ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ബേഡഡുക്കയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരത്തിങ്കാല്‍ കുട്ടിപ്പാറ മണിക്കല്ല് താനത്തിങ്കാല്‍ ഗോപാലന്റെയും ശാലിനിയുടെയും മകളാണ് മരിച്ചത്. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏഴാംക്ലാസ് വിദ്യാഥിനിയാണ്. സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ ശേഷമായിരുന്നു സംഭവം.
https://www.facebook.com/Malayalivartha