സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തു
സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തു. രണ്ടു മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു. മത്സ്യത്തൊഴിലാളികളെ സമുദ്ര സുരക്ഷാ ഏജന്‍സി(എംഎസ്എ) പോലീസിന് കൈമാറി.
പാക് സമുദ്രാതിര്‍ത്തി!യില്‍ നിന്നു പോകാന്‍ എംഎസ്എ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അനുസരിച്ചില്ലെന്നാണു വിശദീകരണം. ഒക്ടോബര്‍ 24ന് 16 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha