INTERNATIONAL
ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ
അമേരിക്കയിൽ മോദിക്കെതിരെ പ്രതിഷേധം
23 September 2019
അമേരിക്കയിൽ മോദിക്ക് സ്വീകരണം മാത്രമല്ല പ്രതിഷേധവും കിട്ടുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ കനത്ത പ്രതിഷേധം. സമൂഹ മാദ്ധ്...
2,600 അടി താഴ്‌ചയില്‍ ഒളിഞ്ഞിരുന്ന 300 മില്യണ്‍ വര്‍ഷം പഴക്കമുള്ള വിചിത്ര മത്സ്യം കുടുങ്ങിയത് പത്തൊമ്പതുകാരന്റെ ചൂണ്ടയിൽ
23 September 2019
കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന താരമാണ് ദിനോസറിന്റെ കാലത്തെ പഴക്കമുള്ള ഒരു വിചിത്ര മത്സ്യത്തിന്റെ വാർത്ത. വലിയ പന്ത് പോലുള്ള കണ്ണുകൾ, വളരെ നേർത്ത വായ ഭാഗം, വാൽ കണ്ടാൽ പാമ്പിന്റേത് പോലെ...
മെറ്റേണിറ്റി ഫോട്ടോഷൂടട്ടിൽ തിളങ്ങി അമ്മമാർ; സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ ജനറേഷൻ നായ അമ്മമാരുടെ ഫോട്ടോഷൂട്ട്
23 September 2019
വിവാഹ ഫോട്ടോഷൂട്ട് പോലെ പരീക്ഷണങ്ങളും പുതുമകളും കൂട്ടിച്ചേര്‍ത്ത് ഗര്‍ഭകാലവും മനോഹര ചിത്രങ്ങളാക്കി സൂക്ഷിക്കുകയാണ് എല്ലാവരും. വിവാഹ ഫോട്ടോഷൂട്ട് എന്നപോലെതന്നെ കുഞ്ഞുവാവകളുടെ വരവറിയിച്ചുകൊണ്ട് നിറവയറുള...
മോദിക്കും ട്രംപിനുമൊപ്പം സെൽഫി; അപ്രതീക്ഷിതമായി കിട്ടിയ അവസരത്തിൽ ഞെട്ടി കുട്ടി ; വൈറലായി വീഡിയോ
23 September 2019
ഹൂസ്റ്റണിലെ റെഡ് കാർപ്പെറ്റിൽ കൂടി നടക്കുന്ന ഇന്ത്യൻ പ്രധാന മന്ത്രിയെയും അമേരിക്കൻ പ്രസിഡന്റിനെയും കണ്ടു നിന്ന ആ പയ്യൻ ഒരിക്കലും വിചാരിച്ചില്ല അരങ്ങേറുന്ന ചരിത്ര മുഹൂർത്തങ്ങളിൽ തന്റെയും മുഖം ഒപ്പം പതി...
സ്പര്‍ശ് ആണ് താരം; ഹൗഡി മോദിയില്‍ മോദിക്കും ട്രംപിനുമൊപ്പം താരമായി സ്പര്‍ശ് ഷാ എന്ന പതിനാറുകാരൻ
23 September 2019
ഹൗഡി മോദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമൊപ്പം താരമായി സ്പര്‍ശ് ഷാ എന്ന പതിനാറുകാരൻ. ഓസ്റ്റിയോജനിസിസ് ഇംപെര്‍ഫെക്ട് എന്ന അസ്ഥികള്‍ പൊട്ടുന്ന അപൂര്‍വ രോഗാവസ്ഥ...
പല്ലുവേദനയ്ക്ക് ചികിത്സിക്കുന്നതിന്റെ ഭാഗമായി മരവിപ്പിക്കുന്ന ക്രീം ഉപയോഗിച്ചതിന് ശേഷം രോഗിയുടേത് നീല രക്തമായി മാറി!
23 September 2019
ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പല്ലുവേദന ചികിത്സിക്കാന്‍ മരവിപ്പിക്കുന്ന ക്രീം ഉപയോഗിച്ചതിന് ശേഷം ഒരു യുവതിയിലുണ്ടായ ഞെട്ടിക്കുന്ന ശാരീരികമാറ്റങ്ങളെ കുറി...
അഫ്ഗാനിസ്ഥാനിലുണ്ടായ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു
23 September 2019
അഫ്ഗാനിസ്ഥാനില്‍ നടന്ന വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹെല്‍മാന്ത് പ്രവിശ്യയിലാണ് വ്യോമാക്രമണം ഉണ്ടായത്. അതേസമയം കഴിഞ്ഞയാഴ്ച കിഴക്കന്‍ അഫ്...
ഇന്ത്യയ്ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്ത് ബ്രിട്ടനിലെ മുസ്ലിം വനിതാ നേതാവ്
23 September 2019
വ്യവസായിയും മാധ്യമ പ്രവര്‍ത്തകയുമായ 38-കാരിയായ സുമൈറ ഫറൂഖ് ബെര്‍മിംഗ്ഹാമിലെ റാലിയില്‍ പ്രസംഗിക്കുമ്പോള്‍ ഇന്ത്യയ്ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്തതിന് പൊലീസ് അന്വേഷണം തുടങ്ങി. ചാന്‍സലര്‍ സാജിദ് ജാവിദുമാ...
സാമ്പത്തിക പ്രതിസന്ധി നേരിടാൻ പാകിസ്ഥാൻ ചെലവുകൾ ചുരുക്കുന്നു ; അമേരിക്കയിൽ ഇമ്രാൻ ഖാൻ എത്തിയത് സൗദി രാജകുമാരന്റെ സ്വാകാര്യ വിമാനത്തിൽ
23 September 2019
അമേരിക്കയിൽ ഇമ്രാൻ ഖാൻ എത്തിയത് സൗദി രാജകുമാരന്റെ സ്വാകാര്യ വിമാനത്തിൽ.സൗദി രാജകുമാരൻ നൽകിയ വിമാനത്തിലായിരുന്നു ഇമ്രാൻ ഖാൻ യു എന്നിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്. അമേരിക്കയിലേക്ക്...
ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നു; സല്‍മാന്‍ ഖാന്‍
23 September 2019
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദത്തെ വാഴ്ത്തി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നതാണ് ഈ സൗഹൃദമെന്ന് സൽമാൻ...
കടല്‍ വെള്ളത്തിനടിയില്‍ വച്ച് കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയ യുഎസ് യുവാവ് മുങ്ങി മരിച്ചു
23 September 2019
അമേരിക്കയിലെ ലൂസിയാനയില്‍നിന്നുള്ള സ്റ്റീവന്‍ വെബെര്‍ എന്ന യുവാവ് ടാന്‍സാനിയയില്‍ അവധിയാഘോഷിക്കവേ വെള്ളത്തിനടിയില്‍ വച്ച് കാമുകിയോടു വിവാഹാഭ്യര്‍ഥന നടത്തുന്നതിനിടയില്‍ മുങ്ങി മരിച്ചു. സ്റ്റീവനും കാമുക...
തോളില്‍ കയ്യിട്ട് ട്രംപ്... ഹൗഡി മോദി വീക്ഷിച്ചതില്‍ ഞെട്ടിയത് പാകിസ്താന്കാര്; ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇത്തരത്തില്‍ സ്വീകരിക്കുമെന്ന് ഒരു പാകസ്താന്കാരനും സ്വപ്നത്തില്‍ പോലും കരുതിയില്ല; ഭീകരവാദത്തെ തുടച്ച് നീക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ ഭീകരതയ്ക്കെതിരെ പോരാടാന്‍ സമയമായെന്ന് മോദിയും
23 September 2019
ലോക നേതാക്കള്‍ ഏറെ ആകാംക്ഷയോടെ വീക്ഷിച്ച ഒരേയൊരു പരിപാടിയാണ് ഹൗഡി മോദി. ഇത് ഏറെ അസ്വസ്തപ്പെടുത്തിയതാകട്ടെ പാകിസ്താനേയാണ്. പാകിസ്താന്റെ എക്കാലത്തേയും ചങ്ങാതിയായിരുന്ന അമേരിക്ക കൈവിട്ടുപോയോ എന്ന കാഴ്ചയാ...
പാക്കിസ്ഥാന്‍ ഭരണകൂടത്തെ വിറപ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്കു യുഎസില്‍ അഭയം
23 September 2019
പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്ക് പട്ടാളം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പ്രതികരിച്ച പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക 32-കാരിയായ ഗുലാലായ് ഇസ്മയില്‍ യുഎസിലേക്കു പലായനം...
ചൈനയില്‍ നിയന്ത്രണം തെറ്റിയ ട്രക്ക് ജനക്കൂട്ടത്തിന് നടുവിലേക്ക് പാഞ്ഞു കയറി.... പത്തു മരണം, 16 പേര്‍ക്ക് പരിക്ക്
23 September 2019
ചൈനയില്‍ നിയന്ത്രണം തെറ്റിയ ട്രക്ക് ജനക്കൂട്ടിത്തിന് നടുവിലേക്ക് പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. 16 പേര്‍ക്കു പരിക്കേറ്റു. ദക്ഷിണ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ഹുയാഷിയിലായിരുന്നു അപ...
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത ഹ്യൂസ്റ്റന്‍ നഗരത്തിലെ 'ഹൗഡി മോദി' പരിപാടിയില്‍ ഇന്ത്യ യുഎസ് ബന്ധത്തില്‍ പുതുചരിത്രം കുറിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി
23 September 2019
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത ഹ്യൂസ്റ്റന്‍ നഗരത്തിലെ 'ഹൗഡി മോദി' പരിപാടിയില്‍ ഇന്ത്യ യുഎസ് ബന്ധത്തില്‍ പുതുചരിത്രം കുറിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന...
ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന
റൈസിൻ എന്ന മാരക വിഷം ജൈവായുധം ആയി ഭീകരർ ഉപയോഗിക്കുമ്പോൾ ഇന്ത്യ ഭയക്കണം; പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍
350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...






















