Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

മന്ത്രിസ്ഥാനമില്ല!; കേ​ര​ള കോ​ൺ​ഗ്ര​സ്​(ബി) - എ​ൻ.​സി.​പി​ ലയനതീരുമാനത്തിൽ വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ കെ.​ബി. ഗ​ണേ​ഷ്​​​ കു​മാറിന് എതിർപ്പ്; സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും യോ​ഗ​ത്തിൽ നിന്നും ഗണേഷ് കുമാർ ഇറങ്ങി പോയി

09 NOVEMBER 2018 07:40 PM IST
മലയാളി വാര്‍ത്ത

കേ​ര​ള കോ​ൺ​ഗ്ര​സ്​-​ബി​യെ എ​ൻ.​സി.​പി​യി​ൽ ല​യി​പ്പി​ക്കു​​ന്ന​തി​ൽ വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ കെ.​ബി. ഗ​ണേ​ഷ്​​​ കു​മാ​ർ എം.​എ​ൽ.​എ​​ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്ത്​. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ പി​താ​വ്​ ആ​ർ. ബാ​ല​കൃ​ഷ്​​ണ പി​ള്ള പങ്കെടുത്ത മ​ല​ബാ​ർ മേ​ഖ​ല നേ​തൃ​യോ​ഗ​ത്തി​ൽ​നി​ന്ന്​ അ​ദ്ദേ​ഹം ഇ​റ​ങ്ങി​​പ്പോ​യി. ല​യ​ന​വി​ഷ​യ​ത്തി​ൽ മ​ല​ബാ​റി​ലെ നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഭി​പ്രാ​യം തേ​ടി​ കോ​ഴി​ക്കോ​ട്ട്​ ബാ​ല​കൃ​ഷ്​​ണ പി​ള്ള വ്യാ​ഴാ​ഴ്​​ച വി​ളി​ച്ചു​​ചേ​ർ​ത്ത പ്ര​മു​ഖ സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ്​ സം​ഭ​വം. സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്താ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ​യാ​ണ്​ ഗ​ണേ​ഷി​ന്റെ ബ​ഹി​ഷ്​​ക​ര​ണം.

കേ​ര​ള കോ​ൺ​ഗ്ര​സ്​-​ബി ആ​യി​ത്ത​ന്നെ പാ​ർ​ട്ടി ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി മാ​റു​മെ​ന്ന്​ ഇ​റ​ങ്ങി​പ്പോ​ക്കി​നു​ മു​മ്പ്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇൗ​യി​ടെ​യാ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ണു​ന്ന​തു​പോ​ലെ ഒ​രേ​ർ​പ്പാ​ടി​നും കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി ഇ​ല്ല. മു​ന്ന​ണി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ വ​ള​ഞ്ഞ വ​ഴി​യു​ടെ കാ​ര്യ​മി​ല്ല. മ​തേ​ത​ര ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​യ കേ​ര​ള കോ​ൺ​ഗ്ര​സ്​-​ബി​ക്ക്​ ശ​ക്ത​മാ​യ ജ​ന​കീ​യ അ​ടി​ത്ത​റ​യു​ണ്ടെ​ന്നും ഗ​ണേ​ശ്​ കു​മാ​ർ പ​റ​ഞ്ഞു. ന​മ്മു​ടെ ഭാ​ഗ​മാ​കാ​ൻ ആ​രെ​ങ്കി​ലും വ​രു​ന്ന​ത​ല്ലാ​തെ ന​മ്മ​ൾ ആ​രു​ടെ​യും ഭാ​ഗ​മാ​കാ​ൻ പോ​കി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം ഉൗ​ന്നി​പ്പ​റ​ഞ്ഞു. സം​സ്​​ഥാ​ന ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി​മാ​രി​ൽ ചി​ല​രും ​ല​യ​ന​ത്തി​ൽ​ എ​തി​ർ​പ്പ്​ അ​റി​യി​ച്ചു.

എ​ൻ.​സി.​പി കേ​ന്ദ്ര​നേ​തൃ​ത്വം സ​മ്മ​തം മൂ​ളി​യ​തോ​ടെ​യാ​ണ്​ ബാ​ല​കൃ​ഷ്​​ണ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും ല​യ​ന​നീ​ക്കം ന​ട​ക്കു​ന്ന​ത്. എ​ൻ.​സി.​പി​ക്ക്​ സം​സ്​​ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ സ്​​ഥാ​ന​മി​ല്ലാ​തി​രു​ന്ന​​പ്പോ​ൾ ല​യ​ന​ത്തി​ലൂടെ ഗ​ണേ​ഷ്​ കു​മാ​റി​നെ മ​ന്ത്രി​പ​ദ​വി​യി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്കം പാ​ളി​പ്പോ​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​ട​തു​മു​ന്ന​ണി പ്ര​വേ​ശ​ന​മാ​ണ്​ പി​ള്ള​യെ ല​യ​ന​ത്തി​ന്​ പ്രേ​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ട​മ​ല​യാ​ർ അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തെ വി.​എ​സും സി.​പി.ഐ​യും എ​തി​ർ​ക്കു​മെ​ന്ന ആ​ശ​ങ്ക നേ​താ​ക്ക​ളി​ൽ പ​ല​ർ​ക്കു​മു​ണ്ട്. യോ​ഗ​ത്തി​നെ​ത്തി​യ ജി​ല്ല നേ​താ​ക്ക​ളി​ൽ പ​ല​രും പാ​ർ​ട്ടി​യു​ടെ വ്യ​ക്തി​ത്വം കാ​ത്തു​സൂ​ക്ഷി​ക്ക​ണമെ​ന്ന അ​ഭി​പ്രാ​യ​ക്കാ​രാ​യി​രു​ന്നു. പാ​ർ​ട്ടി​യു​ടെ ഭാ​വി​ക്കും പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​പ്രാ​യ​ത്തി​നും വി​ല​ക​ൽ​പി​ക്കുമെ​ന്ന്​ ബാ​ല​കൃ​ഷ്​​ണ പി​ള്ള മ​റു​പ​ടി ന​ൽ​കി. രാ​ത്രി സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ൾ യോ​ഗം ചേ​ർ​ന്ന്​ ല​യ​ന​കാ​ര്യം വീ​ണ്ടും ച​ർ​ച്ച​ചെ​യ്​​തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (48 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (55 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends