Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സനലിനെ ആക്രമിച്ചതിന് ശേഷം ഹരികുമാറിന് രക്ഷപെടാൻ അവസരമൊരുക്കിയത് ബിനു എന്ന ജുവലറി ഉടമ; ഹരികുമാറിന്റെ പല ബിനാമി ഇടപാടുകളും നിയന്ത്രിച്ചിരുന്നത് ബിനുവെന്ന് നാട്ടുകാർ; അയ്യപ്പൻ എന്ന വ്യക്തിയുടെ കൊലപാതകത്തെ ആത്മഹത്യയാക്കി തീർത്തത് ഹരികുമാറിന്റെ സഹായത്തോടെ ;നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ ഹരികുമാറിനെതിരെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

09 NOVEMBER 2018 09:03 PM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ ഹരികുമാറിനെതിരെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. സംഭവസ്ഥലത്തെത്തിയ മലയാളി വാർത്താ പ്രധിനിധിയോടാണ് നാട്ടുകാരിൽ ചിലർ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചത് .

ജങ്ഷനു സമീപത്തെ ഹോട്ടലിൽ വന്ന സനലിനെ തന്റെ കാറിന് മുന്നിൽ കാർ പാർക്ക് ചെയ്തുവെന്നാരോപിച്ചാണ് ഹരികുമാർ മർദിച്ചത്. സനലിന്റെ മുഖത്ത് ആഞ്ഞടിച്ച ഹരികുമാർ തുടർന്നും ആക്രോശിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ദൂരെനിന്നും വരുന്ന മറ്റൊരു കണ്ടിട്ടും സനലിനെ ഹരികുമാർ മനഃപൂർവം റോഡിലേക്ക് എടുത്തെറിയുകയായിരുന്നു.

സനലിനെ ആക്രമിച്ചതിന് ശേഷം സമീപവാസിയായ ബിനു എന്ന ജൂവലറി ഉടമയാണ് ഹരികുമാറിന് രക്ഷപ്പെടാനുള്ള വാഹനം ഒരുക്കിയതെന്നും നാട്ടുകാർ പറയുന്നു. പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ മർദിച്ചെന്നു പറയുന്നതിൽ യാതൊരു സത്യവുമില്ലെന്ന് അവർ ആവർത്തിക്കുന്നു.

പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ ബിനുവിന്റെ വീട്ടിലെ നിത്യസന്ദർശകനാണ്. ഹരികുമാറിന്റെ പല ബിനാമി ഇടപാടുകളും കൈകാര്യം ചെയ്യുന്നത് ബിനുവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.എ.ബി.എസ് ജുവലറി ഉടമയായ ബിനുവിന്റെ പേരിലുള്ള പല ക്രിമിനൽ കേസുകളും തേച്ചുമാച്ചുകളയാൻ സഹായിക്കുന്നതും ഹരികുമാറാണെന്നും നാട്ടുകാർ പറയുന്നു .ബിനുവിന്റെ ജുവലറി പങ്കാളിയായിരുന്നു അയ്യപ്പൻ എന്ന വ്യക്തിയുടെ മരണം ആത്മഹത്യയാക്കി തീർത്തത് ഹരികുമാറിന്റെ സഹായത്തോടെയാണെന്നും നാട്ടുകാർ ആരോപിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (49 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (56 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends