയർന്ന തിരമാല കാരണം ജഡം തീരത്തടിഞ്ഞതാകാമെന്നും മരാജോ ദ്വീപിലെ സന്നദ്ധ സേവന പ്രവര്‍ത്തകര...

ഉയിഗൂര്‍ വംശജര്‍ക്കെതിരായ വിവേചനം ചൈനയില്‍ വർധിച്ചുവരുന്നുവെന്ന് തുർക്കി വിദേശകാര്യ മന്ത്രി

26 February 2019

ചൈനയില്‍ ഉയിഗൂര്‍ വംശജർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലറ്റ് ഷവ്ഷോഗ്‌ളു.ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഉയിഗൂര്‍ വംശജര്‍ക്കെത...

തലക്കുള്ളിൽ ചിപ്പ് ; ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫെയ്‌സ് വികസിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്

25 February 2019

യന്ത്രങ്ങള്‍ മനുഷ്യനെ ഇല്ലായ്മ ചെയ്യാതിരിക്കാനായി മനുഷ്യനെയും കംപ്യൂട്ടറുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുമായി സ്‌പെയ്‌സ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് രംഗത്ത്. യന്ത്രങ്ങള്‍ നമ്മളെ ഇല്ലായ്മ ചെയ്...

യുവതിയെ ലൈംഗികബന്ധത്തിനു ശേഷം നെഞ്ചിലിടിച്ച് കൊന്നു, 26 വര്‍ഷം മുന്‍പ് ഉപയോഗിച്ച്, ഉപേക്ഷിച്ച ടിഷ്യു പേപ്പര്‍ തെളിവായി, 52-കാരന്‍ കൊലപാതകി അറസ്റ്റില്‍

25 February 2019

1993-ല്‍ യുഎസിലെ മിനിയാപൊളിസില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഡിഎന്‍എ തെളിവുകളുടെ സഹായത്താല്‍, ഇരുപത്തിയാറ് വര്‍ഷത്തിനു ശേഷം ബിസിനസുകാരനെ അറസ്റ്റ് ചെയ്ത സംഭവം മാധ്യമശ്രദ്ധ നേടുന്നു. 35-കാരി ജീനി ആന്‍ ചൈ...

ധാക്കയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം റാഞ്ചാന്‍ ശ്രമം;ഒരു വിമാനക്കമ്പനി ജീവനക്കാരന് വെടിയേറ്റു; സംഭവത്തിൽ ദുരൂഹത

25 February 2019

ധാക്കയിൽ നിന്ന് ദുബായിലേക്കുള്ള പുറപ്പെട്ട വിമാനം റാഞ്ചാൻ ശ്രമം. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്‍റെ വിമാനം റാഞ്ചാനാണ് ശ്രമം നടന്നത്.വിമാനം റാഞ്ചിയെന്ന് വിവരം കോക്പിറ്റിൽ നിന്ന് ലഭിച്ചതായി അധികൃതർ വ്...

യെമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

25 February 2019

യെമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. സനായില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള നെഹം ജില്ലയിലെ വീടാണ് ആക്രമണത്തില്‍ തകര്...

ടക്കേഷിമ ദ്വീപിനെ ചൊല്ലിയുള്ള ജപ്പാന്‍- ദക്ഷിണ കൊറിയ അവകാശത്തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു

23 February 2019

ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുള്ള അവകാശത്തര്‍ക്കം വീണ്ടും സജീവമാകുന്നു.ടക്കേഷിമ ദ്വീപസമൂഹത്തിന്റെ പേരിലെ അവകാശ തർക്കത്തമാണ് വീണ്ടും ഉടലെടുത്തിരിക്കുന്നത്.ദ്വീപസമൂഹത്തിന്റെ നിയന്ത്രണം കൈക്കലാക്കാനായ...

സുഡാനിൽ ഒരു വർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

23 February 2019

സുഡാനിൽ ഒരു വർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുഡാൻ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രിസഭയുടേയും പ്രാദേശിക സര്‍ക്കാരുകളുടേയും പ്രവര്‍ത്തനം സ്തംഭിപ്പിച്ചു...

ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യന്‍ വിജയം.. പാകിസ്താനെ ചുരുട്ടിക്കൂട്ടി, ചൈനയെയും ഒതുക്കി

23 February 2019

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കാണ് പിന്തുണ കൂടുതലും. ഇതോടെ പാകിസ്ഥാനും ചെനയും ഒറ്റപ്പെടുകയാണ് ജെയ്ഷ മൊഹമ്മദ് ഭീകരവാദി മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്ക് ബ്രിട്ടന്‍ പിന്തുണക...

വിവാഹവേദിയിൽ നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വരന്റെ അച്ഛൻ- പഞ്ഞിക്കിട്ട് അതിഥികളും, ബന്ധുക്കളും

23 February 2019

വിവാഹ സത്കാര ചടങ്ങിലേക്ക് വധുവിന്റെ കൈ പിടിച്ച് പോകുകയായിരുന്ന വരന്റെ പിതാവ് നിയന്ത്രണം വിട്ട് നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച്, തല്ലുവാങ്ങിക്കൂട്ടി. വിവാഹ സത്കാരങ്ങളിലെ പവിത്രതകള്‍ മറ്റും മണ്‍മറ...

Malayali Vartha Recommends