Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

വിവാദങ്ങളിൽ പോലീസിനെ കൈവിടാതെ മു​ഖ്യ​മ​ന്ത്രി ! ; കേന്ദ്രമന്ത്രിയ്ക്ക് യ​തീ​ഷ് ച​ന്ദ്ര‍​ നൽകിയ മറുപടി അംഗീകാരവും ആദരവും നൽകിയാണ്; ക​ലാ​പ​കാ​രി​ക​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ക​യ​റു​ന്ന​ത് ത​ട​യാ​നാ​ണ് പോ​ലീ​സ് നടപടി; ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​പ​മാ​നി​ക്കാൻ സം​ഘ​പ​രി​വാ​ര്‍ ശ്രമം നടക്കുന്നുവെന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ന്‍

23 NOVEMBER 2018 06:19 PM IST
മലയാളി വാര്‍ത്ത

More Stories...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....

സുപ്രീംകോടതി വിധിയുടെ പശ്ചാത്തതിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശ​ബ​രി​മ​ല​യി​ലുണ്ടാകുന്ന പോ​ലീ​സ് ഇ​ട​പെ​ട​ല്‍ ശ​രി​യാ​യ ദി​ശ​യി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ന്‍. ക​ലാ​പ​കാ​രി​ക​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ക​യ​റു​ന്ന​ത് ത​ട​യാ​നാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ട​യാ​നാ​കി​ല്ലെന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പറഞ്ഞു.

'യഥാര്‍ത്ഥ ഭക്തര്‍ക്ക് ശബരിമലയില്‍ ഒരുതടസവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഭക്തരെ തടയാന്‍ ശ്രമിക്കുന്നവര്‍ക്കും എതിരെയാണ് പൊലീസ്. കലാപകാരികളില്‍ നിന്നും ഭക്തരെ തടയാന്‍ ശ്രമിക്കുന്നതിനുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചത്. പൊലീസിന്റെ ഇടപെടല്‍ ശരിയായ ദിശയിലാണ്'- പി​ണ​റാ​യി വി​ജ‍​യ​ന്‍

ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​പ​മാ​നി​ക്കാനായി സം​ഘ​പ​രി​വാ​ര്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്നും സ​ര്‍​ക്കാ​രി​നു അ​നു​കൂ​ല​മാ​യ പ​രാ​മ​ര്‍​ശ​മാ​ണ് ഉ​ണ്ടാ​യ​ത്. ശബരിമലയില്‍ അ​ക്ര​മി​ക​ളെ ത​ട​യു​ന്ന​തി​ന് പൊലീസിന് പൂര്‍ണ അധികാരം നല്‍കുന്നതാണ് വിധി. ഒരു പൊലീസ് ഉദ്യോഗസ്ഥനെയും വ്യക്തിപരമായി 14 പേജുള്ള ഉത്തരവില്‍ കോടതി വിമര്‍ശിച്ചിട്ടില്ല. ശ​ബ​രി​മ​ല​യി​ല്‍ ഒ​റ്റ​യ്ക്കോ കൂ​ട്ട​മാ​യോ എ​ത്തു​ന്ന​തി​നും ശ​ര​ണം വി​ളി​ക്കു​ന്ന​തി​നും ത​ട​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യകത്മാക്കി.

അതേസമയം ബി​ജെ​പി നേ​താ​ക്ക​ളു​ടെ ആ​ക്ഷേ​പ​ത്തി​നു ഇ​ര​യാ​യ എ​സ്പി യ​തീ​ഷ് ച​ന്ദ്ര​യെ മു​ഖ്യ​മ​ന്ത്രി പി​ന്തു​ണ​ച്ചു. പോലീസ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും യ​തീ​ഷ് ച​ന്ദ്ര‍​യു​ടെ ന​ട​പ​ടി​യി​ല്‍ തെ​റ്റി​ല്ലെന്നും അംഗീകാരവും ആ​ദ​ര​വോ​ടെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യോ​ട് സം​സാ​രി​ച്ച​ത്. പൊലീസ് മാന്യമായി തന്നെയാണ് കാര്യങ്ങള്‍ നീക്കുന്നത്. ഉദ്യോഗസ്ഥരെല്ലാം നല്ല രീതിയില്‍ ഡ്യൂട്ടി നോക്കുന്നു. സ്‌തുത്യര്‍ഹമായ നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (8 minutes ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (28 minutes ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (29 minutes ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (33 minutes ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (43 minutes ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (56 minutes ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (1 hour ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (1 hour ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (2 hours ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (2 hours ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (2 hours ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (3 hours ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (3 hours ago)

Malayali Vartha Recommends