Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

ട്രെയിനിലെ മോഷണ ശ്രമം തടയുന്നതിനിടെ ജി സുധാകരന്‍ എംഎല്‍എയുടെ ഫോണ്‍ മോഷ്ടാക്കള്‍ കവര്‍ന്നു

03 NOVEMBER 2014 08:26 AM IST
മലയാളി വാര്‍ത്ത.

More Stories...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

 ജി. സുധാകരന്‍ എംഎല്‍എയുടെ സാഹസികമായ ഇടപെടലില്‍ ട്രെയിനിലെ മോഷണശ്രമം തടഞ്ഞു. ഇന്നലെ പുലര്‍ച്ചെ 12.45നു ഹൗറ റയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. അതിനിടെ എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടാക്കള്‍ കവര്‍ന്നു. നിയമസഭാ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റിയിലെ സഹ അംഗങ്ങളായ എംഎല്‍എമാര്‍ മുല്ലക്കര രത്‌നാകരന്‍, എന്‍. ഷംസുദ്ദീന്‍, എം. ചന്ദ്രന്‍ എന്നിവരും ഉദ്യോഗസ്ഥരുമുള്‍പ്പെട്ട പത്തംഗ സംഘത്തോടൊപ്പം അസം, മിസോറാം, സിക്കിം, ഒഡീഷ സംസ്ഥാനങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്നു ജി. സുധാകരന്‍. കഴിഞ്ഞ 23ന് ആണു സംഘം യാത്ര തിരിച്ചത്.
\'വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞു ശനിയാഴ്ച ചൈനീസ് അതിര്‍ത്തിയായ നാഥുലപാസ് സന്ദര്‍ശിച്ച ശേഷം ന്യൂജല്‍പൈഗുരി ജംക്ഷന്‍ എന്ന സ്ഥലത്തു നിന്നാണു ജി സുധാകരനും സഹ എംഎല്‍എമാരും ദിബ്രുഗഡ് - ബാംഗ്ലൂര്‍ വീക്കിലി എക്‌സ്പ്രസില്‍ കയറിയത്. ഞങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ഉണ്ടായിരുന്നെങ്കിലും പന്ത്രണ്ടു മണിയോടെ ഡ്യൂട്ടി പരിധി കഴിഞ്ഞതായി അറിയിച്ച് അവര്‍ മടങ്ങി. എംഎല്‍എമാര്‍ എ വണ്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു. മുല്ലക്കര രത്‌നാകരന്‍ മുകളിലും ഞാന്‍ താഴെയുമുള്ള ബര്‍ത്തില്‍ ഉറങ്ങുമ്പോഴാണ് ഒരു നിലവിളി കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നതെന്ന് ജി സുധാകരന്‍ പറഞ്ഞു.
നോക്കുമ്പോള്‍ അടുത്തുള്ള ബെര്‍ത്തില്‍ കിടന്നിരുന്ന യുവതി നിലത്തു കിടക്കുകയാണ്. മോഷ്ടാവ് അവരുടെ ബാഗ് പിടിച്ചുപറിക്കാനായി ശ്രമിക്കുന്നു. ഞാന്‍ ഓടിച്ചെന്ന് അയാളെ പിടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും അയാള്‍ ബാഗ് വിട്ട് ഓടി. യുവതിയെ പിടിച്ചെണീപ്പിച്ചു സീറ്റിലിരുത്തിയശേഷം ഞാന്‍ കള്ളനു പിന്നാലെ ഓടി. പ്ലാറ്റ്‌ഫോമില്‍ പൊലീസും യാത്രക്കാരും നോക്കിനില്‍ക്കെ കള്ളന്‍ അവിടെ നിന്ന് എതിര്‍വശത്തെ പ്ലാറ്റ്‌ഫോമിലേക്കു ചാടിക്കടന്നു രക്ഷപ്പെട്ടു.
തിരികെ ബെര്‍ത്തിലെത്തി കിടക്കാനൊരുങ്ങിയപ്പോഴാണ് തന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയതായി മനസ്സിലായത്. മുല്ലക്കര രത്‌നാകരന്റെ ഫോണില്‍ നിന്നു വിളിച്ചുനോക്കിയപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തുവെന്ന മറുപടിയാണു ലഭിച്ചത്. ടിടിഇക്കും റയില്‍വേ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയശേഷം നാട്ടില്‍ വിളിച്ചു സൈബര്‍സെല്ലിനു പരാതി നല്‍കാനും ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ ബിഎസ്എന്‍എലില്‍ അപേക്ഷ നല്‍കാനാനും നിര്‍ദേശിച്ചു. ബംഗാളിലുംമറ്റും ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്ന മറുപടിയാണു പൊലീസില്‍നിന്നു ലഭിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (30 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (49 minutes ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (55 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (4 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends