തീവ്രവാദികൾക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി സിറിയൻ സൈന്യം
ഹമാ പ്രവിശ്യയിലെ ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സിറിയൻ സൈന്യം മിന്നലാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ച ഭീകരർക്ക് സൈന്യം നൽകിയ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു.
തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങളേത്തുടർന്നാണ് സൈനിക നീക്കം ശക്തമാക്കിയത്. അതേസമയം മുൻപ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നിരവധിപ്പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha