ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വനം ചെയ്തു. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും നിര്‍മാണ നിരോധനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ നടത്തുന്നത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
https://www.facebook.com/Malayalivartha






















