Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

അങ്ങനെയൊന്നും രക്ഷപ്പെടാനാകില്ല; യതീഷ് ചന്ദ്രയെ മുട്ടുകുത്തിക്കാൻ തുനിഞ്ഞിറങ്ങി പൊൻരാധാകൃഷ്ണനും കൂട്ടരും... പാർലമെന്റ് കമ്മിറ്റിക്ക് മുന്നിൽ ഉത്തരം പറയേണ്ടിവരും

24 NOVEMBER 2018 10:32 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ശബരിമലദര്‍ശനത്തിനായി എത്തിയ കേന്ദ്രമന്ത്രി എല്ലാം കഴിഞ്ഞ് സ്വകാര്യ പമ്ബയിലേക്ക് സ്വകാര്യ വാഹനത്തില്‍ തിരിച്ചു പോകുമ്ബോഴായിരുന്നു വാഹനം പോലീസ് തടഞ്ഞത്. നാ​മ​ജ​പ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ഹ​ന​മാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. അതിന് മുൻപ് തന്നെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണനുമായി നിലയ്ക്കലിൽ എസ്.പി യതീഷ്ചന്ദ്ര സംസാരത്തിലേർപ്പെടേണ്ടി വന്നു.

ആ പ്രശനത്തിൽ നിന്നും അങ്ങനെയൊന്നും എസ്.പി യതീഷ്ചന്ദ്രയ്ക്ക് രക്ഷപ്പെടാനാകില്ല. തനിക്ക് നേരിട്ട അപമാനം വിവരിച്ച് ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജന് മന്ത്രി പരാതി നൽകിയിട്ടുണ്ട്. പ്രിവിലേജ് കമ്മിറ്റി നടപടിയെടുക്കണമെന്നാണ് ആവശ്യം. ബി.ജെ.പി ദേശീയവക്താവ് മീനാക്ഷിലേഖിയാണ് കമ്മിറ്റി അദ്ധ്യക്ഷ. ശിക്ഷ കിട്ടാനിടയില്ലെങ്കിലും യതീഷിന് പല തവണ പാർലമെന്റിൽ കയറിയിറങ്ങി കമ്മിറ്റി മുമ്പാകെ മൊഴി നൽകേണ്ടിവരും. മുതിർന്ന 15 എം.പിമാരടങ്ങിയതാണ് പ്രിവിലേജ് കമ്മിറ്റി. താക്കീത് മുതൽ ജയിലിൽ അയയ്ക്കാൻ വരെ കമ്മിറ്റിക്ക് അധികാരമുണ്ടെന്ന് ആറു വർഷം കമ്മിറ്റി ചെയർമാനായിരുന്ന രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു.

ഉദ്യോഗസ്ഥർ ക്ഷമാപണം നടത്തുന്നതോടെ നടപടികൾ അവസാനിപ്പിക്കാറാണ്. പതിവ്. താൻ ചെയർമാനായിരിക്കെ, ഡൽഹി പൊലീസ് കമ്മിഷണർക്കെതിരെ അവകാശലംഘന നടപടി തുടങ്ങിയെങ്കിലും ക്ഷമ പറഞ്ഞതോടെ അവസാനിപ്പിച്ചെന്ന് കുര്യൻ പറഞ്ഞു. ലോക് സഭാ സെക്രട്ടറിക്ക് കേന്ദ്രമന്ത്രി പരാതി നൽകിയാൽ അത് കാബിനറ്റ് സെക്രട്ടറിക്ക് കൈമാറും. കാബിനറ്റ് സെക്രട്ടേറിയറ്റ് പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറിയാൽ അന്വേഷിച്ചേ പറ്റൂ.

കേന്ദ്രമന്ത്രിയോട് സംസാരിക്കേണ്ട രീതിയിലല്ല യതീഷ് സംസാരിച്ചത്. പ്രോട്ടോക്കോളിൽ എല്ലാ ഉദ്യോഗസ്ഥർക്കും മുകളിലാണ് മന്ത്രി. താങ്കൾ എന്നു വിളിച്ചുള്ള തർക്കം ഗൗരവമുള്ളതാണ്- പി.ജെ. കുര്യൻ വ്യക്തമാക്കി.ക്രമസമാധാന പാലനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന എസ്.പിയുടെ ചോദ്യം അവകാശലംഘനമാവുമെന്നും മന്ത്രിയെ അപഹസിക്കുകയാണ് എസ്.പി ചെയ്തതെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

പൊൻരാധാകൃഷ്ണനും കൂട്ടരും യതീഷ് ചന്ദ്രയുടെ മേൽ കുറ്റം ആരോപിക്കുന്നതിങ്ങനെ...

ഔദ്യോഗിക സന്ദർശനമല്ലെങ്കിലും കേന്ദ്രമന്ത്രിയെത്തുമ്പോൾ പ്രോട്ടോക്കോൾ പാലിച്ചേ പറ്റൂ, എങ്ങനെ പെരുമാറണമെന്നും എന്തു വിളിക്കണമെന്നുമെല്ലാം പെരുമാറ്റ ചട്ടമുണ്ട്, കേന്ദ്രമന്ത്രിയുമായി വാഗ്വാദം നടത്തുന്ന വീഡിയോ തെളിവായി സ്വീകരിക്കാം, ''അവകാശ ലംഘനമുണ്ടോയെന്ന് സ്പീക്കർക്ക് തന്നെ നിശ്ചയിച്ച് പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറാം. കമ്മിറ്റി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ എസ്.പി കുഴയും. ക്ഷമാപണം നടത്തിയാൽ നടപടികൾ ഇല്ലാതാക്കാം.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (41 minutes ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (3 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (3 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (4 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (4 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (4 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (4 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (4 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (6 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (6 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (6 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (6 hours ago)

Malayali Vartha Recommends