Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ വരവ് മാറ്റിമറിച്ചു... ഒരു വിവാഹത്തില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് കാസര്‍കോട് കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ കുറിപ്പ് വൈറലാകുന്നു

07 NOVEMBER 2019 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

പലരും കല്യാണം വിളിക്കാറുണ്ട്. പറ്റുമെങ്കില്‍ പോകാറുമുണ്ട്. എന്നാല്‍ ആരാരുമല്ലാത്തവന്‍ കല്യാണം വിളിച്ചാല്‍, അതും അന്ന് കല്യാണം വിളിച്ചാല്‍ പോകുമോ? ഞെട്ടിപ്പിച്ചിരിക്കുകയാണ് ഡോ.ഡി സജിത് ബാബു ഐ.എ.എസ്. കാസര്‍കോട് സ്വദേശിയായ രാകേഷ് എന്ന യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്ത അനുഭവം കളക്ടര്‍ തന്നെയാണ് പങ്കുവയ്ക്കുന്നത്. വിധവയും ഏഴുവയസുള്ള പെണ്‍കുഞ്ഞുമുള്ള യുവതിയെയാണ് രാകേഷ് വിവാഹം ചെയ്തത്. രാകേഷിന്റെ മാതൃക അനുകരണീയമായണെന്നും മറ്റുയുവാക്കള്‍ക്കും രാകേഷ് ഒരു മാതൃകയാകട്ടെയെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്

എന്നും പതിവുപോലെ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് ഫയല്‍ നോക്കുന്ന നേരത്താണ് വാട്‌സ്ആപ്പ് സന്ദേശങ്ങളിലൊന്ന് പ്രത്യേകം ശ്രദ്ധിച്ചത്, നമ്പര്‍ സേവ് ചെയ്യാത്ത ഒരു നമ്പറില്‍ നിന്നാണ് മെസ്സേജ് വന്നത്, സാര്‍ ഇന്ന് എന്റെ വിവാഹമാണ് സാര്‍ വന്നിരുന്നെങ്കില്‍ എനിക്കും കുടുംബത്തിനും ഒരു സന്തോഷമായിരിക്കും. ഞാന്‍ വിവാഹം കഴിക്കുന്നത് ഭര്‍ത്താവ് മരിച്ച 7 വയസ് ഉള്ള പെണ്‍കുട്ടിയുള്ള യുവതിയെ ആണ്. ഇത്രയും വായിച്ചപ്പോള്‍ എനിക്കു അദ്ദേഹത്തെ കാണണമെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു. രാകേഷിന്റെ വാക്കുകള്‍ കൊള്ളിയാന്‍ പോലെ എന്റെ ഹൃദയത്തില്‍ കൊണ്ടു. ഉടന്‍ തീരുമാനിച്ചു വിവാഹത്തില്‍ തീര്‍ച്ചയായും പങ്കെടുക്കണം, ചന്ദേര പടിഞ്ഞാറേക്കരയില്‍ രാകേഷിന്റെ വീട് തേടിപ്പിടിച്ചു.

വിവാഹത്തില്‍ പങ്കെടുത്തത് നമ്മുടെ ജില്ല നേരിടുന്ന ചില സാമൂഹിക പ്രശ്‌നങ്ങള്‍ സമൂഹശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് കൂടി ഉദ്ദേശിച്ചാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. രാകേഷ് കൊട്ടും കുരവയുമായി കൂട്ടുകാരെയും നാട്ടുകാരെയും കൂടെക്കൂട്ടി ഭാര്യയെ കൈ പിടിച്ചു വീട്ടിലേക്ക് കൊണ്ടുവരുന്നതിനു സാക്ഷിയായപ്പോള്‍ ഏറെ ചാരിതാര്‍ത്ഥ്യം തോന്നി. രാകേഷ് ഒരു പ്രചോദനം ആണെന്ന് തോന്നി അതുകൊണ്ടാണ് ഇങ്ങനെ കുറിക്കുന്നത് (with permission of Mr. Rakesh) രാകേഷ് കൈ പിടിച്ചപ്പോള്‍ രണ്ടുപേരുടെ ജീവിതമാണ് പൂവണിഞ്ഞത്. ഭര്‍ത്താവ് മരിച്ചതോടെ ജീവിതം തകര്‍ന്നു എന്നു കരുതിയ യുവതിയുടെയും 7 വയസ്സുള്ള കുഞ്ഞിന്റെയും.

കാസര്‍ഗോഡ് ജില്ലയില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതോ ഭര്‍ത്താവ് മരിച്ചവരോ ആയ അരലക്ഷത്തോളം സ്ത്രീകളുണ്ട്. ആകെ 46488 സ്ത്രീകള്‍ ഇതില്‍ കൂടുതല്‍ കാസര്‍ഗോഡ് നഗരസഭാ പരിധിയിലാണ് 6553 സ്ത്രീകള്‍, കുറവ് മീഞ്ച പഞ്ചായത്തിലാണ് 73 സ്ത്രീകള്‍ വിധവകളും വിവാഹമോചിതരും സമൂഹത്തില്‍നിന്ന് ഉള്‍വലിയുന്നതാണ് സമൂഹത്തിലെ പതിവുകാഴ്ച. ആരോരുമില്ലാത്ത ഈ സ്ത്രീകള്‍ക്ക് താങ്ങും തണലും ആകാന്‍ ജീവിത പങ്കാളിയാകാന്‍ രാകേഷിന്റെ മാതൃക പിന്തുടര്‍ന്ന് മറ്റുള്ളവരും തയ്യാറാകുമോ, പ്രത്യേകിച്ച് വിവാഹപ്രായം കഴിഞ്ഞിട്ടും പെണ്‍കുട്ടികളെ ലഭിക്കാത്ത പുരുഷന്മാര്‍ക്ക് രാകേഷ് പ്രചോദനമാകേണ്ടതാണ്.

രാകേഷ് ഒരു ഓട്ടോ െ്രെഡവറാണ് തന്റെ ജോലി കൊണ്ട് ഈ കുടുംബത്തെ പോറ്റാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം ഉള്ള യുവാവ്. യാദൃശ്ചികമായി ആണെങ്കിലും ഈ കല്യാണത്തില്‍ പങ്കെടുത്തപ്പോള്‍ അത് സമൂഹത്തെ അറിയിക്കണം എന്ന് തോന്നി പലര്‍ക്കും രാകേഷ് ഒരു പ്രചോദനം ആവട്ടെ...

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (24 minutes ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (1 hour ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (1 hour ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (1 hour ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (5 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (5 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (5 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (5 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (5 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (5 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (6 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (6 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (6 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (6 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (6 hours ago)

Malayali Vartha Recommends