Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി... പേരൂര്‍ക്കടയില്‍ നിന്ന് അമ്പലമുക്ക് വഴി കവടിയാറിലേക്കും വെള്ളയമ്പലത്തേക്കും മുട്ടട, പരുത്തിപ്പാറ ഭാഗങ്ങളിലേക്കും ശുദ്ധജലമെത്തിക്കുന്ന 700 എം.എം പ്രിമോ പൈപ്പിലാണ് ചോര്‍ച്ചയുണ്ടായത്

12 NOVEMBER 2019 10:59 AM IST
മലയാളി വാര്‍ത്ത

അമ്പലമുക്കില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെട്ടു. അമ്പലമുക്ക്, കവടിയാര്‍, പേരൂര്‍ക്കട, മുട്ടം, കേശവദാസപുരം. പട്ടം, മെഡിക്കല്‍ കോളേജ്, പരുത്തിപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ളവിതരണം തടസ്സപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ 5.30നാണ് പൈപ്പ് പൊട്ടിയത്. പേരൂര്‍ക്കടയില്‍ നിന്ന് അമ്പലമുക്ക് വഴി കവടിയാറിലേക്കും വെള്ളയമ്പലത്തേക്കും മുട്ടട, പരുത്തിപ്പാറ ഭാഗങ്ങളിലേക്കുള്ള പൈപ്പാണ് പൊട്ടിയത്. ഇങ്ങോട്ടേക്ക് ശുദ്ധജലമെത്തിക്കുന്ന 700 എം.എം പ്രിമോ പൈപ്പിലാണ് ചോര്‍ച്ചയുണ്ടായത്. വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്. ഇന്നു രാത്രിയോടെ ജല വിതരണം പുന:സ്ഥാപിക്കാന്‍ കഴിയുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.


പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്നുണ്ടായ ജലപ്രവാഹത്തില്‍ റോഡിന് നടുക്ക് വലിയൊരു കുഴിതന്നെ രൂപപ്പെട്ടു. ലോഡുമായി വന്ന വലിയൊരു ടിപ്പര്‍ ലോറി കുഴിയിലകപ്പെടുകയും ചെയ്തിരുന്നു. ചെറിയ വാഹനങ്ങളാണ് കുഴിയില്‍ വീണിരുന്നെങ്കില്‍ വന്‍ അപകടം തന്നെ ഉണ്ടാകിനിടയുണ്ടായിരുന്നു. കുഴി രൂപപ്പെട്ടതിനാല്‍ അമ്പലമുക്ക് ഭാഗത്ത് ഗതാഗത നിയന്ത്രണമുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (5 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (26 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (39 minutes ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (54 minutes ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (5 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (5 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (6 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (7 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (8 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (11 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (11 hours ago)

Malayali Vartha Recommends