Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....

17 MAY 2024 11:50 AM ISTമലയാളി വാര്‍ത്ത
കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്. കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. 2022 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെയായിരുന്നു പഠനം.ജർമനി ആസ്ഥാനമായുള്ള...

ജന്മനാടായ യുകെ വിലക്കിയ ഷമീമയെയും കുഞ്ഞിനേയും സ്വന്തം നാടായ നെതർലാൻഡിലേക്ക് കൊണ്ടുപോകാന്‍ വഴി തേടി ഐഎസ് പ്രവര്‍ത്തകനായിരുന്ന ഭര്‍ത്താവ് യാഗോ റെയ്ഡ്‌

04 March 2019

ഷമീമ ബീഗത്തിനെയും കുഞ്ഞിനേയും തന്റെ രാജ്യത്തേക്ക് വിളിക്കാനൊരുങ്ങി ഷമീമയുടെ ഭർത്താവ് യാഗോ റെയ്ഡ്‌ജിക്. തിരിച്ചറിവില്ലാത്ത പ്രായത്തിലാണ് രണ്ടു പേരും ഐ എസ്സിൽ അംഗങ്ങളായതും പരസ്പരം വിവാഹം കഴിച്ചതും . ഇപ്...

ഭീകരവാദിയായി ചിത്രീകരിച്ച പോസ്റ്ററിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമർ രംഗത്ത്

04 March 2019

സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ വിര്‍ജീനിയയില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരിപാടിയിലെ വിവാദ പോസ്റ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം...

കാജാ കലാസ്‌ എസ്റ്റോണിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

04 March 2019

എസ്റ്റോണിയ പൊതു തെരഞ്ഞെടുപ്പിൽ ഭരിക്കുന്ന സെൻട്രൽ പാർട്ടിക്കുമേൽ സെൻട്രൽ റൈറ്റ് റീഫോം പാർട്ടിക്ക് ഈ ചരിത്ര വിജയം.ഇന്നലെയാണ് ഫലം പ്രഖ്യാപിച്ചത് 1991-ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ...

വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ റഷ്യ

04 March 2019

വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ റഷ്യ വീണ്ടും രംഗത്ത്. വെനസ്വലയിൽ അമേരിക്ക സൈന്യത്തെ വിന്യസിക്കുകയാണെങ്കില്‍ പ്രതിരോധ മാര്‍ഗങ്ങളുമായി രംഗത്തെത്തുമെന്ന് റഷ്യന്‍ സ്പ...

മുള്ളർ കമ്മീഷനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്

04 March 2019

മുള്ളർ കമ്മീഷനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന കമ്മീഷനെതിരെയാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. മുള്ളർ അനര്‍ഹ...

ദുരൂഹ സാഹചര്യത്തിൽ കാണാതായ വിമാനത്തിന്റെ തെരച്ചിൽ പുനരാരംഭിക്കുമെന്ന് മലേഷ്യ

04 March 2019

2014- മാർച്ചിൽ 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ കാണാതായ എം.എച്ച് 370 വിമാനത്തിനായുള്ള തെരച്ചില്‍ പുനരാരംഭിക്കാനൊരുങ്ങി മലേഷ്യ. ദുരൂഹ സാഹചര്യത്തില്‍ കാണാതായ വ...

അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സംഝോധ എക്‌സ്പ്രസിന്റെ സര്‍വീസ് വീ്ണ്ടും ആരംഭിച്ചു

04 March 2019

അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സംഝോധ എക്‌സ്പ്രസിന്റെ സര്‍വീസ് പുനരാരംഭിച്ചു. ഡല്‍ഹിയില്‍ നിന്ന് ഞായറാഴ്ചയും ലാഹോറില്‍ നിന്ന് തിങ്കളാഴ്ചയുമാണ് സര്‍വീസ് ആരംഭിച്ചത്....

മസൂദ് അസ്ഹർ മരിച്ചിട്ടില്ല; ജീവനോടെയുണ്ട്; മസൂദ് അസര്‍ മരിച്ചെന്ന വാര്‍ത്ത തള്ളി പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

04 March 2019

 ജയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായുള്ള അഭ്യൂഹം തള്ളി പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മസൂദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് മസൂദിന്റെ കുടുംബവുമായി അടുത്ത് ബന്ധമുള്ളവരെ ഉദ്ധരിച്ച് പാക് ...

ആണവായുധ കരാർ ; അമേരിക്കയുമായി ധാരണയിൽ എത്തുകയാണെങ്കിൽ ഉത്തരകൊറിയക്ക് സാമ്പത്തിക വളർച്ച ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്

04 March 2019

ആണവായുധങ്ങളുടെ കാര്യത്തിൽ അമേരിക്കയുമായി ധാരണയിലെത്തുകയാണെങ്കിൽ ഉത്തരകൊറിയക്ക് സാമ്പത്തിക വളർച്ച ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . അതേസമയം ആണവായുധങ്ങൾ കൈവശം വെക്കുകയാണെങ്കിൽ ഉത്തരകൊറ...

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തുണ്ടായ വന്‍ കാട്ടുതീയില്‍ നിരവധി വീടുകള്‍ അഗ്‌നിക്കിരയായി

04 March 2019

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തുണ്ടായ വന്‍ കാട്ടുതീയില്‍ നിരവധി വീടുകള്‍ അഗ്‌നിക്കിരയായി. വെള്ളിയാഴ്ച മുതലാണ് തീ പടരാന്‍ തുടങ്ങിയത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നൂറിലധികം അഗ്‌നിശമനസേനാംഗങ്...

അമേരിക്കയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 14 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

04 March 2019

അമേരിക്കയിലെ അലബാമ സംസ്ഥാനത്തുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 14 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടാകുകയും ചെയ്തു. ല...

പല്ലുകളും, വാലുമില്ലാത്ത ഹുഡ്‌വിങ്കര്‍ സണ്‍ഫിഷ് കരയ്ക്കടിഞ്ഞു

03 March 2019

കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറ കൗണ്ടി ബീച്ചില്‍ കരയ്ക്കടിഞ്ഞ കൂറ്റന്‍ മത്സ്യത്തെ ചൊല്ലി ദുരൂഹതകള്‍ . വാലും പല്ലുകളും ഇല്ലാത്ത ഭീമന്‍ മത്സ്യം ഹുഡ് വിങ്കര്‍ സണ്‍ഫിഷാണെന്ന് തിരിച്ചെറിഞ്ഞെങ്കിലും ഇവയെങ്ങ...

ഡയമണ്ട് ബീച്ചിൽ കയറി അമ്മയുടെ പ്രകടനം; പെട്ടെന്ന് ഉയർന്ന് വന്ന തിരമാല എല്ലാം തകർത്തു; എങ്കിലും ജീവിതത്തിലേയ്ക്ക് തിരിച്ച് കയറി ജൂഡിത്ത് സ്‌ട്രെങ്

03 March 2019

മകന്‍ നോക്കി നില്‍ക്കെ ഐസ്പാളിയുടെ മുകള്‍ ഭാഗം ശൂന്യമായി. ഈ സമയം കൊണ്ട് ആര്‍ത്തുവന്ന തിരമാല അമ്മയെ കടലിലേയ്ക്ക് തെറിപ്പിച്ചിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തിരകളില്‍ പെട്ട് ജൂഡിത്ത് കടലിലൂടെ ഏറെദൂരം പോ...

സൗന്ദര്യ മത്സരത്തില്‍ റാണിയായി ജര്‍മ്മന്‍ പോലീസുകാരി

02 March 2019

സൗന്ദര്യ മത്സരത്തില്‍ റാണിയായി 28 കാരിയായ ജര്‍മ്മന്‍ പോലീസുകാരി നാദിനേ ബെര്‍ണേയിസ്. നാദിനേ 15 സുന്ദരികളെയാണ് പിന്നിലാക്കിയത്. സുന്ദരിയായി മാറിയതോടെ ജര്‍മ്മന്‍ അധികൃതര്‍ സുന്ദരിക്ക് ജോലിയില്‍ നിന്നും ഒ...

അനാഥാലയത്തില്‍ നിന്ന് അമേരിക്കന്‍ മലയാളികള്‍ ദത്തെടുത്ത മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകത്തില്‍ വളർത്തമ്മയെ വെറുതെവിട്ടു; സിനിയുടെ ഭർത്താവ് വെസ്‌ലി മാത്യൂസ് വിചാരണ നേരിടണം

02 March 2019

മൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസിനെ യു.എസില്‍ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായിരുന്ന മലയാളി യുവതി സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാക്കി. ഷെറിന്റെ മരണത്തിൽ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്...

Malayali Vartha Recommends