Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

മാണിക്ക് പാര്‍ട്ടി പിന്തുണ; വീജിലന്‍സ് അന്വേഷണത്തെ കയ്യും കെട്ടി നോക്കിനില്‍ക്കില്ല

03 NOVEMBER 2014 12:47 PM IST
മലയാളി വാര്‍ത്ത.

More Stories...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

 ബാര്‍ കോഴവിവാദത്തില്‍ വിജിലന്‍സ് അന്വേഷണം കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണിയുടെ ഇമേജിനെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങിയാല്‍ സര്‍വ ശക്തിയുമെടുത്ത് ആഞ്ഞടിക്കാന്‍ പാര്‍ട്ടി തീരുമാനം. വിജിലന്‍സ് അന്വേഷണത്തിന്റെ പുരോഗതി, മാണിക്കെതിരെ ആരോപണമുന്നയിച്ച ബാറുടമ ഡോ.ബിജു രമേശിനെതിരെയുള്ള പരാതി നല്‍കല്‍, ആരോപണത്തിനെതിരെയുള്ള പാര്‍ട്ടി പ്രചാരണം എന്നിവയടക്കം ചര്‍ച്ച ചെയ്യുന്നതിന് പാര്‍ട്ടിയുടെ അടിയന്തിര ഹൈപ്പവര്‍ കമ്മിറ്റി ബുധനാഴ്ച തിരുവനന്തപുരത്ത് ചേരും.
മാണിയെ പിന്തുണച്ച് യു.ഡി.എഫ് നേതാക്കള്‍ രംഗത്തുവരികയും തുടക്കത്തില്‍ സി.പി.എം പോലും കടുത്ത നടപടിയിലേക്ക് നീങ്ങാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ശരിയായില്ലെന്ന ആഭിപ്രായവും പാര്‍ട്ടിക്കുണ്ട്. അന്വേഷണം പ്രഖ്യാപിച്ചതോടെ മാണി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതമായതായും സര്‍ക്കാര്‍ ഇതിന് അവസരമുണ്ടാക്കി കൊടുത്തതായും പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
നിലവിലെ സാഹചര്യത്തില്‍ ആരെയും പ്രകോപിപ്പിക്കേണ്ടെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ സംയമനം പാലിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളെ മാത്രമല്ല ഇടതുപക്ഷത്തുള്ളവരെയും പ്രകോപിപ്പിക്കുന്ന തരത്തില്‍ സംസാരിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന അടിയന്തര നേതൃയോഗം നല്‍കിയതായി ഒരു ഉന്നത നേതാവ് പറഞ്ഞു. വിവാദ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാവുമ്പോള്‍ ഉന്നത നേതാക്കളുടെ സമിതി രൂപീകരിച്ചാണ് പ്രശ്‌നപരിഹാരം നടത്തുക. പാര്‍ട്ടി ചെയര്‍മാനെതിരെ ഉയര്‍ന്ന ആരോപണമായതിനാലാകാം സമിതിയെ നിയോഗിച്ചിട്ടില്ല.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് പാര്‍ട്ടി ജനറല്‍സെക്രട്ടറി ജോയ് എബ്രഹാം എം.പി പ്രതികരിച്ചത്. പാര്‍ട്ടി ചെയര്‍മാനെതിരായ ആരോപണം രാഷ്ടീയ പ്രേരിതമാണോ അതോ വ്യക്തിഹത്യ നടത്താനുള്ള നീക്കമായിരുന്നോ എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (30 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (49 minutes ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (55 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (4 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends