Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെ പരാതിക്കാരി സി.പി.എം കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കിയ കാര്യം അറിയില്ലെന്ന് കമ്മീഷന്‍ അധ്യക്ഷനായ മന്ത്രി എ.കെ ബാലന്‍, അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നും നിയമമന്ത്രി

09 NOVEMBER 2018 10:36 AM IST
മലയാളി വാര്‍ത്ത

പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെ പരാതിക്കാരി സി.പി.എം കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കിയത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പരാതിയുടെ കോപ്പിയുണ്ടോ എന്ന് സംസ്ഥാന സമിതി നിയമിച്ച അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ മന്ത്രി എ.കെ ബാലന്‍ മാധ്യമങ്ങളോട് ചോദിച്ചു. പരാതിയുടെ പകര്‍പ്പ് കാണിച്ചപ്പോള്‍ ഇതില്‍ പരാതിക്കാരിയുടെ പേരും മേല്‍വിലാസവും ഇല്ലെന്നും അതിനാല്‍ പ്രതികരിക്കാനാവില്ലെന്നും മന്ത്രി ദേഷ്യപ്പെട്ടു.

ലൈംഗികപീഢന പരാതികളില്‍ ഇരയുടെ പേര് എങ്ങനെ രേഖപ്പെടുത്തുമെന്ന് ചോദിച്ചപ്പോഴും മറുപടി നല്‍കാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കിയ കാര്യം അറിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം താന്‍ അന്വേഷിക്കുന്ന കമ്മീഷന്‍ അന്തിമറിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

അന്വേഷണകമ്മീഷനുകള്‍ സാധാരണ രണ്ടര മാസത്തോളമെടുത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പി.കെ ശശിക്കെതിരായ അന്വേഷണം പൂര്‍ത്തിയായെന്നാണ് സിപിഎം കേന്ദ്രനേതൃത്വം നല്‍കുന്ന സൂചന. അടുത്ത മാസം പകുതിയ്ക്ക് ചേരുന്ന സംസ്ഥാന സമിതിയോഗം അന്വേഷണറിപ്പോര്‍ട്ട് പരിഗണിക്കും. അതിന് മുമ്പ് അന്വേഷണറിപ്പോര്‍ട്ട് സംസ്ഥാനസമിതിയ്ക്ക് മുമ്പാകെ സമര്‍പ്പിക്കും. പുതിയ പരാതി ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും കേന്ദ്രനേതാക്കള്‍ പറയുന്നു. മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതിയും നടത്തുന്ന അന്വേഷണം അട്ടിമറിക്കുകയാണെന്നും പരാതിയില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ നീക്കം നടക്കുന്നതായും കാട്ടിയാണ് പാലക്കാട് ജില്ലയിലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കിയത്. 

പരാതി നല്‍കിയ വിവരം മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നതോടെ പി.കെ ശശി എം.എല്‍.എയെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിലക്കിയിരുന്നു. എന്നാല്‍ അടുത്തിടെ മുഖ്യമന്ത്രിയും മന്ത്രി എ.കെ ബാലനും പങ്കെടുത്ത, പാലക്കാട് ജില്ലയിലെ ചില പരിപാടികളില്‍ ശശി പങ്കെടുത്തു. ശശിയെ വേദിയില്‍ ഇരുത്തിക്കൊണ്ട് മറ്റേകാര്യം വല്യ കാര്യമല്ലെന്നും എ.കെ ബാലന്‍ പറഞ്ഞു. ഇതോടെയാണ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് പരാതിക്കാരിക്ക് ബോധ്യമായത്. പരാതിക്കാരിക്കൊപ്പം നിന്ന ഡി.വൈ.എഫ്.ഐ നേതാക്കളെ ജില്ലാ സമ്മേളനത്തില്‍ വെട്ടിനിരത്തുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends