Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

02 OCTOBER 2026 10:19 PM ISTമലയാളി വാര്‍ത്ത
ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ മുന്നിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അക്രമിയെ അയച്ചവര്‍ ആരായാലും അവര്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു പറഞ്ഞു. സംഭവത്തെ കുറിച്ച് ഇസ്രയേല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇന്ത്യന്‍ പൈ...

അമേരിക്കയിലെ ഹവായ് പേൾ ഹാർബർ നാവികസേനാ കപ്പൽ നിർമാണ കേന്ദ്രത്തിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിച്ചു

05 December 2019

അമേരിക്കയിലെ പേൾ ഹാർബർ കപ്പൽ നിർമാണ കേന്ദ്രത്തിൽ വെടിവെപ്പ്; രണ്ട് മരണംഅമേരിക്കയിലെ ഹവായ് പേൾ ഹാർബർ നാവികസേനാ കപ്പൽ നിർമാണ കേന്ദ്രത്തിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കുണ്ട...

മരിച്ച സ്ത്രീയുടെ മാറിടം തലോടി പൊലിസ് ഉദ്യോഗസ്ഥന്‍

05 December 2019

മൃതദേഹത്തെ പോലും വെറുതെ വിടാതെ പൊലീസ് ഉദ്യോഗസ്ഥര്‍. അതീവഗുരുതരാവസ്ഥയിലായ ഒരു സ്ത്രീ സഹായം തേടി പൊലീസിന്റെ എമര്‍ജന്‍സി നമ്പരില്‍ വിളിച്ചു. പൊലീസ്് എത്തിയപ്പോഴേക്കും സ്ത്രീ മരിച്ചിരുന്നു. അവര്‍ക്കൊപ്പം...

ഒമാനിൽ വീണ്ടും വിദേശികളുടെ കൂട്ട കൊഴിഞ്ഞു പോക്ക്; ആശങ്കയോടെ പ്രവാസികൾ

05 December 2019

ഒ​മാ​നി​ലെ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കു​റ​ഞ്ഞ​താ​യി നാ​ഷ​ന​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്, ഇ​ൻ​ഫ​ർ​േ​മ​ഷ​ൻ െസ​ൻ​റ​ർ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യ പു​തി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഡി​...

30 ഓളം തവണ കത്തി കൊണ്ട് കുത്തി, കൂടം കൊണ്ട് തലയ്ക്കടിച്ചു... ശരീരത്തിൽ കുരുമുളക് സ്പ്രേ തളിച്ചു.. അയാൾ പിടഞ്ഞു മരിക്കുന്നത് ഞങ്ങൾ നോക്കി നിന്നു; കാമം മൂക്കുമ്പോള്‍ നിഷ്ഠൂരമായി ബലാത്സംഗത്തിനിരയാക്കിയ അച്ഛനെ മൃഗീയമായി കൊലപ്പെടുത്തിയ പെൺമക്കളെ കാത്തിരിക്കുന്നത് 20 വർഷം തടവ്

05 December 2019

30 ഓളം തവണ കത്തി കൊണ്ട് അയാളെ കുത്തി, കൂടം കൊണ്ട് തലയ്ക്കടിച്ചു. ശരീരത്തിൽ കുരുമുളക് സ്പ്രേ തളിച്ചു. അയാൾ പിടഞ്ഞു മരിക്കുന്നത് അവർ നോക്കിനിന്നു. മരിച്ചെന്ന് ഉറപ്പായപ്പോൾ െപാലീസിൽ വിളിച്ച് അച്ഛനെ തങ്...

പ്രവാസികളെ വരവേൽക്കാൻ ഒരുങ്ങി ദുബായ്ൽ; ലോകം ഇനി ദുബായിലേക്ക്... ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം

05 December 2019

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ 26 മുതൽ തുടങ്ങും വിൽപ്പനയിലും സന്ദർശകരുടെ എണ്ണത്തിലും റെക്കോഡ് നേട്ടം കൈവരിച്ച് ഓരോവർഷവും മുന്നേറുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡി.എസ്.എഫ്.) 26-ന് തുടക്കമാകും. ഡി.എസ്.എ...

ലോകം വീണ്ടും നടുങ്ങി വിറച്ചു; പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെപ്പ്; ഇന്ത്യന്‍ വ്യോമസേനാ മേധാവിയടക്കം താവളത്തില്‍ വെടിവെയ്പ് നടത്തിയ അക്രമിയും സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

05 December 2019

ലോകം വീണ്ടും നടുങ്ങി വിറച്ചു. വീണ്ടും അക്രമികളുടെ താണ്ഡവം. പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെപ്പ്. ഇന്ത്യന്‍ വ്യോമസേനാ മേധാവിയടക്കം താവളത്തില്‍ വെടിവെയ്പ് നടത്തിയ അക്രമിയും സ്വയം നിറയൊഴിച്ച് ജീ...

ഉറക്കമില്ലാതെ ട്രംപ്; ചൈനയോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കൊറിയന്‍ വിശുദ്ധ പര്‍വതം കിം സന്ദര്‍ശിച്ചതോടെ ലോകം ഉറ്റുനോക്കുന്നത് സുപ്രധാന പ്രഖ്യാപനങ്ങള്‍

05 December 2019

കിം ജോങ് ഉന്‍ ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരും ഒന്ന് ഞെട്ടും. പുതുമഞ്ഞിന്റെ വെള്ളക്കുപ്പായമണിഞ്ഞ പക്തു പര്‍വതസാനുക്കളില്‍ മഞ്ഞിന്‍നിറമുള്ള വെള്ളക്കുതിരകളും സവാരിക്കാരും. ഏറ്റവും മുന്നിലായി, കണ്...

മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...മരണത്തിൽ ദുരൂഹത; ഞെട്ടലോടെ പ്രവവസികൾ

05 December 2019

കുവൈറ്റിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ക്ലാപ്പന പ്രയാർ തെക്ക് കാട്ടേത്ത് മോഹൻ റോയി(48)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് . നവംബർ 25 മുതൽ മോഹനെ കാ‍ണാനില്ലെന്നു പരാതിയു...

അമേരിക്കന്‍ നാവികസേനാ കേന്ദ്രമായ പേള്‍ ഹാര്‍ബറില്‍ വെടിവയ്പ്, ഹവായിയിലെ സേനാ കേന്ദ്രത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

05 December 2019

അമേരിക്കന്‍ നാവികസേനാ കേന്ദ്രമായ പേള്‍ ഹാര്‍ബറില്‍ വെടിവയ്പ്. ഹവായിയിലെ സേനാ കേന്ദ്രത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായാണു റിപ്പോര്‍ട്ട്. വെടിവയ്പിനുശേഷം അക്രമി ജീവന...

നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഹോങ് കോങ് കപ്പലില്‍ 18 ഇന്ത്യന്‍ ജീവനക്കാരും... നൈജീരിയന്‍ തീരത്തിനടുത്തുവച്ചാണു കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്തത്

05 December 2019

നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഹോങ് കോങ് കപ്പലില്‍ 18 ഇന്ത്യന്‍ ജീവനക്കാരും. നൈജീരിയന്‍ തീരത്തിനടുത്തുവച്ചാണു കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്തത്. മേഖലയില്‍ കപ്പലുകളുടെ...

ര‌‌‌ണ്ടുമുറി വീട്ടിൽ നിന്നും ഗൂഗിളിന്റെ നെറുകയിലേക്ക് ....സുന്ദർ പിച്ചെ എന്ന സൂപ്പർമാൻ !

04 December 2019

സുന്ദര്‍ പിച്ചൈ തീര്‍ച്ചയായും രാജ്യത്തിന്റെ അഭിമാനമാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് ഇന്നത്തെ വാർത്ത മറ്റൊന്നുമല്ല ഗൂഗിൾ സ്ഥാപിച്ച ലാറി പേജും സെർജി ബ്രിന്നിയും എല്ലാ ചുമതലുകളും സുന്ദർ പിച്ചൈയെ ...

ഗ്യാസ്​ അടിച്ചുമാറ്റി തട്ടിപ്പ്​; പണി കിട്ടുന്നത് പ്രവാസികൾക്കും;ക​മ്പ​നികൾക്കെതിരെ നടപടി...

04 December 2019

സി​ലി​ണ്ട​റി​ൽ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്രം ഗ്യാ​സ് നി​റ​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്ന ക​മ്പ​നി​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ഉ​പേ​ഭാ​ക്തൃ സം​ര​ക്ഷ​ണ സ​മി​തി. ഇൗ ​രീ​തി​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ ...

പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം... കണ്ണൂരില്‍ വിമാനങ്ങള്‍ ഇല്ല; പരാതിയുമായി പ്രവാസികള്‍  

04 December 2019

പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഖത്തറില്‍ നിന്നുള്ള പകുതി യാത്രക്കാര്‍ക്ക് മാത്രമാണ് കണ്ണൂര്‍ വിമാനത്താവളം ഉപകരിക്കുന്നത്. ആവശ്യത്തിന് വിമാനങ്ങളില്ലാത്തത് കാരണം ഉത്തര മലബാറുകാരില്...

ചെക്കുകൾ കൂട്ടത്തോടെ മടങ്ങുന്നു; കേസുകളിൽ വർധന... അമ്പരപ്പോടെ പ്രവാസികൾ

04 December 2019

ഒമാനിൽ ചെക്കുകൾ കൂട്ടത്തോടെ മടങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. രാ​ജ്യ​ത്ത് വ​ണ്ടി​ച്ചെ​ക്ക്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​താ​യി ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്. ക​ഴി​ഞ്ഞ വ​ർ​ഷം 9.9 ശ​ത​...

Malayali Vartha Recommends