പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ടി.ഒ. സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ടി.ഒ. സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ റിമാന്‍ഡ് കാലാവധി നവംബര്‍ 14 വരെ നീട്ടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് നടപടി. കേസിലെ മറ്റൊരു പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു.
അതേസമയം, ടി.ഒ. സൂരജടക്കമുള്ള മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
https://www.facebook.com/Malayalivartha


























