കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും മിനിലോറിയും കൂട്ടിയിടിച്ച് പത്തിലധികം പേര്‍ക്ക് പരിക്ക്

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തിലധികം പേര്‍ക്ക് പരുക്കേറ്റു . മൈലം ജംഗ്ഷനു സമീപത്ത് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം നടന്നത്.
പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് . അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
"
https://www.facebook.com/Malayalivartha


























