ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മത്സ്യബന്ധനത്തിന് ശേഷം മടങ്ങിവരുമ്പോഴാണ് തോഴിളികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ചാര്‍ളിയുടെ നില വിഷളായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.
സബേ, ആരോഗ്, ദീപക് എന്നിവരാണ് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റുന്ന കാര്യവും ഡോക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്. ബോട്ടില്‍ ഉണ്ടായിരുന്ന മറ്റ് ഏഴുപേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha