INTERNATIONAL
യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..
ലോകത്തിനുമുന്നിൽ പരിഹാസ പാത്രമായി ഇമ്രാൻ; പാക് പ്രധാനമന്ത്രി കാര്ട്ടൂണിസ്റ്റുക്സളുടെ ഇഷ്ട വിഷയം; പരിഹാസവുമായി രാജ്നാഥ് സിംഗ്
28 September 2019
ലോകത്തിനു മുന്നിൽ ഒരു പരിഹാസ പാത്രമായി മാറിയിരിക്കുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തൊടുന്നതെന്തും അബദ്ധമാകുന്ന അവസ്ഥയിലാണ് ഇപ്പോൾ ഇമ്രാൻ. നിലവിലെ സാഹചര്യത്തിൽ ഇമ്രാൻ ഖാനെ പരിഹസിച്ച് രംഗത്തെത...
പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര് ; വിമാനം തിരിച്ചിറക്കി
28 September 2019
യുന് സമ്മേളനത്തിന് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങിയ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര് സംഭവിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വിമാനം തിരിച്ചിറക്കി. ന്യൂയോര്ക്...
ലൈവ് റിപ്പോര്ട്ടിംഗിനിടെ ടിവി അവതാരകയ്ക്ക് സംഭവിച്ചത് ; ഒടുവിൽ യുവാവ് മാപ്പ് പറഞ്ഞു ; സംഭവം ഇങ്ങനെ
28 September 2019
ലൈവ് റിപ്പോര്ട്ടിംഗിനിടെ ടിവി അവതാരകയ്ക്ക് യുവാവിൻറെ ചുംബനം. ഇതേ തുടർന്ന് യുവതി പരാതി നൽകി. പൊലീസ് കേസെടുത്തു. ടിവി അവതാരകയായ സാറ റിവസ്റ്റാനാണ് ദുരനുഭവം നേരിട്ടത്. താൻ ആക്രമിക്കപ്പെടുന്ന വീഡിയോ സാറ ട...
ഒരു കുടുംബത്തില് ഒരു മാസത്തിനിടെ നടന്നത് 23 വിവാഹവും വിവാഹമോചനവും!
28 September 2019
ചൈനയിലെ ലി ഷുയിയിലെ ഒരു കുടുംബത്തില് ഒരു മാസത്തിനിടെ നടന്നത് 23 വിവാഹമോചനങ്ങള്! വികസന പദ്ധതിക്കായി വീട് പൊളിച്ചുനീക്കുമ്പോള് ഗവണ്മെന്റ് നല്കുന്ന നഷ്ടപരിഹാരത്തുക വര്ദ്ധിപ്പിച്ച് കിട്ടുന്നതിന് വേ...
വിനോദസഞ്ചാരികള്ക്ക് പര്ദ നിര്ബന്ധമാക്കില്ലെന്ന് സൗദി
28 September 2019
വിദേശ ടൂറിസ്റ്റുകള് രാജ്യത്തെത്തുമ്പോള് പര്ദ നിര്ബന്ധമാക്കില്ലെന്ന് സൗദി നാഷണല് ഹെറിറ്റേജ് പ്രസിഡന്റ് അഹ്മദ് അല് ഖത്തീബ് അറിയിച്ചു. എന്നാല് രാജ്യത്തെത്തുമ്പോള് മാന്യമായ വസ്ത്രം ധരിക്കണമെന്നും ...
ഒൻപത് വയസുകാരിയുടെ പ്രവൃത്തികൾ കണ്ട് അമ്പരന്ന് വീട്ടുകാർ... സംശയം തോന്നിയതോടെ പൊന്നുപോലെ നോക്കിയ ദത്ത് പുത്രിയെയും കൊണ്ട് വീട്ടുകാർ ഹോസ്പിറ്റലിൽ!! ഒൻപത് വയസുകാരിയുടെ സത്യാവസ്ഥ പുറത്തായതോടെ ഞെട്ടലോടെ കുടുംബം
28 September 2019
നദാലിയെ കാണുമ്ബോള് കുട്ടിയെ പോലെ ഉണ്ടെങ്കിലും അവര് ഒരു സ്ത്രീ ആണെന്നും തങ്ങളെ കബളിപ്പിക്കുകയാണെന്നുമാണ് ഇവര് പോലീസിനോട് പറഞ്ഞത്. ഭയന്നിട്ടാണ് നദാലിയെ വിട്ട് പോയതെന്നും ദമ്ബതികള് കോടതിയില് പറഞ്ഞു....
ചൂണ്ടയില് കുടുങ്ങിയ മൂന്ന് മില്യണ് യൂറോ വിലമതിക്കുന്ന എട്ടര അടി നീളമുള്ള ട്യൂണ മത്സ്യത്തെ വീണ്ടും കടലിലേക്ക് തുറന്ന് വിട്ട് യുവാവ്:- എന്തിനാണെന്ന് അറിയേണ്ടേ...
28 September 2019
മൂന്ന് മില്യണ് യൂറോ വിലമതിക്കുന്ന ചൂണ്ടയില് കുടുങ്ങിയ എട്ടര അടി നീളമുള്ള ട്യൂണ മത്സ്യത്തെ വീണ്ടും കടലിലേക്ക് തുറന്ന് വിട്ട് യുവാവ്. അയര്ലന്ഡില് നിന്നും ലഭിക്കുന്ന ഈ വര്ഷത്തെ ഏറ്റവും വലിയ ട്യൂണ മ...
രണ്ടു പാമ്പുകൾ തമ്മിൽ വാശിയേറിയ അടിക്കൂടൽ ; അടിക്കൂടാൻ കാരണം ഇത് ; വീഡിയോ വൈറൽ
28 September 2019
മണ്ണിനും പെണ്ണിനും വേണ്ടിയുമാണ് മനുഷ്യൻ കൂടുതൽ അടി ഉണ്ടാക്കുന്നത്. എന്നാൽ പാമ്പുക്കൾക്കിടയിലും പെണ്ണിന് വേണ്ടി അടി ഉണ്ടെന്ന് ചൂണ്ടി കാണിക്കുകയാണ് ഈ സംഭവം. വാശിയോടെ പിണഞ്ഞ് അടിക്കൂടുന്ന പാമ്പുകളുടെ വീഡ...
മതപഠനത്തിന്റെ പേരില് നൂറിലധികം കുട്ടികളെ ചങ്ങലയില് ബന്ധിച്ച് ക്രൂരപീഡനം
28 September 2019
അഞ്ഞൂറോളം കുട്ടികളെ നൈജീരിയയിലെ ഒരു മതപഠനകേന്ദ്രത്തില് ക്രൂരമായി പീഡിപ്പിച്ചെന്ന് റിപ്പോര്ട്ട്. അഞ്ച് വയസ്സ് മുതല് പ്രായമുള്ള നൂറിലധികം കുട്ടികള് ചങ്ങലയില് ബന്ധിച്ച നിലയിലായിരുന്നു. കുട്ടികളുള്പ...
യുഎന് ജനറല് അസംബ്ലിയിലും മറ്റ് വിവിധ പരിപാടികളിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് പുറപ്പെട്ടു
28 September 2019
യുഎന് ജനറല് അസംബ്ലിയിലും മറ്റ് വിവിധ പരിപാടികളിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് പുറപ്പെട്ടു. അതിനിടെ മോദി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര് നേരിട്ടു.ഡല്ഹിയിലേക്കു...
ദത്തെടുത്ത കുട്ടിയെ പൊന്നുപോലെ വളര്ത്തിയതിന് ദമ്പതികള്ക്ക് കിട്ടിയതോ?
27 September 2019
2010ല് ഉക്രെയിനില് നിന്നാണ് ദമ്പതികള് നദാലിയ എന്ന 9 വയസ്സുകാരിയെ ദത്തെടുക്കുന്നത്. നദാലിയെ കൂടാതെ ഇവര്ക്ക് മൂന്ന് മക്കള് ഉണ്ട്. ഇവരുടെ ഒപ്പം തന്നെയാണ് ക്രിസ്റ്റീനയും മിഖായേലും നദാലിയെ നോക്കിയിരുന...
ഇന്തോനേഷ്യയില് ശക്തമായ ഭൂകമ്പത്തില്പ്പെട്ട് 23 മരണം.... നൂറിലേറെ പേര്ക്ക് പരിക്ക്
27 September 2019
ഇന്തോനേഷ്യയില് ശക്തമായ ഭൂകമ്പത്തില്പ്പെട്ട് 23 പേര് മരിച്ചു. നൂറിലേറെ പേര്ക്ക് പരിക്കേറ്റു. ദുരന്തബാധിതപ്രദേശത്തു നിന്ന് 15,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. റിക്ടര് സ്കെയിലില് 6.5 തീവ്രതയിലാണ് ഭൂക...
ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് സൗദി അറേബ്യ തയ്യാറെടുക്കുന്നു...ഇന്നു മുതല് സൗദി ടൂറിസം വിസ അനുവദിക്കും...49 രാജ്യങ്ങളില് നിന്നുള്ള വിദേശികള്ക്കാണ് 90 ദിവസത്തെ ടൂറിസ്റ്റ് വിസ അനുവദിക്കുക
27 September 2019
ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് സൗദി അറേബ്യ തയ്യാറെടുക്കുന്നു...നിലവില് ടൂറിസ്റ്റ് വിസ അനുവദിക്കാത്ത ഗള്ഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. യുഎഇ ഉള്പ്പെടെയുള്ള ഗള്ഫ് രാജ്യങ്ങള് ടൂറിസത്തിലൂട...
സ്ത്രീ ജനനേന്ദ്രിയത്തെ കുറിച്ച് അറിവ് പകരുന്ന മ്യൂസിയം ഒരുങ്ങുന്നു
27 September 2019
ലണ്ടനില് ഫ്ലോറന്സ് ഷെന്റര് എന്ന യുവതി തയ്യാറാക്കിക്കൊണ്ടിരിക്കുന്നത് ലോക ചരിത്രത്തില് മറ്റെവിടേയും ഉണ്ടായിട്ടില്ലാത്ത ഒന്നാണ്. നവംബറില് സന്ദര്ശകര്ക്കായി തുറന്ന് കൊടുക്കാന് ലക്ഷ്യമിട്ടുകൊണ്ട് ത...
വിമാനം ടേക്ക് ഓഫ് ചെയ്യാൻ സെക്കന്റുകൾ മാത്രം നിൽക്കെ യുവതിയുടെ സാഹസം... കാരണം കേട്ടതോടെ ഞെട്ടലോടെ ജീവനക്കാരും സഹ യാത്രികരും
27 September 2019
ടേക്ക് ഓഫിന് സെക്കന്റുകള് ശേഷിക്കെ യുവതി വിമാനത്തിന്റെ എമര്ജന്സി വാതില് തുറന്നു.ശുദ്ധവായു ലഭിക്കുന്നതിനായാണ് യുവതി വാതില് തുറന്നത് എന്നാണ് പറയുന്നത്. ചൈനയിലെ വുഹാന് വിമാനത്താവളത്തിലായിരുന്നു സംഭ...
ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല് പറഞ്ഞത്!!
ചരിത്രം കുറിച്ച് എറണാകുളം ജനറല് ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള് സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള് ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...




















