Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

കിസ് ഓഫ് ലൗ കൂട്ടായമയുടെ ഫേസ്ബുക്ക് പേജ് വീണ്ടും സജീവം

03 NOVEMBER 2014 05:28 PM IST
മലയാളി വാര്‍ത്ത.

More Stories...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത ചുംബന സമരത്തിന് നേതൃത്വം നല്‍കിയ കിസ് ഓഫ് ലവ് കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജ് തിരിച്ചു വന്നു. കൂട്ടായ്മയുടെ അഡ്മിന്‍ വിഭാഗം ഫേസ് ബുക്കുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കാര്യം ബോധ്യമായ ഫേസ്ബുക്ക് അധികൃതര്‍ താല്‍ക്കാലിക വിലക്ക് നീക്കിയത്. മുക്കാല്‍ ലക്ഷത്തോളം പേര്‍ അംഗങ്ങളായ കമ്യൂണിറ്റി പേജ് ആണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.
ഇന്ന് കാലത്താണ് പൊടുന്നനെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായത്. പേജ് ഹാക്ക് ചെയ്തതാണെന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. എതിരാളികള്‍ റിപ്പോര്‍ട്ട് ചെയ്തതാവാമെന്ന സൂചനകളുമുണ്ടായിരുന്നു. തുടര്‍ന്ന് അഡ്മിന്‍സ് ഫേസ്ബുക്കുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പേജ് തിരിച്ചു വന്നത്. പേജ് തങ്ങളുടെ വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്നു എന്നതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പേര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ഈ പേജ് താല്‍ക്കാലികമായി തടഞ്ഞു വെക്കുകയായിരുന്നു സമരത്തിന് എതിരായ സംഘടനകളില്‍ പെട്ടവരാണ് ഫേസ്ബുക്കിന് ഇത് റിപ്പോര്‍ട്ട് ചെയ്തതെന്ന് കരുതുന്നു. ഫേസ്ബുക്ക് പേജ് നീക്കം ചെയ്ത ഉടനെ തന്നെ മറ്റൊരു പേജ് ഫേസ്ബുക്കില്‍ ആരംഭിച്ചിരുന്നു.
കോഴിക്കോട് ഡൌണ്‍ടൌണ്‍ റസ്‌റ്റോറന്റ് എതിരെ സദാചാര പ്രശ്‌നം ആരോപിച്ച് യുവമോര്‍ച്ച തകര്‍ത്ത സംഭവത്തിനോടുള്ള ഓണ്‍ലൈന്‍ പ്രതിഷേധത്തിന്റെ ഭാഗമാണ് കൂട്ടായ്മ രൂപം കൊണ്ടത്. ഇവിടെ ചിലര്‍ ചുംബിക്കുന്ന ദൃശ്യങ്ങളാണെന്ന് പറഞ്ഞ് ഒരു ചാനല്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തു വിട്ടതിനു തൊട്ടുപിന്നാലെയാണ് റസ്‌റ്റോറന്റ് ആക്രമിക്കപ്പെട്ടത്. ഇതിനെതിരായ ഫേസ്ബുക്ക് പ്രതിഷേധങ്ങള്‍ക്കിടെയാണ് കിസ് ഓഫ് ലവ് എന്ന കൂട്ടായ്മ രൂപം കൊണ്ടത്. ഇതിന്റെ പ്രവര്‍ത്തനങ്ങളല്ലാം ആസൂത്രണം ചെയ്യപ്പെട്ടത് കിസ് ഓഫ് ലവ് ഫേസ്ബുക്ക് പേജിലൂടെയാണ്. ഈ പേജാണ് സമരം വിവാദമായതിന് തൊട്ടു പിന്നാലെ നീക്കം ചെയ്യപ്പെട്ടത്. പേജ് നീക്കം ചെയ്യപ്പെട്ട കാര്യവും ഫേസ്ബുക്കില്‍ വലിയ ചര്‍ച്ചയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (30 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (49 minutes ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (55 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (4 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends