INTERNATIONAL
ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..
അന്താരാഷ്ട്ര തലത്തില്‍ ചൈനക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു..3-ടി ആശയത്തിന് വ്യാപക പ്രചാരം.. ലോകരാജ്യങ്ങൾ ചൈനയ്‌ക്കെതിരെ തിരിയുന്നതിന്റെ ലക്ഷണമാണ് ഇത് ..വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ അമേരിക്കയില്‍ ഇത് സംബന്ധിച്ച പ്രകടനം നടത്തി
04 July 2020
അന്താരാഷ്ട്ര തലത്തില്‍ ചൈനക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു..3-ടി ആശയത്തിന് വ്യാപക പ്രചാരം.. ലോകരാജ്യങ്ങൾ ചൈനയ്‌ക്കെതിരെ തിരിയുന്നതിന്റെ ലക്ഷണമാണ് ഇത് ..വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ അമേരിക്കയില്‍ ഇത് ...
റഷ്യയെ കമഴ്ത്തിവെച്ച് പുട്ടിന്‍ചക്രവര്‍ത്തിയുടെ അടുത്ത നീക്കം ഇതാ....
04 July 2020
എതിരാളികളില്ലാത്ത നേതാവ് ,പ്രതിയോഗികള്‍ ഉണ്ടെങ്കില്‍ പോലും അവരെല്ലാം തന്നെ ഇദ്ദേഹത്തിന് മുന്നില്‍ നിഷ്പ്രഭം. റഷ്യയുടെ ഏകാധിപത്യ ചക്രവര്‍ത്തി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന വ്‌ലാഡിമിര്‍ പുടിനെ കുറിച്ചാ...
ഞങ്ങള്‍ക്ക് നിന്നെ വേണം കുഞ്ഞൂട്ടി... നീ എവിടെയാ...ഇന്ന് നിന്റെ പിറന്നാളാണ് .. വഴിക്കണ്ണുമായി ഒരു കുടുംബം.... ആ കാത്തിരിപ്പിന് 42 വര്‍ഷം
04 July 2020
ഇന്ന് കുഞ്ഞൂട്ടിയുടെ ആദ്യ പിറന്നാളാഘോഷമാണ്. എഴുപത്തിരണ്ടാം പിറന്നാള്‍. ഉപ്പന്‍മാക്കല്‍ കുടുംബം ആഘോഷങ്ങള്‍ക്കായി മനസ്സൊരുക്കിയിരിക്കുന്നു. പക്ഷെ ഇപ്പോഴും കുഞ്ഞൂട്ടി എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.ഒരു സ...
രാജി വയ്ക്കാനുള്ള പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കാതെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി... തര്‍ക്കം മുറുകുന്നതിനിടെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവയ്ക്കാന്‍ ഒലിയുടെ നിര്‍ദ്ദേശം
04 July 2020
ഇന്ത്യയുടെ അതിര്‍ത്തി മാറ്റി വരയ്ക്കാനുള്ള തത്രപ്പാടിലായിരുന്നു നേപ്പാള്‍ പ്രധാനമന്ത്രി.പക്ഷെ പണി കിട്ടിയത് സ്വന്തം നിലനില്‍പ്പിനുംരാജി വയ്ക്കാനുള്ള പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കാതെ നേപ്പാള്‍ പ്രധാനമ...
ഫ്രാന്‍സ് പ്രസിഡന്റ്, പ്രധാനമന്ത്രിയായി ഴോണ്‍ കാസ്റ്റെക്‌സിനെ നിയമിച്ചു
04 July 2020
ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പ്രധാനമന്ത്രിയായി ഴോണ്‍ കാസ്റ്റെക്‌സിനെ നിയമിച്ചു. രാജ്യത്തെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ കാസ്റ്റെക്‌സ് കോവിഡ് പ്രതിരോധത്തിനു നേതൃത്വം നല്‍കിയിരുന്നു. എഡ്വേഡ...
മുന്നറിയിപ്പുമായി ചൈന; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിനു ശേഷം സാഹചര്യം വഷളാക്കരുതെന്ന് മുന്നറിയിപ്പ്
03 July 2020
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിനു ശേഷം മുന്നറിയിപ്പുമായി ചൈന. അതിര്‍ത്തിയിലെ സാഹചര്യം വഷളാക്കരുതെന്ന് ചൈന മുന്നറിയിപ്പു നൽകി. സംഘര്‍ഷം ...
ഫോർമുല വൺ കാറോട്ട മത്സരങ്ങളുടെ മുൻ മേധാവി ബെർണി എക്ലസ്റ്റോണ്‍ 89–ാം വയസ്സിൽ ആൺ കുഞ്ഞ് പിറന്നു....
03 July 2020
ഫോർമുല വൺ കാറോട്ട മത്സരങ്ങളുടെ മുൻ മേധാവി ബെർണി എക്ലസ്റ്റോണ്‍ 89–ാം വയസ്സിൽ ആൺ കുഞ്ഞ് പിറന്നു....ബെർണിയുടെ ഭാര്യ നാൽപത്തിനാലുകാരി ഫാബിയാന ഫ്ലോസിയാണ് കഴിഞ്ഞ ദിവസം ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന് എയ്...
വിലക്കുകളില്‍ പരസ്പരം താങ്ങായി ഇറാനും വെനിസ്വേലയും, അമേരിക്ക പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് നാല് ഇറാനിയന്‍ കപ്പലുകള്‍
03 July 2020
ഇറാനില്‍ നിന്നും വെനിസ്വേലയിലേക്ക് പെട്രോള്‍ ഇറക്കുമതി ചെയ്യാനിരിക്കുന്ന നാലു ഇറാനിയന്‍ കപ്പലുകളെ പിടിച്ചെടുക്കാന്‍ നീക്കം നടത്തി അമേരിക്ക. അമേരിക്കയുടെ വിലക്കുകള്‍ നിലനില്‍ക്കുന്ന ഇരു രാജ്യങ്ങളും തമ...
മ്യാന്‍മാറില്‍ കാചിന്‍ സംസ്ഥാനത്തെ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 126 പേര്‍ മരിച്ചു
03 July 2020
വടക്കന്‍ മ്യാന്‍മറില്‍ കാചിന്‍ സംസ്ഥാനത്ത് പകാന്ത് മേഖലയിലെ രത്‌നഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 126 പേര്‍ മരിച്ചു. അപകടത്തില്‍ കൂടുതല്‍പേരെ കാണാതായിട്ടുണ്ട്. കനത്തമഴയില്‍ മണ്ണും പാറയും ഖനിക്കുള്ളിലേക്...
കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ഇന്ത്യക്ക് വിജയം, ഇറ്റാലിയന്‍ മറീനുകള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഇറ്റലിയുടെ വാദങ്ങള്‍ തള്ളി നിയമപരമായ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു
03 July 2020
കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ഇന്ത്യക്ക് വിജയം. ഇറ്റാലിയന്‍ മറീനുകള്‍ (നാവികസേനക്കാര്‍) ...
സംരക്ഷണമൊരുക്കി, രാഷ്ട്രീയ, ആയുധ പിന്തുണ നല്‍കി, സര്‍ക്കാരിന്റെയും ഭീകര സംഘടനകളുടെയും ഇടയില്‍ ഒത്തുതീര്‍പ്പെന്ന പേരില്‍ നിന്ന് മ്യാന്‍മറിനെ വരുതിയിലാക്കാന്‍ ചൈനയുടെ ശ്രമം...
03 July 2020
ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്മാറാമെന്നൊക്കെ സമ്മതിച്ചുവെങ്കിലും അത് അത്ര വിശ്വാസത്തിലെടുക്കാവുന്ന ഒരു കാര്യമല്ല . പുതിയ അതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടു ഷീ ഇന്ത്യയിലേക്ക് കണ്ണുനട്ടിരിപ്പാണ് എന്നതില്‍ സംശ...
ആപ്പുകൾ നിരോധിച്ചത് ചൈനയുടെ മിലിറ്ററി-സിവിലിയന്‍ ഫ്യൂഷന്‍ തന്ത്രം തകർക്കാൻ; ഇന്ത്യയുടേത് അതിവേഗ തിരിച്ചടി; നടപ്പിലാക്കിയത് വർഷങ്ങളോളം നീണ്ട നിരീക്ഷണത്തിനു ശേഷം
02 July 2020
ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത് ലഡാക്കിലെ കടന്നുകയറ്റത്തിനെതിരെയുള്ള ബോയ്‌കോട്ട് ചൈന ക്യാമ്പയിന്റെ ഭാഗമാണ് എന്നതായിരുന്നു പൊതുവെ നല്‍കിയിരുന്ന ധാരണ. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വിവരമനുസരിച്ച...
തൊഴിലില്ലായ്മ രൂക്ഷമായി ബ്രിട്ടൺ ; 15,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എയർബസ് ; ലോകത്തെ കശക്കിയെറിഞ്ഞ് കോവിഡ്
02 July 2020
കോവിഡ് മഹാമാരി ലോകമാകെ തകർത്തെറിയുകയാണ്. ഭൂരിപക്ഷം രാജ്യങ്ങളുടെയും സാമ്പത്തിക അടിത്തറ പോലും കോവിഡിൽ കുരുങ്ങി ഇല്ലാതായി. കോവിഡ് മരണങ്ങളുടെ കണക്കിൽ കുറവുവന്നെങ്കിലും ദിവസവും ബ്രിട്ടനിൽ തൊഴിൽ നഷ്ടങ്ങളുടെ...
കസേര തെറിക്കും ഒലിക്ക് ഇനി രക്ഷയില്ല; രോഗ കിടക്കയിലും വിടാതെ അലട്ടി രാജി ആവശ്യം; എല്ലാം കൈവിട്ടുപോകുന്നു; ഇന്ത്യക്കെതിരെയുള്ള ആരോപണം നിലവാരം കുറഞ്ഞതാണെന്നും ഭരണ പക്ഷം
02 July 2020
ഇന്ത്യക്കെതിരായ വാദങ്ങള്‍ ഉന്നയിച്ച നേപ്പാള്‍ പ്രധാനമന്ത്രിയെ വിടാതെ പിന്തുടരുകയാണ് രാജി ഭീഷണി. കാര്യങ്ങള്‍ കൂടുതല്‍ പൊട്ടിത്തെറിലേക്കാണ് പോകുന്നത്. അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യ നീക്കങ്ങ...
വേരോടെ പിഴുതെറിഞ്ഞ നീക്കം; ചൈനയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെട്ട ഹെയര്‍ ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് യു എസ്
02 July 2020
ചൈനയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെട്ട ഹെയര്‍ ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് യു എസ്. ചൈനയിലെ തടങ്കല്‍ പാളയങ്ങളില്‍ നിര്‍ബന്ധിതമായി പാര്‍പ്പിച്ചിരിക്കുന്ന മുസ്ലിം ന്യൂനപക്ഷക്കാര്‍ നിര്‍മ്മിച്ച വസ്തുക്കള...
മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...
ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?
വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....
ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....
പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..
ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..



















