Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എക്കാലവും രാഷ്ട്രീയ കളികളുടെ ശിലാകേന്ദ്രമായ തിരുവനന്തപുരത്ത് ഇത്തവണ ആര് മത്സരിക്കും?

05 MARCH 2019 12:57 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം നിയോജക മണ്ഡലം എക്കാലവും രാഷ്ട്രീയ കളികളുടെ ശിലാകേന്ദ്രമാണ്. തിരുവനന്തപുരത്ത് ആര് മത്സരിക്കും എന്നത് ഏതു തിരഞ്ഞെടുപ്പിലും ഏത് രാഷ്ട്രീയപാര്‍ട്ടിയെയും ആകാംഷയുടെ മുള്‍മുനയില്‍ നിുത്തുന്ന ഒന്നാണ്. തിരുവന്തപുരം മണ്ഡലം കൈപിടിയില്‍ ഒതുക്കിയാല്‍ ഒരു പരിധിവരെ മുന്നണിയുടെ വിജയം ഉറപ്പാക്കാം എന്നാണ് കണക്കുകൂട്ടലുകള്‍. ആരെയൊക്കെ തലസ്ഥാനത്തെ ഭരിക്കാന്‍ ഇക്കുറി നിറുത്തണം എന്ന ചര്‍ച്ചകള്‍ക്ക് അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങി.

ശബരിമല വിഷയം എടുത്തുപറഞ്ഞുകൊണ്ടാകും ഇത്തവണ മുന്നണികള്‍ വോട്ട് തേടികളത്തിലിറങ്ങുന്നത്. പുല്‍വാമ വിഷയം മോദിക്കെതരെ വഴിതിരിച്ചു വിട്ട് ആയുധമാക്കിയാകും പ്രതിപക്ഷം ബി ജെ പിക്കെതിരെ ആഞ്ഞടിക്കുക. കേന്ദ്രത്തില്‍ സി പി എം കോണ്‍ഗ്രസുംമായുള്ള വിശാല സംഖ്യം പരാജയപ്പെട്ടതും കോണ്‍ഗ്രസിന്റെയും സി പി എംന്റെയും കേരളത്തിലെ പ്രതികൂല കാലാവസ്ഥയും മുന്നണിയെ ആശങ്കപ്പെടുത്തുന്നുണ്ട്. വരാനിക്കുന്ന ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മുന്നില്‍ കണ്ട് പ്രിയങ്കയെ കളത്തിലിറക്കുന്നത് കോണ്‍ഗ്രസിന്റെ ഭാവി എത്രത്തോളം ഗുണമാകുമെന്നതും കണ്ട് അറിയേണ്ടതുണ്ട്. എന്നാല്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു അനന്തപുരിയില്‍ അങ്കം കുറിക്കാന്‍ കുമ്മനം രാജശേഖരന്‍ വരുമോ എന്നു ചോദിച്ചാല്‍, വരുംവരാതിരിക്കില്ല എന്ന പ്രതീക്ഷാനിര്‍ഭരമായ മറുപടിയാണു ബിജെപി ക്യാംപില്‍നിന്നു കേള്‍ക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ സകല ഗ്രൂപ്പ് നേതാക്കള്‍ക്കും കുമ്മനം വന്നാലും വന്നില്ലെങ്കിലും ഒന്നുമില്ല എന്ന നിസ്സംഗഭാവമാണ്. എന്നാല്‍, ശശി തരൂരിനോടു കൊമ്പുകോര്‍ക്കാന്‍ കുമ്മനത്തിനേ പറ്റൂ എന്ന നിലപാടിലും വിശ്വാസത്തിലുമാണ് പ്രവര്‍ത്തകര്‍. കുമ്മനം വരുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനം ആര്‍എസ്എസ്സിന്റെ നിലപാടാണ്. കുമ്മനത്തെ കേരളത്തിലേക്കു മടക്കിക്കൊണ്ടു വരണമെന്ന ഉറച്ച നിലപാട് ആര്‍എസ്എസ് നേതൃത്വം ബിജെപിയെ അറിയിച്ചു കഴിഞ്ഞു. കുമ്മനം വന്നില്ലെങ്കില്‍ പിന്നെ പരിഗണിക്കേണ്ടതു സുരേഷ് ഗോപിയെ ആകണമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍, കുമ്മനത്തിന്റെ മടങ്ങിവരവിനു മുഖ്യ തടസ്സം ഗവര്‍ണര്‍ സ്ഥാനം തന്നെ. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല അടക്കം ഏതാനും ബിജെപി നേതാക്കള്‍ സ്വന്തം നാട്ടിലേക്കു മടങ്ങി സജീവ രാഷ്ട്രീയത്തിലേയ്ക്കു തിരിച്ചുവരാനുള്ള താല്‍പര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഒരാള്‍ക്ക് മടങ്ങാന്‍ അവസരം നല്‍കിയാല്‍ എല്ലാവരെയും പരിഗണിക്കേണ്ടി വരുമെന്ന ആശങ്ക ബിജെപിക്കുണ്ട്. തിരിച്ചുവരുന്നതിനോട് കുമ്മനത്തിനും അനുകൂല നിലപാടാണെന്നു പറയുന്നവരുണ്ട്. തിരുവനന്തപുരം സീറ്റിലേക്കു കണ്ണുവച്ചിരിക്കുന്ന ഒരുപിടി നേതാക്കള്‍ ഇപ്പോള്‍ തന്നെ ബിജെപിയിലുണ്ട്. അവരാരും കുമ്മനത്തിനു വേണ്ടി വാദിക്കില്ല. അതിനാല്‍ ആര്‍എസ്എസ് നിലപാടാണു നിര്‍ണായകം.രാജ്ഭവന്‍ വിട്ട് വോട്ടുതേടിയവ
വക്കം പുരുഷോത്തമന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്.ഗവര്‍ണര്‍ പദവിയില്‍ 2 വര്‍ഷം കൂടി ബാക്കിയിരിക്കെ രാജിവച്ചു 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മത്സരിച്ചു. പക്ഷെ,സിപിഎമ്മിലെ ആനത്തലവട്ടം ആനന്ദനോട് 1,016 വോട്ടിനു പരാജയപ്പെട്ടു. 2001 ല്‍ വക്കം ആറ്റിങ്ങലില്‍നിന്നു തന്നെ തിര!ഞ്ഞെടുക്കപ്പെട്ടു. നിയമസഭാ സ്പീക്കര്‍, ധനമന്ത്രി എന്നീ പദവികള്‍ വഹിച്ചു. 2011 2014 ല്‍ വീണ്ടും ഗവര്‍ണറായി, മിസോറമില്‍.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends