അടൂരില്‍ ബസ് മറിഞ്ഞ് വഴിയാത്രക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട അടൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. പഴകുളം വഴി അടൂരിലേക്ക് വന്ന മോര്‍ണിങ്സ്റ്റാര്‍ ബസാണ് മറിഞ്ഞത്. നൂറനാട് ശ്യാം നിവാസില്‍ ശ്യാം (28) ഭാര്യ ഏഴംകുളം നെടുമണ്‍ കല്ലേത്ത് പുത്തന്‍ പീടികയില്‍ സത്യന്റെ മകള്‍ ശില്‍പ (26) എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha






















