Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

02 OCTOBER 2026 10:19 PM ISTമലയാളി വാര്‍ത്ത
ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ മുന്നിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അക്രമിയെ അയച്ചവര്‍ ആരായാലും അവര്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു പറഞ്ഞു. സംഭവത്തെ കുറിച്ച് ഇസ്രയേല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇന്ത്യന്‍ പൈ...

അമേരിക്കയുടെ ഏറ്റവും അഭിമാനകരമായ ബഹിരാകാശപദ്ധതികളുടെ നെടുംതൂണായി മാറിയ നാസയിലെ ഗണിത ശാസ്ത്രജ്ഞ കാതറിന്‍ ജോണ്‍സണ്‍ അന്തരിച്ചു

25 February 2020

അമേരിക്കയുടെ ഏറ്റവും അഭിമാനകരമായ ബഹിരാകാശപദ്ധതികളുടെ നെടുംതൂണായി മാറിയ നാസയിലെ ഗണിത ശാസ്ത്രജ്ഞ കാതറിന്‍ ജോണ്‍സണ്‍(101) അന്തരിച്ചു. ആഫ്രിക്കന്‍-അമേരിക്കന്‍ വനിതയായ കാതറിന്‍ ഒട്ടേറെ വെല്ലുവിളികളെ അതിജീവ...

മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജി വച്ചു; മലേഷ്യൻ രാജാവിന് രാജിക്കത്ത് കൈമാറി

24 February 2020

മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജി വച്ചു. മലേഷ്യൻ രാജാവിന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ മഹാതിറിന്‍റെ ഓഫീസ് ഈ കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു . പുതിയ ഭരണകക്ഷി സഖ്യം രൂപീകരിക്കാൻ നീ...

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പദ്ധതിയിടുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജി സമര്‍പ്പിച്ചു

24 February 2020

മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജി സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പദ്ധതിയിടുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് മഹാതിറിന്റെ രാജി. മഹാതിറെി പാര്‍ട്ടിയായ പ്രിബുമി ബെര്‍സാതു, ഭ...

ട്രംപിനെ നിങ്ങള്‍ എടുത്തോളൂ എന്ന് അമേരിക്കന്‍ ട്രോളന്‍മാര്‍, അയാളുടെ സഹചാരി കാരണം ഇവിടെ ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് ഇന്ത്യന്‍ ട്രോളന്‍മാര്‍; വൈറലായി അമേരിക്ക-ഇന്ത്യ ട്രോളുകള്‍

24 February 2020

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം സോഷ്യല്‍മീഡിയയില്‍ ഇതിനോടകം പലതരത്തിലുള്ള ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. ട്രംപിനെ ബാഹുബലിയായി ചിത്രീകരിച്ചുള്ള ട്രോള്‍ വീഡിയോ നേരത്തെ വന്‍ ...

മാഡ് മൈക്കിന് ദാരുണാന്ത്യം; ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ ശ്രമം നടത്തുന്നതിനിടെ ശാസ്ത്രജ്ഞന്‍ റോക്കറ്റ് തകര്‍ന്ന് മരിച്ചു

24 February 2020

ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ ശ്രമം നടത്തുന്നതിനിടെ ശാസ്ത്രജ്ഞന്‍ റോക്കറ്റ് തകര്‍ന്ന് മരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. റോക്കറ്റ് വിക്ഷേപണം ചിത്രീകരിച്ച സയന്‍സ് ചാനലാണ് ഇക്കാര്യം വ്യക...

പ്രവർത്തനരഹിതമാകുന്ന മൊബൈൽ ഫോൺ; നിഗൂഢതകളും , ഭീതിയും നിഴലിക്കുന്ന ഇടം; പ്രേതവനമായി കണക്കാക്കുന്ന അവിടേക്ക് വരുന്നവരുടെ ലക്ഷ്യം മറ്റൊന്ന്

24 February 2020

ആകാശത്തെ മറച്ചു കൊണ്ട് ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ...ജപ്പാനിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അക്കിഗഹാര ജുക്കായ് വനം. ആ സ്ഥലത്തിൻറെ സവിശേഷതകൾ ഏവരെയും ഭയപ്പെടുത്തുന്നതാണ്. പക്ഷേ, പല നിഗൂഢതകളും ,...

തുര്‍ക്കിയിലെ മനിസ പ്രവിശ്യയില്‍ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി

24 February 2020

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. തുര്‍ക്കിയിലെ മനിസ പ്രവിശ്യയിലാണ് തിങ്കളാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങ...

സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം.... സിറിയയിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും 21 മിസൈലുകളാണ് വര്‍ഷിച്ചതെന്നും ഐഡിഎഫ്

24 February 2020

സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഏതെങ്കിലും തരത്തില്‍ സിറിയന്‍ വ്യോമപാത ലംഘിക്കപ്പെട്ടാല്‍ അതിനെ ശത്രുക്കളുടെ സൈനിക ആക്രമണമായി കണക്കാക്കുമെന്ന മുന്നറിയിപ്പ് നല്‍കി തൊട...

ദ്വിദിന സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഇന്ത്യയിലേക്ക് തിരിച്ചു... ഇന്ത്യയിലെ തന്റെ സ്വീകരണ റാലി വലിയ സംഭവമാകുമെന്നും നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും ട്രംപ്

24 February 2020

ദ്വിദിന സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഇന്ത്യയിലേക്ക് തിരിച്ചു. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്സ് ബേസില്‍നിന്നാണ് ഇരുവരും പുറപ്പെട്ടത്. ഇന്ത്യയിലെ ...

കളിയാക്കല്‍ സഹിക്കവയ്യാതെ ആത്മഹത്യാ ഭീഷണി മുഴക്കിയ ഒമ്പത് വയസുകാരന് പിന്തുണയുമായി അമേരിക്കന്‍ നടന്‍ ബ്രഡ് വില്യംസ്

23 February 2020

കൂട്ടുകാരുടെ കളിയാക്കല്‍ സഹിക്കവയ്യാതെ ആത്മഹത്യാ ഭീഷണി മുഴക്കിയ ഒമ്പത് വയസുകാരന്‍ ക്വാഡന് സ്‌നേഹവും സ്വാന്തനവുമായി അമേരിക്കന്‍ നടനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ ബ്രഡ് വില്യംസ്. ക്വാഡന്‍ നീ ലോകം കീഴ...

പാക്കിസ്ഥാന്‍ പ്രസിഡന്റ്റും കോണ്‍ഗ്രസ് നേതാവ് ശത്രുഘന്‍ സിന്‍ഹയും കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്ച സിൻഹ വിവാഹത്തിൽ പങ്കെടുക്കാൻ പാകിസ്ഥാനിൽ എത്തിയപ്പോൾ

23 February 2020

പാക്കിസ്ഥാന്‍ പ്രസിഡന്‍റ് ആരിഫ് അല്‍വിയുമായി കോണ്‍ഗ്രസ് നേതാവ് ശത്രുഘന്‍ സിന്‍ഹയും കൂടിക്കാഴ്ച നടത്തി . ശനിയാഴ്ചയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം നിലനിര്‍ത്ത...

പർവത നിരകളിൽ കുടുങ്ങി യുവാവ്; പൊലീസ് സംഘം ഹെലികോപ്‍റ്ററിലെത്തി രക്ഷിച്ചു

23 February 2020

റാസല്‍ഖൈമയിലെ ശാം പര്‍വതനിരകളില്‍ കുടുങ്ങിയ സ്വദേശി യുവാവിനെ പൊലീസ് സംഘം ഹെലികോപ്‍റ്ററിലെത്തി സാഹസികമായി രക്ഷപ്പെടുത്തി . നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്ക്യൂ സെന്ററിന്റെ സഹായത്തോടെയായിരുന്നു ശനിയാഴ്ച രക്...

സൗദി അറേബ്യ പൂര്‍ണമായും കൊറോണ വിമുക്തം; പ്രസ്താവനയുമായി ആരോഗ്യ വകുപ്പ്

23 February 2020

സൗദി അറേബ്യ പൂര്‍ണമായും കൊറോണ വൈറസ് വിമുക്തം. ഇത് സംബന്ധിച്ച വിവരം ആരോഗ്യ വകുപ്പ് അധികൃതര്‍ പുറത്ത് വിട്ടു . ലോകം എങ്ങും കൊറോണ വൈറസ് ഭീതിയിലാണ്. എന്നാൽ ഈ സാഹചര്യത്തില്‍ ഇതുവരെ രാജ്യത്ത് ഒരാള്‍ക്ക് പോല...

കൊടും കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായതായി റിപ്പോർട്ട്; കര്‍ണാടക പോലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും സെനഗലില്‍ എത്തി

23 February 2020

അധോലോക കുറ്റവാളി അറസ്റ്റിലായതായി റിപ്പോർട്ട്.കൊടും കുറ്റവാളിയായ രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത് . രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക പോലീ...

ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിൽ നാല് പേർക്ക് കൂടി കൊറോണ ; ഇതോടെ വൈറസ് ബാധയേറ്റ കപ്പലിലെ ഇന്ത്യക്കാരുടെ എണ്ണം പന്ത്രണ്ട്

23 February 2020

കൊറോണ വൈറസ് ബാധയെത്തുടർന്ന് യാത്ര നിർത്തിയിട്ട കപ്പലിലെ നാല് ഇന്ത്യക്കാർക്കുകൂടി കൊറോണ. യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹോമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്ര...

Malayali Vartha Recommends