വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് തുടങ്ങി... കെഎസ്ആര്‍ടിസി വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സമരം പിന്‍വലിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

കെഎസ്ആര്‍ടിസി വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സമരം പിന്‍വലിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഒരു ദിവസത്തെ സമരമാണെങ്കില്‍ പോലും അത് വീണ്ടും സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിക്കുമെന്നും എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു .സ്ഥാപനത്തിന്റെ നിലനില്‍പിന് ദോഷകരമാകുന്ന രീതിയില്‍ തൊഴിലാളികള്‍ ഇടപെടരുതെന്നും മന്ത്രി കൂട്ടിച്ചെര്‍ത്തു.
അതേസമയം, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് തുടങ്ങി. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷ ന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
f
https://www.facebook.com/Malayalivartha


























