എഡിജിപി സുധേഷ് കുമാറിനെ സര്‍ക്കാര്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ചുമതലക്കാരനായി നിയമിച്ചു

എഡിജിപി സുധേഷ് കുമാറിനെ സര്‍ക്കാര്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ചുമതലക്കാരനായി നിയമിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടര്‍ന്നാണ് സുധേഷ് കുമാറിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നും മാറ്റിയത്.
ആര്‍.ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു.
https://www.facebook.com/Malayalivartha























