Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

അയ്യപ്പക്ഷേത്ര ആക്രമണം... മലപ്പുറത്തെ അയ്യപ്പ ക്ഷേത്ര ആക്രമണത്തില്‍ ബിജെപിയ്‌ക്കെതിരെ പ്രചാരണം ശക്തി പ്രാപിക്കവെ അരയും തലയും മുറുക്കി സെന്‍കുമാര്‍; പ്രതിക്കെതിരെ ശക്തമായ നിയമനടപടി വേണം എന്ന് ഔദ്യോഗികമായും തല്ലി ആ നായിന്റെ മോന്റ തല പൊളിച്ച് റോഡില്‍ ഇടണം എന്ന് അനൗദ്യോഗികമായും ഞാന്‍ ആദ്യമേ പറഞ്ഞ് കൊള്ളട്ടേ...

01 SEPTEMBER 2019 02:59 PM IST
മലയാളി വാര്‍ത്ത
മലപ്പുറം ജില്ലയിലെ എടയൂരില്‍ അയ്യപ്പക്ഷേത്രം ശ്രീധര്‍മശാസ്താ ക്ഷേത്രം ആക്രമിച്ച സംഭവത്തിന് പിന്നില്‍ ബിജെപിക്കാരാണെന്ന് തരത്തില്‍ വലിയ പ്രചാരണമാണ് ഉണ്ടായത്. ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തവരെ ചുറ്റിപ്പറ്റിയാണ് വ്യാപക ആരോപണം ഉണ്ടായത്. ഇതിലൊരാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളുടെ സഹോദരന്‍ കൂടിയാണെന്ന് പരക്കെ ആരോപണമുയര്‍ന്നു. മനുഷ്യ വിസര്‍ജ്യം ക്ഷേത്രാങ്കണത്തിലേക്ക് വലിച്ചെറിഞ്ഞതുള്‍പ്പെടെ ഹീനമായ പ്രവര്‍ത്തനങ്ങളാണ് സ്ഥലത്ത് അരങ്ങേറിയത്. അയ്യപ്പന് വേണ്ടി ഏറ്റവുമധികം സമരം ചെയ്തവരെ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തി ശക്തമായ പ്രചരണമാണ് സിപിഎം സൈബര്‍ പോരാളികള്‍ ചെയ്തത്.

ഈ സംഭവം ഏറ്റുപിടിച്ച് കോണ്‍ഗ്രസ് നേതാവ് ബി.ടി ബല്‍റാമും രംഗത്തെത്തിയിരുന്നു. എടയൂരില്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസില്‍ മൂന്ന് സംഘ് പരിവാര്‍ നേതാക്കള്‍ അറസ്റ്റിലായിരിക്കുന്നു. ഇതിലൊരാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളുടെ സഹോദരന്‍ കൂടിയാണ്... എന്ന തരത്തിലുള്ള വ്യാജപ്രചരണമാണ് വി.ടി. ബല്‍റാം ഫേസ്ബുക്കിലൂടെ നടത്തിയിരിക്കുന്നതെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നാണ് ബിജെപിയും ആര്‍എസ്എസും പറയുന്നത്. അതിനിടെ അയ്യപ്പ ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഡിജിപി സെന്‍ കുമാര്‍ രംഗത്തെത്തി. ആക്രമണം ബിജെപി യുടെ തലയില്‍ കെട്ടിവയ്ക്കാന്‍ വര്‍ക്ക് ചെയ്തത് കമ്യൂണിസ്റ്റ് ബഹു പിതൃത്വ പ്ലാന്‍ ആണെന്നാണ് സെന്‍കുമാര്‍ ആരോപിക്കുന്നത്

സെന്‍കുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
ഒരു വിഷയത്തിൽ കമ്യൂണിസ്റ്റ് ബഹു പിതൃത്വ പ്ലാൻ എങ്ങനെ വർക്ക് ചെയ്യുന്നു എന്നത് നമുക്കൊന്ന് പരിശോധിക്കാം..!

മലപ്പുറത്ത് ക്ഷേത്രത്തിലേക്ക് മനുഷ്യ വിസർജ്യമെറിഞ്ഞ രാമകൃഷ്ണനെന്ന ആൾ അറസ്റ്റിലായി.

വാർത്ത അതാണ്..,

തീർത്തും അപലപനീയമാണ്. പ്രതിക്കെതിരെ ശക്തമായ നിയമനടപടി വേണം എന്ന് ഔദ്യോഗികമായും.. "തല്ലി ആ നായിന്റെ മോന്റ തല പൊളിച്ച് റോഡിൽ ഇടണം" എന്ന് അനൗദ്യോഗികമായും ഞാൻ ആദ്യമേ പറഞ്ഞ് കൊള്ളട്ടേ..!!

ഇനി വിഷയത്തിലേക്ക്.

പ്രസ്തുത വിഷയത്തിൽ "അറസ്റ്റിലായ രാമകൃഷ്ണൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനുഭാവിയല്ല, സംഭവത്തിൽ മറ്റ് രാഷ്ട്രീയ ഇടപെടലുകൾ ഇല്ല. പ്രതി മദ്യലഹരിയിലാണോ മറ്റോ എന്നത് വഴിയേ പരിശോധിക്കും" എന്ന് പ്രതിയെ അറസ്റ്റ് ചെയ്ത വളാഞ്ചേരി CI തന്നെ പത്രക്കാരോട് പറയുകയും ചെയ്തു.

ഈ അറസ്റ്റിന് മുൻപായി സ്ഥലത്തെ BJP സ്ഥാനാർത്ഥിയായി മത്സരിച്ച അയ്യപ്പനുണ്ണിയുടെ അനിയൻ #രാജൻ ഉൾപ്പെടുന്ന മൂന്നംഘ സംഘത്തെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു..

ഇവിടെയാണ് കമ്മികൾ അവരുടെ കഥ മെനയൽ തുടങ്ങുന്നത്.

കേട്ടപാതി ഇസ്ലാമിസ്റ്റ് ഭീകര സംഘടനകളും ഇമ്രാൻ കുഞ്ഞുങ്ങളും വ്യാജ പ്രചരണം ഏറ്റെടുക്കുന്നു പ്രതിയായ രാമകൃഷ്ണനെ BJP സ്ഥാനാർത്ഥിയായി നിന്ന അയ്യപ്പനുണ്ണിയുടെ അനിയനാക്കുന്നു, കഥ ആ വഴിക്ക് വിടുന്നു.

പക്ഷേ സ്ഥലം Cl യുടെയും, സ്ഥലവാസികളുടെയും വിശദീകരണം വന്നതോടെ ആ കഥയും പൊളിയുന്നു.

ഇപ്പോൾ ഈ കഥയുമായി നടന്ന് വ്യാജ പ്രചരണം നടത്തുന്നത് , വർഗീയ ലഹളക്ക് അവസരം കാത്തിരിക്കുന്ന കൊടും തീവൃ വാദികളാണ്...
കമ്മി സിംപിളായി റൂട്ട് മാറ്റി തടി തപ്പി..

നാട്ടിൽ കലാപം ഉണ്ടാക്കുവാൻ വേണ്ടി ഈ നുണ കഥയും പേറി തീവൃ വാദികളും കമ്മികളും എത്രയിടത്ത് നടന്ന് ഒട്ടിച്ചിട്ടുണ്ടാകും?

എത്ര പേർ യഥാർത്ഥ്യം തിരിച്ചറിഞ്ഞു കാണും?..

വല്ലാത്തൊരു ജന്മങ്ങൾ തന്നെ!


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (53 minutes ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (1 hour ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (1 hour ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (1 hour ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (2 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (2 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (2 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (2 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (2 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (2 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (2 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (2 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (2 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (2 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (4 hours ago)

Malayali Vartha Recommends