Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

വീടുകളും വ്യാപാര സ്ഥാപനങ്ങളും 24 മണിക്കൂര്‍ ക്യാമറ നിരീക്ഷണത്തില്‍ വരുന്ന സംവിധാനവുമായി പൊലീസ്

05 NOVEMBER 2019 12:03 PM IST
മലയാളി വാര്‍ത്ത

സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം എന്ന സംവിധാനത്തിലൂടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും 24 മണിക്കൂര്‍ ക്യാമറ നിരീക്ഷണത്തിന് സംവിധാനമൊരുക്കുന്നു പൊലീസ്. ഇതിന്റെ പരീക്ഷണം കൊച്ചിയില്‍ വിജയമായതോടെ അടുത്തയാഴ്ച മുഖ്യമന്ത്രി ഇത് ഔപചാരികമായി ഉദ്ഘാടനം ചെയ്യും

കവര്‍ച്ചകള്‍ അടക്കം ഏത് അതിക്രമവും ക്യാമറ ശൃംഖലയിലൂടെ കേന്ദ്രീകൃതമായി നിരീക്ഷിച്ച് നടപടിയെടുക്കുന്ന ഒരു സംവിധാനം ഏറെക്കാലമായി കേരള പൊലീസിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നതാണ്. ഇതിന്റെ വിജയകരമായ പരീക്ഷണത്തിനാണ് കൊച്ചിയിലെ പ്രമുഖ ജ്വല്ലറി വേദിയായത്.

കവര്‍ച്ച പോലെ എന്ത് അസ്വാഭാവിക ചലനം ശ്രദ്ധയില്‍പെട്ടാലും പ്രസ്തുത സ്ഥലത്ത് ഘടിപ്പിച്ചിട്ടുള്ള ക്യാമറകളും സെന്‍സറുകളും പ്രവര്‍ത്തനക്ഷമമാകും. തുടര്‍ന്ന് അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് ആസ്ഥാനത്ത്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് തല്‍സമയം കൈമാറും. അവിടെ നിന്ന് ബന്ധപ്പെട്ട സ്ഥലത്തെ കണ്‍ട്രോള്‍ റൂമിലേക്കും ലോക്കല്‍ പൊലീസ് സ്റ്റേഷനിലേക്കും നിമിഷങ്ങള്‍ക്കുള്ളില്‍ വിവരമെത്തും. അനിഷ്ട സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പ്, ഫോണ്‍നമ്പര്‍ അടക്കം വിവരങ്ങളും ഒപ്പം കൈമാറും.  ഇത്രയുമായാല്‍ പിന്നെ വൈകാതെ, വഴിതെറ്റാതെ ഏതാനും മിനിറ്റുകള്‍ കൊണ്ട് തൊട്ടടുത്തെല്ലാമുള്ള പൊലീസ് സംഘങ്ങള്‍ക്ക് ഇതുപോലെ ഇവിടേക്ക് എത്തിച്ചേരാനാകും.

ബഹുനില കെട്ടിടങ്ങളെങ്കില്‍ കവര്‍ച്ചാശ്രമം നടന്നത് ഏത് ഭാഗത്തെന്ന് തന്നെ കൃത്യമായി തിരിച്ചറിയാം. സുരക്ഷയൊരുക്കേണ്ട സ്ഥലത്തിന്റെ പ്രത്യേകതകള്‍, ക്യാമറകളുടെ എണ്ണം തുടങ്ങിയവയൊക്കെ പരിഗണിച്ചാകും ആദ്യഘട്ട ചെലവ് കണക്കാക്കുക. അങ്ങനെ സംവിധാനം ക്രമീകരിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രതിമാസം 500 രൂപയാകും പരിപാലന ചിലവായി പൊലീസ് ഈടാക്കുക. വീടുകള്‍ക്കും മറ്റ് പൊതുസ്ഥാപനങ്ങള്‍ക്കുമെല്ലാം ഈ മട്ടില്‍ സുരക്ഷയൊരുക്കാന്‍ കഴിയും. ജില്ലാ കലക്ടര്‍ എസ് സുഹാസ്, പൊലീസ് കമ്മിഷണര്‍ വിജയ് സാക്കേറെ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (4 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (4 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (4 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (4 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (4 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (4 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (4 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (4 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (4 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (4 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (5 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (5 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (5 hours ago)

Malayali Vartha Recommends