തൃശൂരില്‍ വീടിനു മുകളിലേക്ക് സ്‌കൂള്‍ ബസ് മറിഞ്ഞു, 40 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തൃശൂര്‍ കൊടുമ്പില്‍ സ്‌കൂള്‍ ബസ് വീടിനു മുകളിലേക്ക് മറിഞ്ഞ് 40 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വടക്കാഞ്ചേരി അകമന ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്ന വഴി നിയന്ത്രണം വിട്ട ബസ് റോഡിനു സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















