Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

സംസ്ഥാനത്ത് നിന്നും ദിനംപ്രതി 30 അധിക വിമാനം; ഡൽഹിയിലേക്ക് 5 സർവീസ്

01 SEPTEMBER 2019 03:47 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നു ദിവസേന 30 അധിക സർവീസുകൾ വിമാനക്കമ്പനികൾ അടുത്ത ശൈത്യകാല ഷെഡ്യൂൾ തീരുമാനിക്കുമ്പോൾ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച വിമാനക്കമ്പനി മേധാവികളുടെ യോഗത്തിൽ കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിങ് ഖരോള വ്യക്തമാക്കുകയും ഉറപ്പ് നൽകുകയും ചെയ്തു. 3 മാസത്തിനകം ഇതു നിലവിൽ വരുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തിരുവനന്തപുരത്തുനിന്നു ഡൽഹിയിലേക്കു ദിവസേന 5 അധിക സർവീസുണ്ടാകുമെന്ന് വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ദിവസേനെ സർവീസുകൾ താരതമ്യേനെ കുറഞ്ഞ സാഹചര്യത്തിലാണു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. ഉത്സവ സീസണിൽ മുൻകൂട്ടി അധിക ഫ്ലൈറ്റുകൾ ഏർപ്പെടുത്തിയാൽ യാത്രക്കാരുടെ ബുദ്ധിമുട്ടു കുറയ്ക്കാൻ കഴിയുമെന്നു മുഖ്യമന്ത്രി ഇതിലൂടെ വ്യക്തമാക്കി. അമിത നിരക്കു തടയാൻ വ്യോമയാന മന്ത്രാലയം ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യങ്ങൾക്കിടയുള്ള കരാർ പ്രകാരമാണു വിദേശ വിമാനക്കമ്പനികൾക്കു സീറ്റ് അനുവദിക്കുന്നതെന്നു ഖരോള വ്യക്തമാക്കിയിരുന്നു. ഒട്ടുമിക്ക വിദേശ വിമാനക്കമ്പനികളും ഉഭയകക്ഷിപ്രകാരമുള്ള സീറ്റ് ക്വോട്ട പൂർണമായും ഉപയോഗിക്കുമ്പോൾ ഇന്ത്യൻ കമ്പനികൾ ക്വോട്ട തികയ്ക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതാണു കൂടുതൽ വിദേശ സർവീസിനു തടസ്സമായി കരുതപ്പെടുന്നത്. സ്വകാര്യ വിമാനക്കമ്പനികൾ വലിയ വിമാനങ്ങൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ കൂടുതൽ വിദേശ സർവീസുകൾ നടത്താൻ കഴിയും എന്നത്തിലൂടെ നിലവിലെ സചര്യം ഒരുവിധം സുഗമമാക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (53 minutes ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (1 hour ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (1 hour ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (1 hour ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (2 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (2 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (2 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (2 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (2 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (2 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (2 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (2 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (2 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (2 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (4 hours ago)

Malayali Vartha Recommends