Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധന നടത്തുവാനും തെറ്റുകളുണ്ടെങ്കില്‍ തിരുത്തുവാനും ഇനി എളുപ്പം

07 NOVEMBER 2019 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം

വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധന നടത്തുവാനും തെറ്റുകളുണ്ടെങ്കില്‍ തിരുത്തുവാനും ആയി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ഇ.വി.പി (ഇലക്ടേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാം) സ്മാര്‍ട്ട്ഫോണ്‍ ഉള്ള ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാം. ചെയ്യേണ്ടത് ഇത്രമാത്രം. നവംബര്‍ 10 ന് മുന്‍പായി www.nvsp.in എന്ന വെബ്സൈറ്റിലൂടെയോ പ്ലേസ്റ്റോറില്‍ ലഭ്യമാകുന്ന വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പ് ഉപയോഗിച്ചോ ഓരോ വോട്ടര്‍മാര്‍ക്കും താങ്കളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകള്‍ തിരുത്താം.

1. ആദ്യം   www.nvsp.in വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുക.
2. ഇലക്ടേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാം (ഇ.വി.പി) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3. ഒരു യൂസര്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുക. ഇതിനുവേണ്ടി മൊബൈല്‍ നമ്ബര്‍ നല്‍കി, അതിലൂടെ ലഭിക്കുന്ന ഒടിപി (വണ്‍ ടൈം പാസ്വേഡ്) നല്‍കുക. ശേഷം തിരിച്ചറിയല്‍ കാര്‍ഡ് നമ്ബര്‍, പേര്, ഇമെയില്‍ ഐഡി, പാസ്വേഡ് എന്നിവ നല്‍കുക
4. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. ഇ.വി.പി ലിങ്ക് ക്ലിക്ക് ചെയ്യുക.
5. ക്ലിക്ക്-വെരിഫൈ സെല്‍ഫ് ഡീറ്റെല്‍യിസ്> വ്യൂ ഡീറ്റെയില്‍സ്
6. ഫോട്ടോ ഉള്‍പ്പെടെ പട്ടികയില്‍ എല്ലാ വിവരങ്ങളും ലിസ്റ്റ് ചെയ്യുന്നതാണ്. തെറ്റില്ലെങ്കില്‍ ഈസ് ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലെയിഡ് ഈസ് കറക്ട് എന്നതില്‍ ക്ലിക്ക് ചെയ്ത് ലിസ്റ്റ് ചെയ്യുന്ന ഏതെങ്കിലും ഒരു രേഖ അപ്ലോഡ് ചെയ്യുക.
7. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലെയിഡ് നീഡ്സ് കറക്ഷന്‍ എന്നതില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ ഫീല്‍ഡ് സെലക്ട് ചെയ്ത് ശരിയായ വിവരങ്ങള്‍ നല്‍കി രേഖ അപ്ലോഡ് ചെയ്യുക
8. ശേഷം കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും വിവരങ്ങള്‍ വെരിഫിക്കേഷന്‍ നടത്താവുന്നതാണ്
9. ഫാമിലി ലിസ്റ്റിങ് & ഓതന്റിഫിക്കേഷന്‍ സെലക്ട് ചെയ്ത് അതില്‍ ഫാമിലി ലിസ്റ്റിങ് ക്ലിക്ക് ചെയ്യുക.
10. മറ്റ് അംഗങ്ങളുടെയും വോട്ടേഴ്സ് ഐഡി കാര്‍ഡ് നമ്ബര്‍ നല്‍കി ഫാമിലി മെമ്ബര്‍ ആയി അഡ് ചെയ്യുക
11. താമസം മാറിയവരോ മരണപ്പെട്ടവരോ ഉണ്ടെങ്കില്‍ പ്രസ്തുത വിവരവും രേഖപ്പെടുത്തുവാന്‍ ഓപ്ഷന്‍ ലഭ്യമാണ്
12. ഫാമിലി വെരിഫിക്കേഷന്‍ ലിങ്കില്‍ പോയി ഓരോ അംഗത്തിന്റെയും വെരിഫിക്കേഷന്‍ നടത്തുക
13. വെരിഫിക്കേഷന്‍ നടത്തുമ്‌ബോള്‍ ഭിന്നശേഷിക്കാരായവരുടെ (പിഡബ്ല്യൂഡി) വിവരങ്ങളും നല്‍കാവുന്നതാണ്
14. അണ്‍റോള്‍ഡ് മെമ്ബഴേസ് ലിങ്കിലൂടെ 16 വയസ്സില്‍ കൂടുതലുള്ള, വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തവരുടെ ഡീറ്റെയില്‍സ് നല്‍കാവുന്നതാണ്
15. പോളിങ് സ്റ്റേഷന്‍ ഫീഡ് ബാക്ക് ക്ലിക്ക് ചെയ്ത് ബൂത്ത് സംബന്ധിച്ച ഫീഡ്ബാക്ക് നല്‍കാവുന്നതാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (8 minutes ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (20 minutes ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (33 minutes ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (7 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (7 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (7 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (7 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (7 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (7 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (7 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (7 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (8 hours ago)

Malayali Vartha Recommends