Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇന്ത്യന്‍ വ്യോമസേന ബലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് പരിശീലന കേന്ദ്രം തകര്‍ക്കുമ്പോള്‍ മുന്നൂറോളം മൊബൈല്‍ ഫോണുകള്‍ സജീവമായിരുന്നെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍; ലോക മാധ്യമങ്ങളെ വച്ച് കള്ളം പ്രചരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

05 MARCH 2019 09:09 AM IST
മലയാളി വാര്‍ത്ത

ബാലാകോട്ട് വ്യോമസേന നടത്തിയ ആക്രമണത്തെ പറ്റിയുള്ള വാദ പ്രതിവാദങ്ങള്‍ തുടരുകയാണ്. അതിനിടെ വ്യോമസേന നടത്തിയ ആക്രമണത്തിന് മുമ്പത്തെ മണിക്കൂറുകളില്‍ തീവ്രവാദി കേന്ദ്രത്തില്‍ 300ഓളം മൊബൈല്‍ ഫോണുകളുടെ സിഗ്‌നലുകള്‍ ലഭ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ദേശീയ സാങ്കേതിക ഗവേഷണ സംഘടന (എന്‍.ടി.ആര്‍.ഒ) നടത്തിയ നിരീക്ഷണത്തിലാണ് 300 ഓളം മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടത്.

എന്‍.ടി.ആര്‍.ഒയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയുള്ള ഭീകരരുടെ എണ്ണത്തെക്കുറിച്ച വ്യക്തമായ സൂചനയാണ് ഈ റിപ്പോര്‍ട്ടെന്നും അധികൃതര്‍ പറയുന്നു.
ഇന്റലിജന്‍സ് ഏജന്‍സികളുടെ വിവരങ്ങളുമായി എന്‍.ടി.ആര്‍.ഒയുടെ റിപ്പോര്‍ട്ടിന് സാമ്യമുണ്ട്. രഹസ്യാന്വേഷണ വൃത്തങ്ങള്‍ ദൃശ്യമാധ്യമ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ വിവരമാണിത്.

മരണസംഖ്യയെക്കുറിച്ച വിവാദങ്ങള്‍ കൊഴുക്കുന്ന പശ്ചാത്തലത്തിലാണ് രഹസ്യവിവരമായി മൊബൈല്‍ സാന്നിധ്യം സംബന്ധിച്ച കഥ പുറത്തുവന്നത്. ഔദ്യോഗികമായി ഒരു കണക്കുകളും പുറത്തുവന്നിട്ടില്ല.

മരണസംഖ്യ പാകിസ്താന്‍ നിഷേധിക്കുകയും ചെയ്യുന്നു. 12 മിറാഷ് വിമാനങ്ങള്‍ അതിര്‍ത്തി കടന്നു നടത്തുന്ന ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏഴു പേര്‍ മാത്രമാണ് അറിഞ്ഞതെന്നായിരുന്നു ഏതാനും ദിവസം മുമ്പ് പുറത്തുവന്ന മറ്റൊരു അനൗദ്യോഗിക രഹസ്യവിവരം. അതില്‍ കൂടുതല്‍ പേരറിയാതെ മൊബൈല്‍ നിരീക്ഷണം സാധ്യമാവില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends