Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വർഷങ്ങളായി കേരളം കാത്തിരുന്ന മുഹൂർത്തമാണ് കേരളത്തിൽ ആഗതമാകാൻ പോകുന്നത്...കഴിഞ്ഞ പത്ത് കൊല്ലം പിണറായി വിജയൻ സർക്കാർ ഇവർക്ക് വേണ്ടിയാണ് അഹോരാത്രം പണിപെട്ടത്...


'മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'..പിണറായിയുടെ മർമ്മം കലക്കി മന്ത്രി റോജിയുടെ ചുട്ടമറുപടി..! മഹാരാജാസ് പ്രതിഷേധത്തില്‍ വാക്‌പോര് കൊഴുക്കുന്നു..


ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...


വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കെ. നടരാജനെ സസ്‌പെന്റ്‌ ചെയ്‌തു

12 NOVEMBER 2012 01:51 AM IST
മലയാളി വാര്‍ത്ത.

More Stories...

മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം..സത്യം തെളിഞ്ഞിട്ടും ശിക്ഷയോ..? പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റി.. സർക്കാർ നിശ്ചയിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിച്ചില്ല..

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...

വർഷങ്ങളായി കേരളം കാത്തിരുന്ന മുഹൂർത്തമാണ് കേരളത്തിൽ ആഗതമാകാൻ പോകുന്നത്...കഴിഞ്ഞ പത്ത് കൊല്ലം പിണറായി വിജയൻ സർക്കാർ ഇവർക്ക് വേണ്ടിയാണ് അഹോരാത്രം പണിപെട്ടത്...

'മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'..പിണറായിയുടെ മർമ്മം കലക്കി മന്ത്രി റോജിയുടെ ചുട്ടമറുപടി..! മഹാരാജാസ് പ്രതിഷേധത്തില്‍ വാക്‌പോര് കൊഴുക്കുന്നു..

വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെട്ട ഭൂമിദാനക്കേസില്‍ വിജിലന്‍സ്‌ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ച വിവരാവകാശ കമ്മീഷണര്‍ കെ. നടരാജനെ സസ്‌പെന്റ്‌ ചെയ്‌തു. ഭൂമിദാനക്കേസ്‌ അന്യേഷിച്ച ഡി.വൈ.എസ്.പി. വി.ജി.കുഞ്ഞനെ നടരാജന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു പരാതി. പരാതി ശരിയാണന്ന്‌ ബോധ്യപ്പെട്ടതായി വിജിലന്‍സ്‌ ഡയറക്‌ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതേതുടര്‍ന്നാണ്‌ സസ്‌പെന്റ്‌ ചെയ്യാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക്‌ സര്‍ക്കാര്‍ സമര്‍പ്പിച്ചത്‌. ഈ ഫയലില്‍ ബാംഗ്ലൂര്‍ക്ക് എത്തിച്ചാണ് ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജിന്റെ ഒപ്പുവാങ്ങിയത്. നടരാജനെ സസ്‌പെന്‍ഡ് ചെയ്താലും വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെങ്കില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ വേണം. സുപ്രീംകോടതി രജിസ്ട്രാര്‍ നടത്തുന്ന അന്വേഷണത്തിനുശേഷം മാത്രമേ വിവരാവകാശ കമ്മീഷണറെ മാറ്റാനാകൂ. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Meenangadi-school പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന് സ്ഥലംമാറ്റം;  (8 minutes ago)

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....  (25 minutes ago)

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...  (39 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം  (43 minutes ago)

വെള്ളിത്തരികൾ പോലെ മഞ്ഞുകണങ്ങൾ... മൂന്നാറിൽ ശൈത്യകാലത്തിന്റെ വരവറിയിച്ച് കഠിനമായ തണുപ്പ് ...  (48 minutes ago)

V D SATHEESHAN സതീശൻ സർക്കാരിനെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ ?  (1 hour ago)

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി യാത്രയായി..  (1 hour ago)

Minister Roji M John മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'  (1 hour ago)

ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...  (1 hour ago)

മുണ്ടക്കയം ചോറ്റിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം....  (2 hours ago)

അജ്ഞാത നമ്പറുകളില്‍ കോളുകള്‍ വരില്ല... ഇന്നുമുതല്‍ മൊബൈല്‍ ഫോണില്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും  (2 hours ago)

വാണിജ്യ സിലിണ്ടറിന് വീണ്ടും വർദ്ധനവുമായി പൊതുമേഖലാ എണ്ണ വിതരണകമ്പനികൾ  (2 hours ago)

മിൽമ മലബാർ മേഖല മുൻ മാനേജിങ് ഡയറക്ടർ തൊണ്ടിയിലെ പൂവത്തിങ്കൽ പി.വി. ജോർജ് അന്തരിച്ചു...  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇറക്കുമതി ചെയ്യേണ്ട ആദ്യ കണ്ടെയ്‌നറുമായി കപ്പലെത്തി...  (2 hours ago)

മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ പ്രകോപനം... അമ്മയെ മകൻ ക്രൂരമായി ചവിട്ടിക്കൊലപ്പെടുത്തി  (2 hours ago)

Malayali Vartha Recommends