അമ്പലപ്പുഴയിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മുപ്പത്തിയാറുകാരിക്ക് ദാരുണാന്ത്യം

തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി മുപ്പത്തിയാറുകാരിക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ നീര്‍കുന്നം മാളികപ്പറമ്പിൽ നൂറുദീന്റെ മകള്‍ ജസീനയാണ് രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. ബന്ധുക്കള്‍ ചേര്‍ന്ന് ജസീനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കവെ ഇന്നു പുലര്‍ച്ചെ മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























