Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ക്ഷേത്രങ്ങൾക്ക് വരുമാനമില്ലാതായാൽ ആ ചിലവ് സർക്കാർ ഏറ്റെടുക്കും

09 NOVEMBER 2018 03:05 PM IST
മലയാളി വാര്‍ത്ത
  ഭക്തന്മാർ കാണിക്ക  ഇട്ടില്ലെങ്കിൽ ദേവസ്വം ബോർഡിന്റെ അടിത്തറ തകരുമെന്ന ചിന്തയൊന്നും വേണ്ടെന്ന് പിണറായി വിജയൻ. കഴിഞ്ഞ ദിവസം തൃശൂരിൽ എൽ.ഡി. എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി യോഗം ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്, ഒരമ്പലത്തിലും പണം കൊടുക്കരുതെന്നുള്ള വ്യാപക പ്രചാരണം നടക്കുന്നുണ്ട്, ഇത് ദേവസ്വം ബോർഡിനെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമാണ് എന്നാണ് .     ക്ഷേത്രങ്ങളിൽ കാണിക്കയർപ്പിക്കുന്നത് നിർത്തി വച്ച് സാമ്പത്തികമായി ദേവസ്വം ബോർഡിന്റെ അടിത്തറ തകർക്കാനുള്ള പദ്ധതി . എന്നാൽ ഇതുകൊണ്ടൊന്നും സർക്കാരോ ദേവസ്വം ബോർഡോ തകരാൻ പോകുന്നില്ല . അമ്പലങ്ങളിലെ കാണിക്കയിൽ നിന്നും ലഭിക്കുന്ന വരുമാനം ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി മാത്രമാണ് ഉപയോഗിക്കുന്നത് . സർക്കാരിലേക്ക് ഒരു പൈസ പോലും അതിൽ നിന്നും എടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു .  ഒരു അമ്പലത്തിലും കാണിക്കയിടരുതെന്ന് പറയുന്ന ആർ.എസ്.എസ്സുകാരുടെ വാക്കുകൾ വിശ്വാസികൾ ആരും മുഖവിലയ്ക്ക് എടുക്കില്ല. അതുകൊണ്ടു തന്നെ വരുമാനം ഇല്ലാതാകാനും പോകുന്നില്ല. ഇനിയിപ്പോ അങ്ങനെ ക്ഷേത്രങ്ങൾക്ക് വരുമാനമില്ലാതായാൽ തന്നെ ആ ചിലവ് സർക്കാർ ഏറ്റെടുക്കും.    അമ്പലങ്ങളിൽ വരുമാനം കുറഞ്ഞാൽ പ്രതിസന്ധിയിലാകുന്നത് ക്ഷേത്രവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്.വരുമാനം കുറഞ്ഞാൽ തങ്ങളുടെ ശമ്പളം ലഭിക്കുമോ എന്നുള്ള ആധി ശാന്തിക്കാർക്കും മറ്റു ജീവനക്കാർക്കും ഉണ്ടാകുന്നത് സ്വാഭാവികം . അവർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ നൂറു ശതമാനവും വിശ്വസിക്കാം ..അങ്ങിനെ എന്തെങ്കിലും സംഭവിച്ചാൽ സർക്കാർ അവർക്കൊപ്പം ഉണ്ടാകും എന്ന ഉറപ്പും അദ്ദേഹം നൽകി. .      ബോർഡിന്റെ സാമ്പത്തിക സൂക്ഷിപ്പുകാരായ ധനലക്ഷ്മി ബാങ്കിന്റെ കണക്കനുസരിച്ച് പ്രളയം മുതൽ ഇതുവരെ വരുമാനത്തിൽ 30 ശതമാനത്തിന്റെ കുറവുണ്ട്. . ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് പുറമേ വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകൾക്കും പണം കണ്ടെത്തുന്നത് ശബരിമലയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്.   മുൻവർഷങ്ങളെ അപേക്ഷിച്ച് ചിത്തിര ആട്ടവിശേഷത്തിനായി പത്തിരട്ടിയിലധികം തീർത്ഥാടകർ കഴിഞ്ഞ ദിവസം ശബരിമലയിൽ എത്തിയെങ്കിലും അപ്പം, അരവണ വില്പനയിലൂടെയും വിവിധ പൂജകൾക്കുമായി ലഭിച്ചത് 28 ലക്ഷം രൂപ മാത്രമാണ്. വഞ്ചിയിൽ ലഭിച്ച കാണിക്ക മാത്രമാണ് ഇനി എണ്ണി തിട്ടപ്പെടുത്താനുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (35 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (42 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (48 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (51 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (54 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends