തൃശ്ശൂരില്‍ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന 69 ലക്ഷം രൂപയുടെ കുഴൽപണം പിടിചെടുത്തു... പൊലീസും എക്സൈസും റെയില്‍വെ പൊലീസും ഒത്തുചേര്‍ന്ന് പാലക്കാട് നടത്തിയ കുഴല്‍പ്പണവേട്ടയില്‍ രണ്ടുപേർ പിടിയിൽ

തൃശ്ശൂരില്‍ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന പണമായിരുന്നു ഇത് . തൃശ്ശൂരിലെ കുഴല്‍പ്പണ ഇടപാടുകാരായ് ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്ത്തില്‍ കണ്ടുപിടിക്കുന്നതാണ്.
പൊലീസും എക്സൈസും റെയില്‍വെ പൊലീസും ഒത്തുചേര്‍ന്ന് നടത്തിയ കുഴല്‍പ്പണവേട്ടയില്‍ 69 ലക്ഷം രൂപ മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരില്‍ നിന്ന് പിടിചെടുത്തു .
ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞത് .ധന്‍ബാദ് എക്പ്രസിലെ യാത്രക്കാരില്‍ നിന്നാണ് പണം കണ്ടെത്തിയത് .
https://www.facebook.com/Malayalivartha


























