Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

ബാര്‍ കോഴ വിവാദത്തില്‍ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവു നല്‍കണമെന്ന് മുഖ്യമന്ത്രി

03 NOVEMBER 2014 04:42 PM IST
മലയാളി വാര്‍ത്ത.

More Stories...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

ബാര്‍ കോഴ വിവാദത്തില്‍ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് നല്‍കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.എം.മാണിക്കെതിരായ ആരോപണം ഇതിനകം നിരവധി തവണ ചര്‍ച്ച ചെയ്തു. ഇപ്പോഴത്തെ അന്വേഷണം നടപടിയുടെ ഭാഗമാണ്. മാണിക്കെതിരായ ആരോപണം കേരളത്തിലെ ജനങ്ങളില്‍ ആരുംവിശ്വസിക്കില്ല. ഇത് ഇപ്പോഴുള്ള പ്രശ്‌നമല്ല.

ഏപ്രില്‍ ഒന്ന് മുതല്‍ ബാര്‍ ലൈന്‍സുമായി ബന്ധപ്പെട്ട് ആറുമാസമായി തുടരുന്ന പ്രശ്‌നമാണിത്. കോടതികളില്‍ എല്ലാം വന്ന വിഷയമാണ്. ഈ സമയത്തൊന്നും ഇല്ലാത്ത ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണം. യഥാര്‍ത്ഥ്യബോധത്തോടു കൂടിയുള്ളതാണ് അന്വേഷണമെന്നും ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു.
മന്ത്രിമാര്‍ക്കെതിരെ എന്തൊക്കെ ആരോപണം വന്നെങ്കിലും ഏതെങ്കിലും തെളിയിക്കാനായോ എന്നും മുഖ്യമന്ത്രി. സോളാര്‍ കേസ് എത്രകാലം കേരളം ചര്‍ച്ച ചെയ്തു. ജുഡീഷ്യല്‍ കമ്മിഷനെ വച്ചപ്പോള്‍ ആരും ഹാജരാകാനില്ല. ആരോപണം ഉന്നയിച്ചാല്‍ ആരെങ്കിലും കുറ്റക്കാരനാകുമോ. ഏതു ആക്ഷേപം വന്നാലും തെളിവു നല്‍കാന്‍ ആരും മുന്നോട്ടുവരുന്നില്ല. ആരോപണം ഉന്നയിച്ചവര്‍ പോലും അതിനു തയാറല്ലയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആരോപണത്തിനു പിന്നിലെ ഗൂഡാംലേചന അന്വേഷിക്കുമോ എന്ന ചോദ്യത്തോട് ഉമ്മന്‍ ചാണ്ടി വയക്തമായി പ്രതികരിച്ചില്ല. വി.എസിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് മറുപടി പറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറി.
കരുണാകരനെയും നമ്പിനാരായണനെയും ചാരക്കേസില്‍ കുടുക്കിയവരാണ് ഈ ആരോപണത്തിനു പിന്നിലെന്ന പി.സി ജോര്‍ജിന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മറുപടി നല്‍കാതെ മുഖ്യമന്ത്രി എഴുന്നേറ്റുപോകുകയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ സമാധാനപ്രിയരാണ്. നിയമവാഴ്ച നിലനില്‍ക്കുന്നതിലാണ് പ്രാധാന്യം. ജനങ്ങളുടെ സഹായത്തോടെ തൃപ്തികരമായി നയമവാഴ്ച പാലിക്കാന്‍ കഴിയും. ആരെങ്കിലും മറിച്ച് ചിന്തിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ചുംബന സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തെ കുറിച്ച് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (30 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (49 minutes ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (55 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (4 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends